Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''സീഡ് പ്രവർത്തനങ്ങൾ''' ==
== '''സീഡ് പ്രവർത്തനങ്ങൾ''' ==
'''അവധിക്കാല ജൈവപച്ചക്കറി കൃഷി'''
'''അവധിക്കാല ജൈവപച്ചക്കറി കൃഷി'''
[[പ്രമാണം:15086 adukkalathottam.jpg|ലഘുചിത്രം|280x280ബിന്ദു]]
കൃഷിപ്രവർത്തനങ്ങൾ അവധിക്കാലത്തുംവീടുകളിൽ തുടരുന്നതിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന പദ്ധതിയാണ് അവധിക്കാല പച്ചക്കറികൃഷി. ഇതിനായി സുൽത്താൻബത്തേരി കൃഷിഭവൻറെ സഹായത്തോടെവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വഴുതന, മുളക്, വെണ്ടക്ക, പയർ, തക്കാളി തുടങ്ങിയ 5 ഇനത്തിൽ പെട്ട പച്ചക്കറിതൈകൾ വിതരണം ചെയ്തു. കുട്ടികൾക്ക് 2 കി. ലോ ജൈവവളവും വിതരണം ചെയ്തു. അവധിക്കാലത്തും ആവശ്യമുള്ള പച്ചക്കറികൾ സ്വയം നിർമ്മിക്കുക  എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ  ശ്രീമതി സുമിന ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക എം.വി. ബീന, കെ. പി. സാബു,  ടി. അശോകൻ  തുടങ്ങിയവർ അവർ ചടങ്ങിൽ സംബന്ധിച്ചു.

കൃഷിപ്രവർത്തനങ്ങൾ അവധിക്കാലത്തുംവീടുകളിൽ തുടരുന്നതിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന പദ്ധതിയാണ് അവധിക്കാല പച്ചക്കറികൃഷി. ഇതിനായി സുൽത്താൻബത്തേരി കൃഷിഭവൻറെ സഹായത്തോടെവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വഴുതന, മുളക്, വെണ്ടക്ക, പയർ, തക്കാളി തുടങ്ങിയ 5 ഇനത്തിൽ പെട്ട പച്ചക്കറിതൈകൾ വിതരണം ചെയ്തു.കുട്ടികൾക്ക് 2 കി. ലോ ജൈവവളവും വിതരണം ചെയ്തു. അവധിക്കാലത്തും ആവശ്യമുള്ള പച്ചക്കറികൾ സ്വയം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീമതി സുമിന ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക എം.വി. ബീന, കെ. പി. സാബു,  ടി. അശോകൻ തുടങ്ങിയവർ അവർ ചടങ്ങിൽ സംബന്ധിച്ചു.

== '''നാട്ടുമാവിൻചോട്ടിൽ''' ==
== '''നാട്ടുമാവിൻചോട്ടിൽ''' ==
[[പ്രമാണം:15086 nattumavinchottil 2.jpg|ലഘുചിത്രം|286x286ബിന്ദു]]
[[പ്രമാണം:15086 nattumavinchottil 2.jpg|ലഘുചിത്രം|279x279px]]
മാവിൻതൈകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച നാട്ടുമാവിൻ ചോട്ടിൽ പദ്ധതിയിലൂടെ 1000 മാവിൻതൈകൾ  കഴിഞ്ഞവർഷം നട്ടുവളർത്തി ഈ വർഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അതിൻറെ സംരക്ഷണവും പരിപാലനവും നടത്തിവരുന്നു ആഴ്ചയിലൊരു ദിവസം കുട്ടികളുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ മാവിൻതൈകൾ സംരക്ഷിച്ചുവരുന്നു. ഏറ്റവും കൂടുതൽ മാവിൻതൈകൾ നട്ടുപിടിപ്പിച്ച വിദ്യാലയത്തിനുള്ള നാട്ടുമാവിൻ ചോട്ടിൽ പുരസ്കാരം ഈ വിദ്യാലയത്തിനായിരുന്നു.

വരി 11: വരി 13:

== '''ചെണ്ടുമല്ലി കൃഷി''' ==
== '''ചെണ്ടുമല്ലി കൃഷി''' ==
[[പ്രമാണം:15086 chendumalli.jpg|ലഘുചിത്രം|281x281ബിന്ദു]]
[[പ്രമാണം:15086 chendumalli.jpg|ലഘുചിത്രം|277x277px]]
വിദ്യാലയത്തെ പൂർണ്ണമായും സൗന്ദര്യവൽക്കരിക്കുക എന്ന ചിന്തയിൽ ആരംഭിച്ച പദ്ധതിയാണ് ചെണ്ടുമല്ലി കൃഷി.   
വിദ്യാലയത്തെ പൂർണ്ണമായും സൗന്ദര്യവൽക്കരിക്കുക എന്ന ചിന്തയിൽ ആരംഭിച്ച പദ്ധതിയാണ് ചെണ്ടുമല്ലി കൃഷി.   
വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഈ പദ്ധതിയുടെ നടത്തിപ്പിനായി
വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഈ പദ്ധതിയുടെ നടത്തിപ്പിനായിഞങ്ങൾ ഉപയോഗിച്ചുവരുന്നു. വിത്തുകൾ മുളപ്പിച്ച്  തൈകൾ നിർമിച്ചാണ് കൃഷി ആരംഭിച്ചത്.ഏകദേശം 15000 രൂപയുടെ പൂക്കൾ വിൽപ്പനയ്ക്കായി ലഭിച്ചു.  
 
ഞങ്ങൾ ഉപയോഗിച്ചുവരുന്നു. വിത്തുകൾ മുളപ്പിച്ച്  തൈകൾ നിർമിച്ചാണ് കൃഷി ആരംഭിച്ചത്.  

ഏകദേശം 15000 രൂപയുടെ പൂക്കൾ വിൽപ്പനയ്ക്കായി ലഭിച്ചു.

വരി 33: വരി 32:

== '''അന്ധന്മാർക്കുള്ള കിറ്റ് വിതരണം''' ==
== '''അന്ധന്മാർക്കുള്ള കിറ്റ് വിതരണം''' ==
[[പ്രമാണം:15086 kit.jpg|ലഘുചിത്രം|242x242ബിന്ദു]]
സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ അകകണ്ണിൻറെ വെളിച്ചത്തിൽ ലോകത്തെ കാണുന്നവർക്കായി ബീനാച്ചി സ്കൂളിലെ കൂട്ടുകാർ സ്നേഹസമ്മാനവുമായി മാതൃകയായി. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കാഴ്ചയില്ലാത്ത 60 വ്യക്തികൾക്കാണ് നിത്യോപയോഗ കിറ്റുകൾ സ്നേഹോപഹാരമായി വിതരണം ചെയ്തത്.വിതരണ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡൻറ് ഒ. സി. മഹേഷ് നിർവഹിച്ചു.

വരി 38: വരി 38:

== '''വൈറ്റ് കെയിൻ വിതരണം''' ==
== '''വൈറ്റ് കെയിൻ വിതരണം''' ==
[[പ്രമാണം:15086 white.jpg|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:15086 white.jpg|ലഘുചിത്രം|240x240px]]
കാഴ്ചയില്ലാത്തവർക്ക് കൈത്താങ്ങാവുക എന്ന ആശയത്തോടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും  അന്ധന്മാർക്ക് വൈറ്റ്കെയിൻ കിറ്റുകൾ വിതരണം ചെയ്തു കേരള ഫെഡറേഷൻ ഓഫ് പ്രവർത്തകരുമായി സഹകരിച്ചാണ് ആണ് വെള്ളവടി വിതരണം സംഘടിപ്പിച്ചത്. കാഴ്ചയില്ലാത്ത 60പേർക്കാണ് വടികൾ  വിതരണം ചെയ്തത്. കാഴ്ചശക്തിയില്ലാത്തവരുമായി കുട്ടികൾ നടത്തിയ അഭിമുഖവും അവരുടെ അനുഭവകഥനവും വേറിട്ട അനുഭവമായിമാറി സമൂഹത്തോടുള്ള കുട്ടികളുടെ പ്രതിബന്ധത ഉയർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭാ ചെയർമാൻ  ടി. എൽ. സാബു നിർവഹിച്ചു.

വരി 46: വരി 49:

മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. കോളിഫ്ലവർ, തക്കാളി, പച്ചമുളക്, ക്യാബേജ്,വഴുതനങ്ങ, ചീര, പയർ തുടങ്ങിയവ വിപുലമായി  
മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. കോളിഫ്ലവർ, തക്കാളി, പച്ചമുളക്, ക്യാബേജ്,വഴുതനങ്ങ, ചീര, പയർ തുടങ്ങിയവ വിപുലമായി  
 
[[പ്രമാണം:15086 adukkalathottam 2.jpg|ലഘുചിത്രം|237x237ബിന്ദു]]
കൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു
കൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു.പി. ടി. എയുടെ പൂർണ സഹകരണത്തോടെ ഏകദേശം 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്.
 
വരി 62: വരി 63:

== '''വനത്തിൽ ഒരു വനം''' ==
== '''വനത്തിൽ ഒരു വനം''' ==
[[പ്രമാണം:15086 forest.jpg|ലഘുചിത്രം]]
വനനശീകരണത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുക, വനവൽക്കരണത്തിന് ആവശ്യകതകൾ മനസ്സിലാക്കുക എന്ന മഹാ ലക്ഷ്യത്തോടെ ലോകമരുവത്കരണ വിരുദ്ധ ദിനം വയനാട് ജില്ലയിലെ കുറിച്യാട് വനത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ആചരിച്ചു. 500 ഇനത്തിൽപ്പെട്ട മരങ്ങളാണ് നട്ടുപിടിപ്പിച്ചത് വനങ്ങൾ വെച്ച് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഡി എഫ് ശ്രീമതി രമ്യ സംസാരിച്ചു ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി എം. വി. ബീന, കെ. പി. സാബു തുടങ്ങിയവർ സംസാരിച്ചു

വരി 69: വരി 71:

== '''ചക്ക മഹോത്സവം''' ==
== '''ചക്ക മഹോത്സവം''' ==
[[പ്രമാണം:15086 ചക്കമഹോത്സവം.jpg|ലഘുചിത്രം|220x220ബിന്ദു]]
[[പ്രമാണം:15086 ചക്കമഹോത്സവം.jpg|ലഘുചിത്രം|243x243px]]
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും  
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും  
വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406445" എന്ന താളിൽനിന്ന് ശേഖരിച്ചത്