Jump to content
സഹായം

"ജി. എം. യു. പി. എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 79: വരി 79:
1900 -ൽ പറവണ്ണയിൽ  ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന്  ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. പെൺകുട്ടികൾ തീരെ സ്കൂളിൽ അയക്കപ്പെട്ടിരുന്നില്ല. അവർ ഓത്തു പള്ളികളിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .
1900 -ൽ പറവണ്ണയിൽ  ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന്  ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. പെൺകുട്ടികൾ തീരെ സ്കൂളിൽ അയക്കപ്പെട്ടിരുന്നില്ല. അവർ ഓത്തു പള്ളികളിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .


കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിൻറെ പത്രാധിപരുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1928-ൽ തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട കാലത്ത് മലബാറിൽ എത്തിയപ്പോൾ പറവണ്ണയിലും എത്തി .സമൂഹത്തെ അധ:പതനത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം തൻറെ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പുരോഗതിയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു. വിദ്യാഭ്യാസവും ഉപരിപഠനവും നിർബന്ധമാക്കുക, സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക , ശാസ്ത്രം ,കല എന്നെവിഷയങ്ങളിൽ ഊന്നിയുള്ള പഠനം പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നത് സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും മനസ്സിലാകുന്ന അറബിമലയാളം ഭാഷയിലൂടെയും അദ്ദേഹം ശ്രമിച്ചു..ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .കെ എം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ ദേശാഭിമാനികളും വിദ്യാഭ്യാസഉന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പ്രയത്നിച്ചു. ഇതെല്ലാം പ്രദേശത്തിൻറെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായി.അങ്ങനെ 1930-ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ബനാത്ത്  സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു .
കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിൻറെ പത്രാധിപരുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1928-ൽ തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട കാലത്ത് മലബാറിൽ എത്തിയപ്പോൾ പറവണ്ണയിലും എത്തി .സമൂഹത്തെ അധ:പതനത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം തൻറെ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പുരോഗതിയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു. വിദ്യാഭ്യാസവും ഉപരിപഠനവും നിർബന്ധമാക്കുക, സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക , ശാസ്ത്രം.സാഹിത്യം ,കല എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള പഠനം പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നത് സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും മനസ്സിലാകുന്ന അറബിമലയാളം ഭാഷയിലൂടെയും അദ്ദേഹം ശ്രമിച്ചു..ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .കെ എം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ ദേശാഭിമാനികളും വിദ്യാഭ്യാസഉന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പ്രയത്നിച്ചു. ഇതെല്ലാം പ്രദേശത്തിൻറെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായി.അങ്ങനെ 1930-ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ബനാത്ത്  സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു .


