"ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:

== '''നാട്ടുമാവിൻചോട്ടിൽ''' ==
== '''നാട്ടുമാവിൻചോട്ടിൽ''' ==
[[പ്രമാണം:15086 നാട്ടുമാവിൻചോ‍ട്ടിൽ1.jpg|വലത്ത്‌|ചട്ടരഹിതം|273x273ബിന്ദു]]
[[പ്രമാണം:15086 nattumavinchottil 2.jpg|ലഘുചിത്രം|286x286ബിന്ദു]]
മാവിൻതൈകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച നാട്ടുമാവിൻ ചോട്ടിൽ പദ്ധതിയിലൂടെ 1000 മാവിൻതൈകൾ കഴിഞ്ഞവർഷം നട്ടുവളർത്തി ഈ വർഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അതിൻറെ സംരക്ഷണവും പരിപാലനവും നടത്തിവരുന്നു ആഴ്ചയിലൊരു ദിവസം കുട്ടികളുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ മാവിൻതൈകൾ സംരക്ഷിച്ചുവരുന്നു. ഏറ്റവും കൂടുതൽ മാവിൻതൈകൾ നട്ടുപിടിപ്പിച്ച വിദ്യാലയത്തിനുള്ള നാട്ടുമാവിൻ ചോട്ടിൽ പുരസ്കാരം ഈ വിദ്യാലയത്തിനായിരുന്നു.

== '''ചെണ്ടുമല്ലി കൃഷി''' ==
== '''ചെണ്ടുമല്ലി കൃഷി''' ==
വിദ്യാലയത്തെ പൂർണ്ണമായും സൗന്ദര്യവൽക്കരിക്കുക എന്ന ചിന്തയിൽ ആരംഭിച്ച പദ്ധതിയാണ് ചെണ്ടുമല്ലി കൃഷി. വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഈ പദ്ധതിയുടെ നടത്തിപ്പിനായി ഞങ്ങൾ ഉപയോഗിച്ചുവരുന്നു. വിത്തുകൾ മുളപ്പിച്ച് തൈകൾ നിർമിച്ചാണ് കൃഷി ആരംഭിച്ചത്. ഏകദേശം 15000 രൂപയുടെ പൂക്കൾ വിൽപ്പനയ്ക്കായി ലഭിച്ചു
[[പ്രമാണം:15086 chendumalli.jpg|ലഘുചിത്രം|281x281ബിന്ദു]]
വിദ്യാലയത്തെ പൂർണ്ണമായും സൗന്ദര്യവൽക്കരിക്കുക എന്ന ചിന്തയിൽ ആരംഭിച്ച പദ്ധതിയാണ് ചെണ്ടുമല്ലി കൃഷി.  
വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഈ പദ്ധതിയുടെ നടത്തിപ്പിനായി  
 
ഞങ്ങൾ ഉപയോഗിച്ചുവരുന്നു. വിത്തുകൾ മുളപ്പിച്ച്   തൈകൾ നിർമിച്ചാണ് കൃഷി ആരംഭിച്ചത്.  
 
ഏകദേശം 15000 രൂപയുടെ പൂക്കൾ വിൽപ്പനയ്ക്കായി ലഭിച്ചു.
 
വരി 31: വരി 38:

