"വി വി എച്ച് എസ് എസ് താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം (മൂലരൂപം കാണുക)
13:24, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<big>[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിജ്ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ'''. | <big>[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിജ്ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. ('''വി.വി.എച്ച്.എസ്.എസ് താമരക്കുളം ) (പാലൂത്തറ സ്ക്കൂൾ)''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1936-ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാ കേന്ദ്രമായി മാറി.</big> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 69: | വരി 69: | ||
[[വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/ചരിത്രം|കൂടുതൽ കാണുക]]</big> | [[വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/ചരിത്രം|കൂടുതൽ കാണുക]]</big> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള''' ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ '''ശ്രീ. പാലയ്ക്കൽ ശങ്കരൻ നായർ''' സാർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ചുമതല നിർവഹിച്ചു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ '''ശ്രീമതി. രാജേശ്വരി''' യാണ് നിലവിലെ മാനേജർ. | '''ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള''' '''നായർ''' ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ '''ശ്രീ. പാലയ്ക്കൽ ശങ്കരൻ നായർ''' സാർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ചുമതല നിർവഹിച്ചു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ '''ശ്രീമതി. രാജേശ്വരി''' യാണ് നിലവിലെ മാനേജർ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |