"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}2004 ലെ സുനാമി ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു. | {{PHSSchoolFrame/Pages}}2004 ലെ '''സുനാമി''' ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു. | ||
2018 ലെ പ്രളയത്തിലും നാടിനു കൈത്താങ്ങാകാൻ ഈ സ്കൂളിനു സാധിച്ചു. ഈ സമയം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരും സ്കൗട്ട്സും നല്ല പാഠം പ്രവർത്തകരും ജൂണിയർ റെഡ് ക്രോസും കൈകോർത്താണ് പ്രവർത്തനങ്ങൾ ചെയ്തത്. സമീപ ജില്ലകളിൽ നിന്നു പോലും ധാരാളം പേർക്ക് അഭയവും ആശ്വാസവും നൽകാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് സാധിച്ചു. | '''2018 ലെ പ്രളയത്തിലും''' നാടിനു കൈത്താങ്ങാകാൻ ഈ സ്കൂളിനു സാധിച്ചു. ഈ സമയം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരും സ്കൗട്ട്സും നല്ല പാഠം പ്രവർത്തകരും ജൂണിയർ റെഡ് ക്രോസും കൈകോർത്താണ് പ്രവർത്തനങ്ങൾ ചെയ്തത്. സമീപ ജില്ലകളിൽ നിന്നു പോലും ധാരാളം പേർക്ക് അഭയവും ആശ്വാസവും നൽകാൻ ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് സാധിച്ചു. | ||
== '''സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == | == '''സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി''' == |