Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉപജില്ല മത്സരങ്ങളിൽ  അഭിനയത്തിന് യുപി വിഭാഗം ഒന്നാം സ്ഥാനം മിനൽ എൻ യു വും ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണ ആർ എസും കരസ്ഥമാക്കി ചിത്ര രചനയിൽ ഒന്നാം സ്ഥാനം യുപി വിഭാഗത്തിൽ അമൃത എസ് എ യും ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത എസും രണ്ടാം സ്ഥാനവും നേടി.നാടൻ പാട്ടിന്  ഹൈസ്കൂൾ വിഭാഗം ഭാഗ്യ ശ്രീ കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുസ്തകാസ്വാദനംത്തിന് ആതിര സനൽ എ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി

ഗൈഡ്സ്
           ഭാരത് സ്കൗട്ട് & ഗൈഡ്സിൻ്റെ കീഴിൽ ഒരു ഗൈഡ് വിങ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. സമൂഹത്തിന് പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ നടപ്പിലാക്കുന്നതിലൂടെ കുട്ടികളെ നല്ല സ്വഭാവമുള്ളവരും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്കിറങ്ങിച്ചെല്ലാൻ പ്രാപ്തിയുള്ളവരുമാക്കിത്തീർക്കുന്നു. ഓരോ വർഷവും പുതിയ കുട്ടികൾക്ക് അംഗത്വം നൽകുന്ന Investiture Ceremony വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു വരുന്നു.
           സമൂഹത്തിൽ അനേകം നല്ല കാര്യങ്ങൾ ഗൈഡ് വിങിൻ്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. അതിൽ എടുത്തു പറയേണ്ട ഒന്നാണ് നിർധനരായ കുട്ടികൾക്ക് ഒരു മാസത്തെ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി. കൂടാതെ സ്കൂളിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. അതിലൂടെ കുട്ടികളിലെ നേതൃത്വ പാടവം അഭിവൃദ്ധിപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകുന്നു. പ്രതിസന്ധികളെ ധൈര്യപൂർവം നേരിടാനുള്ള കരുത്താർജിക്കുന്നു. നിലവിൽ 14 വിദ്യാർഥികളാണ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അതിൽ പത്തു പേർ ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ഗൈഡ് വിങിൻ്റെ ക്യാപ്റ്റൻ ശ്രീമതി. സുസ്മി. എൽ. എസ്. ടീച്ചറാണ്.

<font size="6">'''ജൂണിയർ റെഡ് ക്രോസ്'''</font>
<font size="6">'''ജൂണിയർ റെഡ് ക്രോസ്'''</font>
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420588" എന്ന താളിൽനിന്ന് ശേഖരിച്ചത്