അക്കാലത്ത് പറവണ്ണ ആലിൻചുവട് കിഴക്കുവശത്ത് പറവണ്ണ അങ്ങാടി എലമെന്ററി സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂൾ പ്രവർത്തിച്ചിരുന്നു. ആ സ്കൂളിന്റെ നടത്തിപ്പുകാരൻ കുട്ടുക്കടവത്ത് ബീരാവു എന്ന വ്യക്തിയായിരുന്നു. പ്രസ്തുത സ്കൂൾ 1940 -ലെ കൊടുങ്കാറ്റിൽ നശിച്ചതിനാൽ കുട്ടികളെ  പറവണ്ണ സ്കൂളിലേക്ക് മാറ്റി ചേർക്കുകയുണ്ടായി. അത്തരത്തിൽ മൂന്ന് സ്കൂളുകൾ സംയോജിപ്പിച്ച് കൊണ്ടാണ് നിലവിലെ ജി.എം. യു .പി സ്കൂൾ പ്രവർത്തിപ്പിച്ചിരുന്നത്. തുടക്കത്തിൽ സ്കൂളിന്റെ പ്രവേശന കവാടം വടക്കുവശത്തായിരുന്നു. പഠനാവശ്യത്തിനായി കൂടുതൽ വിദ്യാർത്ഥികൾ എത്തിത്തുടങ്ങിയതോടെ സ്കൂളിന്റെ വിസ്തീർണം കൂട്ടുകയും കെട്ടിടങ്ങൾ പുതിയതായി ഉണ്ടാക്കുകയും സ്കൂളിന്റെ പ്രവേശനകവാടം ടിപ്പു സുൽത്താൻ റോഡിന് അഭിമുഖമാക്കുകയും ചെയ്തു.  
അക്കാലത്ത് പറവണ്ണ ആലിൻചുവട് കിഴക്കുവശത്ത് പറവണ്ണ അങ്ങാടി എലമെന്ററി സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂൾ പ്രവർത്തിച്ചിരുന്നു. ആ സ്കൂളിന്റെ നടത്തിപ്പുകാരൻ കുട്ടുക്കടവത്ത് ബീരാവു എന്ന വ്യക്തിയായിരുന്നു. പ്രസ്തുത സ്കൂൾ 1940 -ലെ കൊടുങ്കാറ്റിൽ നശിച്ചതിനാൽ കുട്ടികളെ  പറവണ്ണ സ്കൂളിലേക്ക് മാറ്റി ചേർക്കുകയുണ്ടായി. അത്തരത്തിൽ മൂന്ന് സ്കൂളുകൾ സംയോജിപ്പിച്ച് കൊണ്ടാണ് നിലവിലെ ജി.എം. യു .പി സ്കൂൾ പ്രവർത്തിപ്പിച്ചിരുന്നത്. തുടക്കത്തിൽ സ്കൂളിന്റെ പ്രവേശന കവാടം വടക്കുവശത്തായിരുന്നു. പഠനാവശ്യത്തിനായി കൂടുതൽ വിദ്യാർത്ഥികൾ എത്തിത്തുടങ്ങിയതോടെ സ്കൂളിന്റെ വിസ്തീർണം കൂട്ടുകയും കെട്ടിടങ്ങൾ പുതിയതായി ഉണ്ടാക്കുകയും സ്കൂളിന്റെ പ്രവേശനകവാടം ടിപ്പു സുൽത്താൻ റോഡിന് അഭിമുഖമാക്കുകയും ചെയ്തു.  


1938-ൽ സ്കൂളുകളെല്ലാം  മലബാർ ഡിസ്ട്രിക്ട് ബോർഡിൽ ലയിപ്പിച്ചു. സ്കൂളിൻറെ പേര് ഗവ. ബോർഡ് മാപ്പിള എന്ന് മാറ്റുകയും ചെയ്തു.  പഠനത്തോടനു ബന്ധിച്ച് ഒരു ബേസിക് പഠനവും ഉണ്ടായിരുന്നു. ചർക്കയിൽ നൂൽനൂൽക്കൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. ഇതിനൊരു അധ്യാപകനെയും നിയമിച്ചിരുന്നു. യൂണിസെഫിന്റെ വകയായി പാലും ചോളത്തിൻറെ ഉപ്പുമാവും ഉച്ചഭക്ഷണം ആയി നൽകിയിരുന്നു.
1938-ൽ സ്കൂളുകളെല്ലാം  മലബാർ ഡിസ്ട്രിക്ട് ബോർഡിൽ ലയിപ്പിച്ചു. സ്കൂളിൻറെ പേര് ഗവ. ബോർഡ് മാപ്പിള സ്കൂൾ എന്ന് മാറ്റുകയും ചെയ്തു.  പഠനത്തോടനുബന്ധിച്ച് ഒരു തൊഴിൽ പരിശീലനപഠനവും ഉണ്ടായിരുന്നു. ചർക്കയിൽ നൂൽനൂൽക്കൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അതിനായി ഒരു അധ്യാപകനേയും നിയമിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പാലും ചോളത്തിന്റെ ഉപ്പുമാവും ഉച്ച ഭക്ഷണമായി നൽകിപ്പോന്നു.
മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഫലമായി രക്ഷിതാക്കൾ തങ്ങളുടെ മക്കളെ തിരൂർ ,പുതിയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ യുപി സ്കൂളുകളിൽ പഠിപ്പിക്കാൻ തയ്യാറായി.പറവണ്ണയിൽ ഒരു യു പി സ്കൂളിൻറെ ആവശ്യകത ഉണ്ടായത് ഈ സന്ദർഭത്തിലാണ്. അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ മുമ്പാകെ നിവേദനം സമർപ്പിക്കപ്പെട്ടു .പ്രസിഡന്റായിരുന്ന പി ടി ഭാസ്കര പണിക്കരും വൈസ് പ്രസിഡണ്ട് ആയിരുന്ന മൂസാൻ കുട്ടി സാഹിബും നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും 1958-ൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയത്തെ യുപിസ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.അന്നത്തെ കോഴിക്കോട് ഡി.ഇ.ഒ. ആയിരുന്ന ശ്രീ. ഗ്രിഫിത്ത് ആയിരുന്നു അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറത്തുകാരനായിരുന്ന ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ തുടർന്ന് നാട്ടുകാരുടെയും എംഎൽഎ ജനാബ് ബാവ ഹാജിസാഹിബിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിൻറെ ഫലമായി യുപി സ്കൂളിനെ  ഹൈസ്കൂളാക്കി ഉയർത്തുകയും 1962 ജൂൺ 7 ന് അതിൻറെ ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് ജൂൺ 8   മുതൽ എട്ടാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇപ്പോഴുള്ള അഞ്ച് ഏക്കർ സ്ഥലത്തായിരുന്നു എൽ പി,യുപി,ഹൈസ്കൂൾ എന്നിവ ഒന്നിച്ച് പ്രവർത്തിച്ചിരുന്നത് .പിന്നീട് യു പി വിഭാഗം ഹൈസ്കൂളിലേക്ക് മാറ്റുകയും എൽപി വിഭാഗത്തിന് പ്രത്യേകമായി ആയി കെട്ടിടം ഉണ്ടാക്കി കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.കേവലം എലമെന്ററി സ്കൂൾ ആയി അതുവരെ പ്രവർത്തിച്ച ഈ സ്ഥാപനം ഹൈസ്കൂൾ ആക്കി മാറ്റാൻ നിരവധി സുമനസ്സുകളുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. 2002-ൽ ഹൈസ്കൂൾ വിഭാഗം തൊട്ടടുത്ത പ്രദേശത്ത് പറവണ്ണയിൽ തന്നെ സ്വതന്ത്രമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .എൽപി ,യുപി വിഭാഗങ്ങളോട് കൂടി ജി എം യു പി സ്കൂൾ പറവണ്ണ നിലനിൽക്കുകയും പ്രദേശത്തിൻറെ അക്ഷരവെളിച്ചം ആയി ഇന്നും  പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു.


