"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:41, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ എല്ലാം വരദാനങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പിനുവേണ്ടി യുള്ളതാണെന്നുമുള്ള അവബോധം കുട്ടുകളിൽ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിൽ നിഷേധിക്കുകയും യും അതിൽനിന്ന് ഉൽപാദിക്കുന്ന ഗ്യാസ് കുക്കിങ്ങിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.പ്രകൃതിയോട് ചേർന്ന് ജീവിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു | പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ എല്ലാം വരദാനങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പിനുവേണ്ടി യുള്ളതാണെന്നുമുള്ള അവബോധം കുട്ടുകളിൽ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിൽ നിഷേധിക്കുകയും യും അതിൽനിന്ന് ഉൽപാദിക്കുന്ന ഗ്യാസ് കുക്കിങ്ങിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.പ്രകൃതിയോട് ചേർന്ന് ജീവിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു | ||
<font size="6">'''ഹിന്ദി ക്ലബ്'''</font> | <font size="6">'''ഹിന്ദി ക്ലബ്'''</font> | ||
രാഷ്ട്ര ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഹിന്ദി ക്ലബ്,ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധ കഥ സാമ്രാട്ട് ശ്രീ. പ്രേമചന്ദിന്റെ ജന്മദിനമായ ജൂലൈ 31ന് അദ്ദേഹത്തിൻറെ ജീവചരിത്രം വീഡിയോ ആയി പ്രദർശിപ്പിച്ചു.തുടർന്ന് ഹിന്ദി സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.ഹിന്ദി ദിനാചരണവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു. | രാഷ്ട്ര ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഹിന്ദി ക്ലബ്,ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധ കഥ സാമ്രാട്ട് ശ്രീ. പ്രേമചന്ദിന്റെ ജന്മദിനമായ ജൂലൈ 31ന് അദ്ദേഹത്തിൻറെ ജീവചരിത്രം വീഡിയോ ആയി പ്രദർശിപ്പിച്ചു.തുടർന്ന് ഹിന്ദി സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.ഹിന്ദി ദിനാചരണവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു. | ||
<font size="6">'''ഗണിത ക്ലബ്'''</font> | <font size="6">'''ഗണിത ക്ലബ്'''</font> | ||
കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ ആസ്വാദമാക്കുന്നതിനു രസകരമായ അനുബന്ധ പ്രവർത്തനങ്ങൾ കളികൾ പാസിലുകൾ എനിവയിലൂടെ ഗണിത ശാസ്ത്രത്തിന്റെ അത്ഭുത ലോകം അവർക്ക് മുൻപിൽ തുറന്നുകാട്ടുന്നതിനു ഗണിത ക്ലബ് നിലകൊള്ളുന്നു എല്ലാ വർഷവും സ്കൂൾ തല ഗണിത മേള സംഘടിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല സംസ്ഥാനതല മേളകളിൽ കുട്ടികളെ പങ്കടിപ്പിക്കുന്നു. | കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ ആസ്വാദമാക്കുന്നതിനു രസകരമായ അനുബന്ധ പ്രവർത്തനങ്ങൾ കളികൾ പാസിലുകൾ എനിവയിലൂടെ ഗണിത ശാസ്ത്രത്തിന്റെ അത്ഭുത ലോകം അവർക്ക് മുൻപിൽ തുറന്നുകാട്ടുന്നതിനു ഗണിത ക്ലബ് നിലകൊള്ളുന്നു എല്ലാ വർഷവും സ്കൂൾ തല ഗണിത മേള സംഘടിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല സംസ്ഥാനതല മേളകളിൽ കുട്ടികളെ പങ്കടിപ്പിക്കുന്നു. | ||
<font size="6">'''സയൻസ് ക്ലബ്'''</font> | <font size="6">'''സയൻസ് ക്ലബ്'''</font> | ||
കുട്ടികളിലെ ശാസ്ത്ര അമബോധം പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രിയ അനേഷണ ത്വര രൂപീകരിക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളിലുടെ സയൻസ് ക്ലബ് ശ്രമിക്കുന്നു ചന്ദ്രദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച മികവോടെ അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നു ശാസ്ത്ര ശില്പ ശാല ക്വിസ്, ഫീൽഡ് ട്രിപ്പ് വർക്ക് ഷോപ്പ് ശാസ്ത്രജ രുമായുള്ള സംവാദം മുതലായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും മികച്ചവ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കടുപ്പിക്കുകയും ചെയുന്നു | കുട്ടികളിലെ ശാസ്ത്ര അമബോധം പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രിയ അനേഷണ ത്വര രൂപീകരിക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളിലുടെ സയൻസ് ക്ലബ് ശ്രമിക്കുന്നു ചന്ദ്രദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച മികവോടെ അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നു ശാസ്ത്ര ശില്പ ശാല ക്വിസ്, ഫീൽഡ് ട്രിപ്പ് വർക്ക് ഷോപ്പ് ശാസ്ത്രജ രുമായുള്ള സംവാദം മുതലായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും മികച്ചവ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കടുപ്പിക്കുകയും ചെയുന്നു | ||
<font size="6">'''വർക്ക് എക്സ്പീരിയൻസ് ക്ലബ്'''</font> | <font size="6">'''വർക്ക് എക്സ്പീരിയൻസ് ക്ലബ്'''</font> | ||
ചെറുതും വലുതുമായ തൊഴിൽപരിശീലനം ഇന്നത്തെ കാലഘട്ടത്തിൻറെ ആവശ്യമാണ്. തയ്യൽ, സ്റ്റാർ നിർമാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, കുട നിർമ്മാണം, ബാഡ്മിന്റൺ നെറ്റ് നിർമാണം, ക്ലേ മോഡലിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു. സ്കൂൾ തല മേള സംഘടിപ്പിക്കുന്നു. വിജയികളെ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു. | ചെറുതും വലുതുമായ തൊഴിൽപരിശീലനം ഇന്നത്തെ കാലഘട്ടത്തിൻറെ ആവശ്യമാണ്. തയ്യൽ, സ്റ്റാർ നിർമാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, കുട നിർമ്മാണം, ബാഡ്മിന്റൺ നെറ്റ് നിർമാണം, ക്ലേ മോഡലിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു. സ്കൂൾ തല മേള സംഘടിപ്പിക്കുന്നു. വിജയികളെ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു. | ||
<font size="6">'''തൃതീയ സുവർണ്ണ ജൂബിലി ആഘോഷം'''</font> | <font size="6">'''തൃതീയ സുവർണ്ണ ജൂബിലി ആഘോഷം'''</font> | ||