"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
അധ്യാപകദിനാഘോഷ പരിപാടികൾ സ്‌കൂൾ ഹാളിൽ നടന്നു. 'ജീവിതശൈലി' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മുൻ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. 4 വിദ്യാർത്ഥികൾ പ്രബന്ധ അവതരണം നടത്തി. പി. മുഹമ്മദ്‌കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ പുഷ്പലത ടീച്ചർ ക്രോഡികരണവും സ്‌കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, കാർട്ടൂൺ പ്രദർശനം എന്നിവ തുടർന്ന് നടന്നു.
അധ്യാപകദിനാഘോഷ പരിപാടികൾ സ്‌കൂൾ ഹാളിൽ നടന്നു. 'ജീവിതശൈലി' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മുൻ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. 4 വിദ്യാർത്ഥികൾ പ്രബന്ധ അവതരണം നടത്തി. പി. മുഹമ്മദ്‌കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ പുഷ്പലത ടീച്ചർ ക്രോഡികരണവും സ്‌കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, കാർട്ടൂൺ പ്രദർശനം എന്നിവ തുടർന്ന് നടന്നു.


10-09-2016 മുതൽ 18-09-2016 വരെ ഓണാവധി.


20-09-2016 ന് എസ്.ആർ.ജി യോഗം ചേർന്ന് എൽ.പി, യു.പി മൂല്യനിർണ്ണയാനുഭവങ്ങൾ പങ്കുവെച്ചു. പരിഹാരബോധനം ചർച്ചചെയ്തു
 
23-09-2-16
==പരിസ്ഥിതി പഠനക്യാമ്പ്==
പി.ടി.എ പ്രവർത്തകസമിതി യോഗം 3.30ന് ചേർന്നു
26-09-2016 ന് താമരശ്ശേരി കക്കാട് വനത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികൾ പങ്കെടുത്തു. 3 അദ്ധ്യാപകർ അനുഗമിച്ചു. വനപർവ്വം സന്ദർശിച്ചു. 18-10-2016 ന് കേരള വനംവകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും ഒരു പി.ടി.എ പ്രതിനിധിയും പങ്കെടുത്തു.
26-09-2016
 
1. താമരശ്ശേരി കക്കാട് വനത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികൾ പങ്കെടുത്തു. 3 അദ്ധ്യാപകർ അനുഗമിച്ചു. വനപർവ്വം സന്ദർശിച്ചു.
==ശൂചീകരണ വാരം==
2. സ്‌കൂൾതല പരിഹാരബോധന ക്ലാസുകൾ ആരംഭിച്ചു.
03-10-2016 ന് സ്‌കൂൾ അസംബ്ലി ചേർന്നു വിദ്യാർത്ഥികൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി. സാമൂഹിക ശാസ്ത ക്ലബ് ആഭിമുഖ്യത്തിൽ ഗാന്ധി ഫിലിം പ്രദർശനം നടത്തി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു. ഒരാഴ്ചക്കാലം വീടുകളിൽ ഡ്രൈ ഡേ ആചരിച്ചു.
29-09-2016  
 
എസ്.ആർ.ജി യോഗം ചേർന്നു
==സ്‌പോർട്‌സ് മീറ്റ് ==
03-10-2016
15-10-2016 ന് സബ്ജില്ലാ സ്‌പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.
സ്‌കൂൾ അസംബ്ലി ചേർന്നു. ഗാന്ധിജയന്തി സന്ദേശം നൽകി. അവസാനത്തെ രണ്ട് പിരിയഡ് സ്‌കൂളും പരിസരവും ശുചീകരിച്ചു.
 
15-10-2016
==സ്‌പോർട്‌സ് മീറ്റ് ==
സബ്ജില്ലാ സ്‌പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.
 
17-10-2016
27-10-2016 ന് ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി.
പി.ടി.എ പ്രവർത്തകസമിതി യോഗം ചേർന്നു
 
18-10-2016
==കേരളപ്പിറവി==
കേരള വനംവകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും ഒരു പി.ടി.എ പ്രതിനിധിയും പങ്കെടുത്തു.
1-11-2016 ന് സ്‌കൂൾ അസംബ്ലി ചേർന്നു. കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ നടത്തി. എൽ.പി യു.പി ക്ലാസുകളിൽ കേരളത്തെ അറിയാം ക്വിസ് മൽസരം, എന്റെ കേരളം ചിത്രരചനാ മൽസരം, കേരള ഭൂപട നിർമാണ മൽസരം എന്നിവ സംഘടിപ്പിച്ചു.
24-10-2016
 
3,4, 5 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ചേർന്നു
25-10-2016
1,2, 6 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ചേർന്നു.
27-10-2016 & 28-10-2016
ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു,പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു.
ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി.
1-11-2016
സ്‌കൂൾ അസംബ്ലി ചേർന്നു. കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ നടത്തി. എൽ.പി യു.പി ക്ലാസ്തല മൽസരം സംഘടിപ്പിച്ചു.
3-11-2016 മുതൽ 5-11-2016 വരെ
3-11-2016 മുതൽ 5-11-2016 വരെ
പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു
പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431786" എന്ന താളിൽനിന്ന് ശേഖരിച്ചത്