"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
=='''2021-22 പ്രവർത്തനങ്ങൾ'''==
=='''2021-22 പ്രവർത്തനങ്ങൾ'''==
===പഠനോത്സവം===
===പഠനോത്സവം===
ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്.  എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു.  പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
<big>ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്.  എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു.  പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.</big>


===സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്===
===സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്===
[[പ്രമാണം:42011 UPSS1.jpg|150px|ലഘുചിത്രം|പതാക ഉയർത്തൽ]]
[[പ്രമാണം:42011 UPSS1.jpg|150px|ലഘുചിത്രം|പതാക ഉയർത്തൽ]]
ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.  സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ വീഡിയോ ആഡിയോ രൂപത്തിൽ  മുൻകൂട്ടി തയ്യാറാക്കി ക്ലാസധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക്  അധ്യാപകർ തൽസമയം  അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു.  സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്.  സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, ദേശീയ പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻതുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.
<big>ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.  സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ വീഡിയോ ആഡിയോ രൂപത്തിൽ  മുൻകൂട്ടി തയ്യാറാക്കി ക്ലാസധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക്  അധ്യാപകർ തൽസമയം  അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു.  സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്.  സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, ദേശീയ പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻതുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.</big>


===ഓണാഘോഷം===
===ഓണാഘോഷം===
[[പ്രമാണം:42011 up onam.png|100px|left|ലഘുചിത്രം|ഓണപ്പാട്ട്]]
[[പ്രമാണം:42011 up onam.png|100px|left|ലഘുചിത്രം|ഓണപ്പാട്ട്]]
        
        
ലോകത്തെ മുഴുവനും കാർന്നു തിന്നുകൊണ്ടിരിക്കന്ന കോവിഡ് 19 എന്ന മാരക വൈറസിന്റെ അതിപ്രസരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ വർഷം കുരുന്നുകളുടെ ഓണാഘോഷ പരിപാടികൾ അരങ്ങുതക‍ത്തത്.  ഓണാഘോഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.  ഓണാഘോഷത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിച്ചു.  പ്രിൻസിപ്പാൾ ശ്രീ അനിൽ ടി യുടെ സ്വാഗതത്തോടുകൂടിയാണ് ഓൺലൈൻ ഓണാഘോഷ പരിപാടി ആരംഭിച്ചത്.  സ്കൂളിൽ എച്ച്.എം. ശ്രീമതി സതിജ ടീച്ചർ ആശംസകളർപ്പിച്ചു.  ഓഫ്‌ലൈനിലൂടെ നടത്തുന്ന എല്ലാ ഓണാഘോഷ പരിപാടിയും ഓൺലൈനിലൂടെയും വിജയകരമായി നടത്താമെന്ന് ഈ ആഘോഷവേള തെളിയിച്ചു.       
<big>ലോകത്തെ മുഴുവനും കാർന്നു തിന്നുകൊണ്ടിരിക്കന്ന കോവിഡ് 19 എന്ന മാരക വൈറസിന്റെ അതിപ്രസരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ വർഷം കുരുന്നുകളുടെ ഓണാഘോഷ പരിപാടികൾ അരങ്ങുതക‍ത്തത്.  ഓണാഘോഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.  ഓണാഘോഷത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിച്ചു.  പ്രിൻസിപ്പാൾ ശ്രീ അനിൽ ടി യുടെ സ്വാഗതത്തോടുകൂടിയാണ് ഓൺലൈൻ ഓണാഘോഷ പരിപാടി ആരംഭിച്ചത്.  സ്കൂളിൽ എച്ച്.എം. ശ്രീമതി സതിജ ടീച്ചർ ആശംസകളർപ്പിച്ചു.  ഓഫ്‌ലൈനിലൂടെ നടത്തുന്ന എല്ലാ ഓണാഘോഷ പരിപാടിയും ഓൺലൈനിലൂടെയും വിജയകരമായി നടത്താമെന്ന് ഈ ആഘോഷവേള തെളിയിച്ചു.</big>      


മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ  ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു.  ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി.  ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു.  ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി.  അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി.
<big>മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ  ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു.  ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി.  ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു.  ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി.  അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി.</big>


===ശാസ്ത്ര ക്ലബ്ബ്===
===ശാസ്ത്ര ക്ലബ്ബ്===
പാഠഭാഗവുമായി ബന്ധപ്പെട്ട തും രസകരവും കുട്ടികൾക്ക് കൈകാര്യം ചെ യ്യാൻ പറ്റുന്നതുമായ ലഘുപരീക്ഷണങ്ങൾ നൽകി. ചാന്ദ്രദിനം, ഓസോൺ ദിനം, പരിസ്ഥിതി  ദിനം, ലഹരിവിരുദ്ധദിനം പുകയിലവിരുദ്ധദിനം തുടങ്ങി ശാസ്ത്രദിനങ്ങ ളുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ രചനാ മത്സരങ്ങളും, ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ ശാസ്ത്ര  വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നയിക്കുന്ന പ്രശ്നോത്തരി സംഘടിപ്പിച്ചു.  
<big>പാഠഭാഗവുമായി ബന്ധപ്പെട്ട തും രസകരവും കുട്ടികൾക്ക് കൈകാര്യം ചെ യ്യാൻ പറ്റുന്നതുമായ ലഘുപരീക്ഷണങ്ങൾ നൽകി. ചാന്ദ്രദിനം, ഓസോൺ ദിനം, പരിസ്ഥിതി  ദിനം, ലഹരിവിരുദ്ധദിനം പുകയിലവിരുദ്ധദിനം തുടങ്ങി ശാസ്ത്രദിനങ്ങ ളുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ രചനാ മത്സരങ്ങളും, ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ ശാസ്ത്ര  വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നയിക്കുന്ന പ്രശ്നോത്തരി സംഘടിപ്പിച്ചു.</big>
===വിദ്യാരംഗം കലാ സാഹിത്യ വേദി===
===വിദ്യാരംഗം കലാ സാഹിത്യ വേദി===
മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്.  ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്.  ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി.  പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു.  വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി.  ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.
<big>മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്.  ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്.  ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി.  പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു.  വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി.  ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.</big>