== '''വൈറ്റ് കെയിൻ വിതരണം''' ==
== '''വൈറ്റ് കെയിൻ വിതരണം''' ==
കാഴ്ചയില്ലാത്തവർക്ക് കൈത്താങ്ങാവുക എന്ന ആശയത്തോടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അന്ധന്മാർക്ക് വൈറ്റ്കെയിൻ കിറ്റുകൾ വിതരണം ചെയ്തു കേരള ഫെഡറേഷൻ ഓഫ് പ്രവർത്തകരുമായി സഹകരിച്ചാണ് ആണ് വെള്ളവടി വിതരണം സംഘടിപ്പിച്ചത്. കാഴ്ചയില്ലാത്ത 60പേർക്കാണ് വടികൾ വിതരണം ചെയ്തത്. കാഴ്ചശക്തിയില്ലാത്തവരുമായി കുട്ടികൾ നടത്തിയ അഭിമുഖവും അവരുടെ അനുഭവകഥനവും വേറിട്ട അനുഭവമായിമാറി സമൂഹത്തോടുള്ള കുട്ടികളുടെ പ്രതിബന്ധത ഉയർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭാ ചെയർമാൻ  ടി. എൽ. സാബു നിർവഹിച്ചു.
[[പ്രമാണം:15086 white.jpg|ലഘുചിത്രം|253x253ബിന്ദു]]
കാഴ്ചയില്ലാത്തവർക്ക് കൈത്താങ്ങാവുക എന്ന ആശയത്തോടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അന്ധന്മാർക്ക് വൈറ്റ്കെയിൻ കിറ്റുകൾ വിതരണം ചെയ്തു കേരള ഫെഡറേഷൻ ഓഫ് പ്രവർത്തകരുമായി സഹകരിച്ചാണ് ആണ് വെള്ളവടി വിതരണം സംഘടിപ്പിച്ചത്. കാഴ്ചയില്ലാത്ത 60പേർക്കാണ് വടികൾ വിതരണം ചെയ്തത്. കാഴ്ചശക്തിയില്ലാത്തവരുമായി കുട്ടികൾ നടത്തിയ അഭിമുഖവും അവരുടെ അനുഭവകഥനവും വേറിട്ട അനുഭവമായിമാറി സമൂഹത്തോടുള്ള കുട്ടികളുടെ പ്രതിബന്ധത ഉയർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭാ ചെയർമാൻ  ടി. എൽ. സാബു നിർവഹിച്ചു.

== '''അടുക്കളപച്ചക്കറിത്തോട്ടം''' ==
സ്കൂൾ വിദ്യാർഥികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ വിപുലമായരീതിയിൽ കൃഷിചെയ്തുവരുന്നു. ജില്ലയിലെ അടുക്കള പച്ചക്കറിത്തോട്ട

മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. കോളിഫ്ലവർ, തക്കാളി, പച്ചമുളക്, ക്യാബേജ്,വഴുതനങ്ങ, ചീര, പയർ തുടങ്ങിയവ വിപുലമായി

കൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു

== '''അടുക്കളപച്ചക്കറിത്തോട്ടം''' ==
സ്കൂൾ വിദ്യാർഥികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ വിപുലമായരീതിയിൽ കൃഷിചെയ്തുവരുന്നു. ജില്ലയിലെ അടുക്കള പച്ചക്കറിത്തോട്ട മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. കോളിഫ്ലവർ, തക്കാളി, പച്ചമുളക്, ക്യാബേജ്,വഴുതനങ്ങ, ചീര, പയർ തുടങ്ങിയവ വിപുലമായി കൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു

വരി 59: വരി 69:

== '''ചക്ക മഹോത്സവം''' ==
== '''ചക്ക മഹോത്സവം''' ==
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു
[[പ്രമാണം:15086 ചക്കമഹോത്സവം.jpg|ലഘുചിത്രം|220x220ബിന്ദു]]
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും  
വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു
 
== '''ജലാശയങ്ങളുടെ ശുചീകരണം''' ==
ബീനാച്ചി സ്കൂളിലെ സീഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ

പഴുപ്പത്തൂർ കൈവെട്ടമൂല തോടിൻറെ സംരക്ഷണം ഏറ്റെടുത്തു. രണ്ടര കിലോമീറ്റർ തോട് വൃത്തിയാക്കുകയും

രാമച്ചം, മുള മുതലായ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. തോട്ടിലെ നീരൊഴുക്ക് ഇതുമൂലം

വർധിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനും കഴിഞ്ഞു.

== ജലാശയങ്ങളുടെ ശുചീകരണം ==
ബീനാച്ചി സ്കൂളിലെ സീഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ പഴുപ്പത്തൂർ കൈവെട്ടമൂല തോടിൻറെ സംരക്ഷണം ഏറ്റെടുത്തു. രണ്ടര കിലോമീറ്റർ തോട് വൃത്തിയാക്കുകയും രാമച്ചം, മുള മുതലായ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. തോട്ടിലെ നീരൊഴുക്ക് ഇതുമൂലം വർധിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനും കഴിഞ്ഞു.

