Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:
15-10-2016 ന് സബ്ജില്ലാ സ്‌പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.
15-10-2016 ന് സബ്ജില്ലാ സ്‌പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.

==സ്‌പോർട്‌സ് മീറ്റ് ==
==ശാസ്തോൽസവം ==

27-10-2016 ന് ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി.
27-10-2016 ന് ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി. 07-11-2016 ന് സ്‌കൂൾ അസംബ്ലി ചേരുകയും ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു

==കേരളപ്പിറവി==
==കേരളപ്പിറവി==
1-11-2016 ന് സ്‌കൂൾ അസംബ്ലി ചേർന്നു. കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ നടത്തി. എൽ.പി യു.പി ക്ലാസുകളിൽ കേരളത്തെ അറിയാം ക്വിസ് മൽസരം, എന്റെ കേരളം ചിത്രരചനാ മൽസരം, കേരള ഭൂപട നിർമാണ മൽസരം എന്നിവ സംഘടിപ്പിച്ചു.

3-11-2016 മുതൽ 5-11-2016 വരെ
==ഉപജില്ലാ സ്പോർസ്==
പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു
 
07-11-2016
3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു
സ്‌കൂൾ അസംബ്ലി ചേർന്നു. ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു
 
09-11-2016
09-11-2016
സ്റ്റാഫ് മീറ്റിംഗ് ചേർന്നു. ഉപജില്ലാ കലാമേള പങ്കാളിത്തം, പരിശീലനം ചുമതല എന്നിവ ചർച്ച ചെയ്തു.
സ്റ്റാഫ് മീറ്റിംഗ് ചേർന്നു. ഉപജില്ലാ കലാമേള പങ്കാളിത്തം, പരിശീലനം ചുമതല എന്നിവ ചർച്ച ചെയ്തു.
വരി 133: വരി 134:
ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു
ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു
3-01-2017
3-01-2017
ക്രിസ്തുമസ്് അവധിക്ക് ശേഷം സ്‌കൂൾ തുറന്നു
ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂൾ തുറന്നു
06-01-2017
06-01-2017
സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്‌പോർട്‌സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി എം.പി ശിവാനന്ദ്ൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ ആശംസകളർപ്പിച്ചു.
സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്‌പോർട്‌സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് പ്രതിഭോൽസവം  സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി എം.പി ശിവാനന്ദ്ൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ ആശംസകളർപ്പിച്ചു. അമ്മമാർക്കുള്ള ബോധവൽക്കരണ സാക്ഷരാതാമിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു.
അമ്മമാർക്കുള്ള ബോധവൽക്കരണ സാക്ഷരാതാമിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു.
 
4-01-2017 മുതൽ 8-01-17
4-01-2017 മുതൽ 8-01-17
ജെ.ഡി.റ്റി ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു.

വരി 150: വരി 151:
റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി.
റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി.
27-01-2017
27-01-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി എം.വി.ഐ ശ്രീ. മുഹമ്മദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി എം.വി.ഐ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി.
30-01-2017
30-01-2017
ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു.
ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432028" എന്ന താളിൽനിന്ന് ശേഖരിച്ചത്