ആദ്യമായി ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടം ഇന്നും അറ്റകുറ്റപ്പണി ചെയ്തുനിലനിൽക്കുന്നുണ്ട്.അത് സ്കൂളിൻറെ ഒരു ചരിത്ര ശേഷിപ്പാണ് .തുടർന്നും ഇത് ഒരു പൈതൃകമായി നിലനിർത്തേണ്ടതുണ്ട്. സ്കൂൾ കെട്ടിടത്തിൽ മുൻവശത്ത് പണ്ട് രണ്ട് മാവും പിൻവശത്ത് എലന്തമരവും ഒരു പൈൻ മരവും ഉണ്ടായിരുന്നു. തെക്കുവശത്ത് ഒരു വലിയ കിണർ ഉണ്ടായിരുന്നു . ഇതിൽ നിന്ന് സ്കൂൾ ആവശ്യത്തിന് പുറമേ പരിസരവാസികളും വെള്ളം കൊണ്ടുപോയിരുന്നു.
മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഫലമായി രക്ഷിതാക്കൾ തങ്ങളുടെ മക്കളെ തിരൂർ, പുതിയങ്ങാടി തുടങ്ങിയ കുറച്ചു കൂടി ദൂരമുള്ള സ്ഥലങ്ങളിലേക്ക് അയച്ചു പഠിപ്പിക്കാൻ തുടങ്ങി. പറവണ്ണയിൽ തന്നെ ഒരു അപ്പർ പ്രൈമറി സ്കൂളിന്റെ ആവശ്യകത വന്നുപെട്ടത് ആ സന്ദർഭത്തിലാണ്. അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ മുമ്പാകെ നിവേദനം സമർപ്പിക്കപ്പെട്ടു .പ്രസിഡന്റായിരുന്ന പി ടി ഭാസ്കര പണിക്കരും വൈസ് പ്രസിഡണ്ട് ആയിരുന്ന മൂസാൻ കുട്ടി സാഹിബും നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും 1958-ൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയത്തെ യുപിസ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.അന്നത്തെ കോഴിക്കോട് ഡി.ഇ.ഒ. ആയിരുന്ന ശ്രീ. ഗ്രിഫിത്ത് ആയിരുന്നു അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറം സ്വദേശിയായിരുന്ന ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.തുടർന്ന് എ.എൽ എ ജനാബ് ബാവ ഹാജി സാഹിബിന്റെ നേതൃത്വത്തിൽ തദ്ദേശ വാസികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായി അപ്പർ പ്രൈമറി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തുകയും 1962 ജൂൺ 7 ന് അതിൻറെ ഉദ്ഘാടനം നടത്തുകയും ചെയ്തു. പ്രാരംഭ ഘട്ടമെന്ന നിലയ്ക്ക് പ്രസ്തുത വർഷം ജൂൺ 8   മുതൽ എട്ടാം ക്ലാസ് ആരംഭിക്കുകയും ചെയ്തു.  വിശാലമായ 5 ഏക്കർ സ്ഥലത്തായിരുന്നു ലോവർ പ്രൈമറി സ്കൂൾ , അപ്പർ പ്രൈമറി സ്കൂൾ ,ഹൈസ്കൂൾ എന്നിവ ഒരുമിച്ച് പ്രവർത്തിച്ചിരുന്നത് .പിന്നീട് യു പി വിഭാഗം ഹൈസ്കൂളിലേക്ക് മാറ്റുകയും എൽപി വിഭാഗത്തിന് പ്രത്യേകമായി ആയി കെട്ടിടം ഉണ്ടാക്കി കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.കേവലം എലമെന്ററി സ്കൂൾ ആയി അതുവരെ പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനം ഹൈസ്കൂൾ ആക്കി മാറ്റാൻ നിരവധി സുമനസ്സുകളുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. 2002-ൽ ഹൈസ്കൂൾ വിഭാഗം തൊട്ടടുത്ത പ്രദേശത്ത് പറവണ്ണയിൽ തന്നെ സ്വതന്ത്രമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .എൽപി ,യുപി വിഭാഗങ്ങളോട് കൂടി ജി എം യു പി സ്കൂൾ പറവണ്ണ നിലനിൽക്കുകയും പ്രദേശത്തിൻറെ അക്ഷരവെളിച്ചം ആയി പ്രഭ ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.