===സുരീലി ഹിന്ദി===
===സുരീലി ഹിന്ദി===
വരി 49: വരി 49:




ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.  അതിന്റെ പഞ്ചായത്ത് സ്കൂൾതല  ഉൽഘാടനം 15/12/2021, ബുധനാഴ്ച രാവിലെ 10 മണിക്ക്  ജി. എച്ച്. എസ്സ്. എസ്സ് ഇളമ്പയിൽ  വച്ചു നടന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ചന്ദ്രബാബു ഉൽഘാടനം നിർവഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷിലു  ടീച്ചർ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപകൻ ശ്രീ. പ്രകാശ് സ്വാഗതം ആശംസിക്കുകയും, സുരീലി ഹിന്ദിയുടെ അവതരണവും നടത്തി. എച്ച്.എസ്.എസ്.ടി. അധ്യാപകൻ ശ്രീ. ജോയ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ സുരീലി ഹിന്ദി ഗാനം അവതരിപ്പിച്ചു. എച്ച്.എസ്.എസ്.ടി. ടീച്ചർ ശ്രീമതി. ദീപ നന്ദി പ്രസംഗം നടത്തി.
<big>ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.  അതിന്റെ പഞ്ചായത്ത് സ്കൂൾതല  ഉൽഘാടനം 15/12/2021, ബുധനാഴ്ച രാവിലെ 10 മണിക്ക്  ജി. എച്ച്. എസ്സ്. എസ്സ് ഇളമ്പയിൽ  വച്ചു നടന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ചന്ദ്രബാബു ഉൽഘാടനം നിർവഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷിലു  ടീച്ചർ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപകൻ ശ്രീ. പ്രകാശ് സ്വാഗതം ആശംസിക്കുകയും, സുരീലി ഹിന്ദിയുടെ അവതരണവും നടത്തി. എച്ച്.എസ്.എസ്.ടി. അധ്യാപകൻ ശ്രീ. ജോയ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ സുരീലി ഹിന്ദി ഗാനം അവതരിപ്പിച്ചു. എച്ച്.എസ്.എസ്.ടി. ടീച്ചർ ശ്രീമതി. ദീപ നന്ദി പ്രസംഗം നടത്തി.</big>


<gallery>
<gallery>
വരി 60: വരി 60:
===ഹലോ ഇംഗ്ലീഷ്===
===ഹലോ ഇംഗ്ലീഷ്===
[[പ്രമാണം:42011 ഹലോ ഇംഗ്ലഷ്.jpg|150px|left|ലഘുചിത്രം|ഹലോ ഇംഗ്ലഷ് ഉദ്ഘാടനം]]
[[പ്രമാണം:42011 ഹലോ ഇംഗ്ലഷ്.jpg|150px|left|ലഘുചിത്രം|ഹലോ ഇംഗ്ലഷ് ഉദ്ഘാടനം]]
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല പരിപാടികൾ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.
<big>പൊതു വിദ്യാലയങ്ങളിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി 2018-2019 അക്കാദമിക വർഷം മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം. കളികൾ പാട്ടുകൾ തുടങ്ങിയവയിലൂടെ കുട്ടികളുമായി ആശയങ്ങൾ കൈമാറുന്നതിലൂടെ അവരുടെ ഭാഷാ നിപുണത മനസിലാക്കുവാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അവയെ വികസിപ്പിക്കുവാനും അധ്യാപകർക്ക് കഴിയും.  കുട്ടികൾക്ക് എഴുതുന്നതിന്, വായിക്കുന്നതിന്, ശ്രവിക്കുന്നതിന്, പാടുന്നതിന്, വരക്കുന്നതിന്, അഭിനയിക്കുന്നതിന് ഒക്കെ നിരവധി അവസരങ്ങൾ ലഭിക്കുന്നു. ഇത് പഠനം രസകരമാക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലുടെ  ഭാഷാപരമായ കഴിവുകൾ നേടിയെടുത്ത് ഇംഗ്ലീഷ് ഭാഷ പ്രയാസം കൂടാതെ ആർജിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാവിഷ്കരിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.</big>


==അധ്യാപകർ യു.പി. വിഭാഗം==
==അധ്യാപകർ യു.പി. വിഭാഗം==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433783" എന്ന താളിൽനിന്ന് ശേഖരിച്ചത്