Jump to content
സഹായം

"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

== '''ലിറ്റിൽ കൈറ്റ്സ്''' ==
== '''ലിറ്റിൽ കൈറ്റ്സ്''' ==
[[പ്രമാണം:35034 LK Camp.jpeg|ലഘുചിത്രം|പകരം=|നടുവിൽ|258x258ബിന്ദു]]
'''ശ്രീ സിബി വർഗീസ്, ശ്രീമതി സിന്ധു ആൻഡ്രൂസ്''' എന്നീ അധ്യാപകരുടെ ശക്തമായ പിന്തുണയിൽ കുട്ടികൾ ആധുനിക സാങ്കേതിക വിദ്യ അഭ്യസിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഈ കുട്ടികളുടെ സഹായം തേടാറുണ്ട്.[[പ്രമാണം:35034 LK Camp.jpeg|ലഘുചിത്രം|പകരം=|നടുവിൽ|258x258ബിന്ദു|ലിറ്റിൽ കൈറ്റ് സ് ഏകദിന ക്യാമ്പ് ഉത്ഘാടനം - ഹെഡ്മാസ്‌റ്റർ ശ്രീ ജേക്കബ് ജോർജ്ജ്]]
ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു.

252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407418" എന്ന താളിൽനിന്ന് ശേഖരിച്ചത്