വരി 74: വരി 90:
== '''പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ''' ==
== '''പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ''' ==
പ്ലാസ്റ്റിക് ഗ്രോബാഗുകൾ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് ചെടികൾ നട്ടു വളർത്തുന്നതിനുവേണ്ടി സീഡ് പ്രവർത്തകരുടെ  നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ നിർമ്മിച്ചു. ചാണകം, കുളിർമാവിൻറെ തോല്, ഉമി തുടങ്ങിയവകൊണ്ടാണ് നിർമ്മിച്ചത്. ചിലവ് കുറവും, നിർമ്മാണത്തിലെ സാരള്യവും കൊണ്ട് മികവാർന്ന പ്രവർത്തനമായി. പാസ്റ്റിക് കവറുകളിൽ നടുന്ന ചെടികൾ മാറ്റി നടുമ്പോൾ അവശേഷിക്കുന്ന പ്ലാസ്റ്റിക് ശരിയായ രീതിയിൽ ഇതിൽ സംസ്കരിക്കാതെ പ്രകൃതിക്ക് ദോഷം ആവുന്നു എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ പരിസ്ഥിതിസൗഹൃദ ചട്ടികൾ നിർമ്മിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ചാണകത്തോടൊപ്പം വൈക്കോൽ കരിമ്പിൻചണ്ടി, ചകിരിചണ്ടി, കുളിർമാവിൻറെ തോലിൽ തയ്യാറാക്കിയ പശ തുടങ്ങിയവയാണ് ചട്ടി നിർമിക്കാനാവശ്യം. ഇവകൊണ്ടുള്ള കുഴമ്പ് രൂപത്തിലുള്ള മിശ്രിതം പ്രത്യേകം തയ്യാറാക്കിയ മോഡുകളിൽ നിറച്ച് ഉണക്കിയാണ് ചട്ടികൾ നിർമ്മിക്കുന്നത്. ഇത്തരം ചട്ടികളിൽ ചെടികൾ നട്ടുവളർത്തിയാൽ ചെടികൾ പറിച്ചു നടേണ്ട ആവശ്യമില്ല ചട്ടിയോടെ മണ്ണിൽ ഇറക്കിവെക്കാം നഴ്സറികളിൽ വിത്തുകൾ മുളപ്പിക്കുന്നതിനായി ചെറിയ ചാണക ചട്ടികളും വിദ്യാർത്ഥികൾ നിർമിച്ചിട്ടുണ്ട്

വരി 89: വരി 102:

=== '''ശാസ്ത്രജാലകം''' ===
=== '''ശാസ്ത്രജാലകം''' ===
പ്രകൃതിയുമായി ബന്ധപ്പെട്ട അത്ഭുതാവഹവും, അതിനൂതനവുമായ വാർത്തകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച വാർത്താ പരിപാടിയാണ് ശാസ്ത്രജാലകം. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 20 മിനിറ്റാണ് പരിപാടി അവതരിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന കുട്ടികൾ വ്യത്യസ്തവും നൂതനവുമായ വാർത്തകൾ അവതരിപ്പിക്കുന്നു. മുഴുവൻ വിദ്യാർഥികൾക്കും വാർത്തകൾ ശ്രവിക്കാൻ അവസരമുണ്ടായിരിക്കും. പ്രകൃതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ അവബോധം ഉണ്ടാക്കുവാൻ വളരെയേറെ പ്രയോജനം ചെയ്യുന്നു.
[[പ്രമാണം:15086 sasthram.jpg|ലഘുചിത്രം|261x261ബിന്ദു]]
പ്രകൃതിയുമായി ബന്ധപ്പെട്ട അത്ഭുതാവഹവും, അതിനൂതനവുമായ വാർത്തകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി സീഡ്  
ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച വാർത്താ പരിപാടിയാണ് ശാസ്ത്രജാലകം. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 20 മിനിറ്റാണ് പരിപാടി
 
അവതരിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന കുട്ടികൾ വ്യത്യസ്തവും നൂതനവുമായ വാർത്തകൾ അവതരിപ്പിക്കുന്നു. മുഴുവൻ വിദ്യാർഥികൾക്കും
 
വാർത്തകൾ ശ്രവിക്കാൻ അവസരമുണ്ടായിരിക്കും. പ്രകൃതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ അവബോധം
 
ഉണ്ടാക്കുവാൻ വളരെയേറെ പ്രയോജനം ചെയ്യുന്നു.