സുശക്തമായ ഒരു വെൽഫെയർ കമ്മിറ്റി എക്കാലത്തും സ്കൂളിന് ഉണ്ടായിരുന്നു ,സ്കൂളിന്റെ പൂർവ്വവിദ്യാർഥികളായിരുന്നു അവരെല്ലാം . സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫെയർ കമ്മിറ്റി ആയിരുന്നു മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നത് .അത്പോലെ സുശക്തമായ ഒരു പിടിഎ എക്കാലത്തും സ്കൂളിന്റെ പ്രവർത്തനത്തിനായി ഉണ്ടായിരുന്നു. അത് ഇന്നും തുടർന്നുവരുന്നു .നിരവധി പ്രഗൽഭരായ പിടിഎ പ്രസിഡണ്ട്മാരും ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഈ സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിച്ചു.
ബ്രിട്ടീഷ് കാരുടെ കാലത്ത് നിർമ്മിച്ച കെട്ടിടം തെല്ല് അറ്റകുറ്റപ്പണികൾ ചെയ്ത് സ്കൂളിന്റെ ചരിത്രശേഷിപ്പായി നിർത്തിയിട്ടുണ്ട്.. ആ സ്കൂൾ കെട്ടിടത്തിൽ മുൻവശത്ത് പണ്ട് രണ്ട് മാവും പിൻവശത്ത് എലന്തമരവും ഒരു പൈൻ മരവും ഉണ്ടായിരുന്നു. തെക്കുവശത്ത് ഒരു വലിയ കിണർ ഉണ്ടായിരുന്നു . ഇതിൽ നിന്ന് സ്കൂൾ ആവശ്യത്തിന് പുറമേ പരിസരവാസികളും വെള്ളം കൊണ്ടുപോയിരുന്നു.
 
പൂർവവിദ്യാർത്ഥികൾ നേതൃത്വം വഹിക്കുന്ന സുശക്തമായ ഒരു വെൽഫയർ കമ്മിറ്റി സ്കൂളിന് എക്കാലവും ഉണ്ട്. സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫയർ കമ്മിറ്റി മുന്നിൽ നിന്ന്‌ പ്രവർത്തിക്കുന്നു. അത് പോലെ സുശക്തമായ ഒരു പി.ടി. എ സ്കൂളിന് വേണ്ടി അന്നും ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നിരവധി പ്രഗൽഭരായ ഹെഡ് മാസ്റ്റർമാരും അധ്യാപകരും , പി.ടി.എ യും ഒപ്പം തദ്ദേശ വാസികളും സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420478" എന്ന താളിൽനിന്ന് ശേഖരിച്ചത്