"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21. (മൂലരൂപം കാണുക)
13:12, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
11-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാമൂഹിക ശാസ്ത്രക്ല ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി. | 11-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാമൂഹിക ശാസ്ത്രക്ല ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി. | ||
12-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു 15-08-2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9ന് പതാകവന്ദനം, സ്വാതന്ത്ര്യ ദിന സന്ദേശം, ജെ.ആർ.സി ഡിസ്‌പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മൽസര വിജയികൾക്കുള്ള പാരിതോഷികങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൽ സി ഡി പ്രൊജക്ടർ ഉപയോഗിച്ച് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. നാട്ടുകാർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു. | 12-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു 15-08-2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9ന് പതാകവന്ദനം, സ്വാതന്ത്ര്യ ദിന സന്ദേശം, ജെ.ആർ.സി ഡിസ്‌പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മൽസര വിജയികൾക്കുള്ള പാരിതോഷികങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൽ സി ഡി പ്രൊജക്ടർ ഉപയോഗിച്ച് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. നാട്ടുകാർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു. | ||
==മൂല്യനിർണയം== | ==മൂല്യനിർണയം== | ||
27-08-2016 ന് വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു അധ്യാപകദിനാഘോഷം പരീക്ഷാ നടത്തിപ്പ് എന്നിവ ചർച്ച ചെയ്തു. 30-08-2016 ന് | 27-08-2016 ന് വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു അധ്യാപകദിനാഘോഷം പരീക്ഷാ നടത്തിപ്പ് എന്നിവ ചർച്ച ചെയ്തു. 30-08-2016 ന് | ||
യു.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. 31-08-2016 ന് എൽ.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. | യു.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. 31-08-2016 ന് എൽ.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. | ||
08-09-2016 യു.പി, എൽ.പി ക്ലാസുകളിലെ പാദവാർഷിക മൂല്യനിർണ്ണയം സമാപിച്ചു. | |||
==ഓണാഘോഷം== | |||
25-08-2016 ന് ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. 05-09-2016 ന് രാവിലെ 10.30 ന് എം.പി.ടി.എ യോഗം ചേർന്നു ഓണാഘോഷം നടത്തിപ്പ്, ഓണ സദ്യ എന്നിവ ചർച്ച ചെയ്തു. 09-09-2016 ന് | |||
ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിച്ചു. ക്ലാസ പൂക്കളമത്സരം, ഓണസദ്യ, മാവേലി വരവ്, കമ്പവലി, ഉറിയടി തുടങ്ങിയവ നടത്തി. ഗ്രാമപഞ്ചായത്ത് ്പ്രതിനിധികൾ, എ.ഇ.ഒ ഓഫീസ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു ഓണാഘോഷ പരിപാടികൾ അവിസ്മരണീയമാക്കി. | |||
==അധ്യാപകദിനാഘോഷം== | |||
അധ്യാപകദിനാഘോഷ പരിപാടികൾ സ്‌കൂൾ ഹാളിൽ നടന്നു. 'ജീവിതശൈലി' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മുൻ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. 4 വിദ്യാർത്ഥികൾ പ്രബന്ധ അവതരണം നടത്തി. പി. മുഹമ്മദ്‌കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ പുഷ്പലത ടീച്ചർ ക്രോഡികരണവും സ്‌കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, കാർട്ടൂൺ പ്രദർശനം എന്നിവ തുടർന്ന് നടന്നു. | |||
10-09-2016 മുതൽ 18-09-2016 വരെ ഓണാവധി. | 10-09-2016 മുതൽ 18-09-2016 വരെ ഓണാവധി. | ||
20-09-2016 | |||
എസ്.ആർ.ജി യോഗം ചേർന്ന് എൽ.പി, യു.പി മൂല്യനിർണ്ണയാനുഭവങ്ങൾ പങ്കുവെച്ചു. പരിഹാരബോധനം ചർച്ചചെയ്തു | 20-09-2016 ന് എസ്.ആർ.ജി യോഗം ചേർന്ന് എൽ.പി, യു.പി മൂല്യനിർണ്ണയാനുഭവങ്ങൾ പങ്കുവെച്ചു. പരിഹാരബോധനം ചർച്ചചെയ്തു | ||
23-09-2-16 | 23-09-2-16 | ||
പി.ടി.എ പ്രവർത്തകസമിതി യോഗം 3.30ന് ചേർന്നു | പി.ടി.എ പ്രവർത്തകസമിതി യോഗം 3.30ന് ചേർന്നു |