വരി 96: വരി 117:

== '''ഗുഡ് ബൈ ഐ സ്ട്രോ''' ==
== '''ഗുഡ് ബൈ ഐ സ്ട്രോ''' ==
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഞങ്ങൾ നടത്തിയ പ്രചരണ പരിപാടിയായിരുന്നു ഗുഡ്........ബൈ..... സ്ട്രോ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ ബേക്കറികളിലും സ്ട്രോ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോധവൽക്കരണം നടത്തുകയും മുഴുവൻ ബേക്കറികളിലും സ്ട്രോ ഉപേക്ഷിക്കുക എന്ന സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:15086 plastic sticker.jpg|ലഘുചിത്രം|255x255ബിന്ദു]]

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഞങ്ങൾ നടത്തിയ പ്രചരണ പരിപാടിയായിരുന്നു     

== '''എൽ ഇ ഡി ബൾബ് നിർമ്മാണം''' ==
ഗുഡ്........ബൈ..... സ്ട്രോ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ ബേക്കറികളിലും സ്ട്രോ ഉപേക്ഷിക്കണ
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സീഡ് വിദ്യാർത്ഥികൾ എൽ ഇ ഡി ബൾബുകൾ സ്വയം നിർമ്മിച്ചു. വളരെ കുറഞ്ഞ ചിലവിൽ ബൾബുകൾ സാധാരണക്കാരിൽ എത്തിക്കുകയും വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ആയിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. 250 ബൾബുകൾ നിർമ്മിക്കുകയും കുറഞ്ഞ വിലയ്ക്ക് വിപണനം നടത്തുവാൻ സാധിക്കുകയും ചെയ്തു
 
മെന്നാവശ്യപ്പെട്ട് ബോധവൽക്കരണം നടത്തുകയും മുഴുവൻ ബേക്കറികളിലും സ്ട്രോ ഉപേക്ഷിക്കുക

എന്ന സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്ത

== '''എൽ ഇ ഡി ബൾബ് നിർമ്മാണം''' ==
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സീഡ് വിദ്യാർത്ഥികൾ എൽ ഇ ഡി ബൾബുകൾ സ്വയം നിർമ്മിച്ചു.

വളരെ കുറഞ്ഞ ചിലവിൽ ബൾബുകൾ സാധാരണക്കാരിൽ എത്തിക്കുകയും വൈദ്യുതിയുടെ ഉപയോഗം

പരമാവധി കുറയ്ക്കുകയും ആയിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. 250 ബൾബുകൾ നിർമ്മിക്കുകയും

കുറഞ്ഞ വിലയ്ക്ക് വിപണനം നടത്തുവാൻ സാധിക്കുകയും ചെയ്തു
== '''ശലഭോദ്യാനം''' ==
== '''ശലഭോദ്യാനം''' ==
പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ശലഭങ്ങളെയും, പറവകളെയും, കിളികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അവയെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നതിനും ആയി സീഡ് അംഗങ്ങൾ വിദ്യാലയത്തിൽ ശലഭോദ്യാനം നിർമ്മിച്ചു ശലഭങ്ങളെ ആകർഷിക്കുന്ന കൃഷ്ണകിരീടം, അരളി, പാണൽ, കറിവേപ്പ്, തെച്ചി, നാരകം, തകര തുടങ്ങിയ അയച്ച ടികൾ നട്ടുവളർത്തുകയും ചെയ്തു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് നിരീക്ഷണവും സംരക്ഷണവും ഏൽപ്പിച്ചു

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406282" എന്ന താളിൽനിന്ന് ശേഖരിച്ചത്