Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:32042-lkclass.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് -ക്ലാസ്]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2019-20 കാലയളവു മുതൽ ലിറ്റിൽകൈറ്റ്സ് ക്ലബിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു.
 
കൈറ്റ് മിസ്ട്രസുമാരായി ശ്രീമതി.രഞ്ജിനി തോമസ്, ശ്രീമതി.ജിബി സൂസൻ കുര്യൻ എന്നിവർ നേതൃത്വം നൽകുന്നു.
 
2019-22,2020-23 ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.
 
ആനിമേഷൻ,ഗ്രാഫിക് ഡിസൈനിംഗ്,പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമ്മാണം,മലയാളം കംപ്യൂട്ടിംഗ്,ഹാർഡ് വെയർ,ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നു. സബ്ജില്ലാ ക്യാമ്പുകളിലും കുട്ടികൾ പങ്കെടുക്കുന്നു.
 
ഐ.ടി ലാബിന്റെ പരിപാലനം,സ്മാർട്ട് ക്ലാസ് റൂം പിന്തുണ,സൈബർ ബോധവൽക്കരണം,സോഷ്യൽ മീഡിയ ബോധവൽക്കരണം,മാതൃശാക്തീകരണ പരിപാടി,സ്ക്കൂൾ വിക്കി അപ്ഡേഷൻ,സ്ക്കൂൾ പ്രോഗ്രാമുകളുടെ ഫോട്ടോഗ്രഫി-ഡോക്യുമെന്റേഷൻ,ഡിജിറ്റൽ മാഗസിൻ നിർമ്മാണം എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അഗംങ്ങൾ സജീവമായി പങ്കെടുക്കുന്നു.[[പ്രമാണം:32042-lkclass.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് -ക്ലാസ്]]
[[പ്രമാണം:32042-lk mothers class.png|ലഘുചിത്രം|മാതൃ ശാക്തീകരണ പരിപാടി]]
[[പ്രമാണം:32042-lk mothers class.png|ലഘുചിത്രം|മാതൃ ശാക്തീകരണ പരിപാടി]]
[[പ്രമാണം:32042-DM.png|ലഘുചിത്രം]]
[[പ്രമാണം:32042-DM.png|ലഘുചിത്രം]]
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430315" എന്ന താളിൽനിന്ന് ശേഖരിച്ചത്