"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021 (മൂലരൂപം കാണുക)
10:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പരിസ്ഥിതി ദിനം
No edit summary |
|||
വരി 1: | വരി 1: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
ചുരം .....പുഴ....മണ്ണ് ....... | |||
മണ്ണില്ലാത്ത മണ്ണിൽ ...... | |||
ജലമില്ലാത്ത പുഴയിൽ .... | |||
ചുരമില്ലാത്ത വഴിയിൽ ...... | |||
അൽപ്പം സ്‌മൃതിയും അൽപ്പം ചിന്തയും..... | |||
കൂളക്കോഴിയും കൊക്കും കാക്കയും ആറ്റുവഞ്ചിയും പായലും മണ്ണിനോട് വേര്പെടുത്താനാകാത്ത വിധം പറ്റിപ്പിടിച്ച ജലസസ്യങ്ങളും പരല്മീനുകളും എല്ലാം അതെ ആനന്ദത്തോടെ പുഴയെ കാണുന്നു .ഉപയോഗിച്ചതും ഉപേഷിക്കുന്നതും മനുഷ്യനാണ് .നാം വസിക്കുന്ന ഭൂമിയും അതിന്റെ തനതുവിഭവങ്ങളും അമൂല്യമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾ ജൂൺ 5 പരിസ്ഥിതി ദിനം കോവിഡ് 19 പശ്ചാത്തലത്തിലും സമുചിതം ആചരിച്ചു. ഓൺലൈൻ ക്ലാസുകളിൽ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ക്ലാസ് ഗ്രൂപ്പുകളിലും ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി തുടങ്ങിയവ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൃക്ഷത്തൈ നടുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകി. | കൂളക്കോഴിയും കൊക്കും കാക്കയും ആറ്റുവഞ്ചിയും പായലും മണ്ണിനോട് വേര്പെടുത്താനാകാത്ത വിധം പറ്റിപ്പിടിച്ച ജലസസ്യങ്ങളും പരല്മീനുകളും എല്ലാം അതെ ആനന്ദത്തോടെ പുഴയെ കാണുന്നു .ഉപയോഗിച്ചതും ഉപേഷിക്കുന്നതും മനുഷ്യനാണ് .നാം വസിക്കുന്ന ഭൂമിയും അതിന്റെ തനതുവിഭവങ്ങളും അമൂല്യമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾ ജൂൺ 5 പരിസ്ഥിതി ദിനം കോവിഡ് 19 പശ്ചാത്തലത്തിലും സമുചിതം ആചരിച്ചു. ഓൺലൈൻ ക്ലാസുകളിൽ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ക്ലാസ് ഗ്രൂപ്പുകളിലും ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി തുടങ്ങിയവ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൃക്ഷത്തൈ നടുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകി. | ||