"ജി. എം. യു. പി. എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

189 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 77: വരി 77:
ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു.അക്കാലത്തെ മലബാർ ജില്ലാ കളക്ടർ ആയിരുന്നു വില്യം ലോഗൻ .മലബാറിലെ കുടിയാന്മ നിയമങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും പിതാവായിരുന്ന അദ്ദേഹമാണ് 1887 -ൽ മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത്.അദ്ദേഹം മലബാർ മേഖലയിലെ വിദ്യാഭ്യാസത്തിൻറെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ആ റിപ്പോർട്ട് അന്നത്തെ വൈസ്രോയിയ്ക്ക് സമർപ്പിക്കുകയും അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു  

1900 -ൽ പറവണ്ണയിൽ  ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന്  ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. പെൺകുട്ടികൾ തീരെ സ്കൂളിൽ അയക്കപ്പെട്ടിരുന്നില്ല. അവർ ഓത്തു പള്ളികളിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .
1900 -ൽ പറവണ്ണയിൽ  ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന്  ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. അക്കാലങ്ങളിൽ സ്കൂളിൽ വരുന്ന പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് തുലോം കുറവായിരുന്നു.ഇല്ലായിരുന്നു എന്നു തന്നെ പറയാം.. അവർ ഓത്തു പള്ളികളിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .

കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിൻറെ പത്രാധിപരുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1928-ൽ തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട കാലത്ത് മലബാറിൽ എത്തിയപ്പോൾ പറവണ്ണയിലും എത്തി .സമൂഹത്തെ അധ:പതനത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം തൻറെ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പുരോഗതിയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു. വിദ്യാഭ്യാസവും ഉപരിപഠനവും നിർബന്ധമാക്കുക, സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക , ശാസ്ത്രം.സാഹിത്യം ,കല എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള പഠനം പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നത് സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും മനസ്സിലാകുന്ന അറബിമലയാളം ഭാഷയിലൂടെയും അദ്ദേഹം ശ്രമിച്ചു..ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .കെ എം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ ദേശാഭിമാനികളും വിദ്യാഭ്യാസഉന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പ്രയത്നിച്ചു. ഇതെല്ലാം പ്രദേശത്തിൻറെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായി.അങ്ങനെ 1930-ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ബനാത്ത്  സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു .

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420554" എന്ന താളിൽനിന്ന് ശേഖരിച്ചത്