Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (GMUPSVENNAKKAD എന്ന ഉപയോക്താവ് GMUPS VENNAKKAD/ചരിത്രം എന്ന താൾ ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി.സ്ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്.1983 ലാണ് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടത്. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ P.W.D യുടെ കൈവശമായിരുന്ന വെണ്ണക്കാട്ടിലെ ബംഗ്ലാവ് നിലനിന്നിരുന്ന  സ്ഥലം പരേതനായ പി.ടി.മൊയ്തീൻ കുട്ടി ഹാജിയുടെയും മറ്റും ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന് വിട്ടു കിട്ടുകയും യു.പി.ക്ലാസ്സുകൾ വെണ്ണക്കാട്ടിൽ പി.ടി.എ.നിർമിച്ചു നൽകിയ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.തുടക്കത്തിൽ 3അധ്യാപകരും 70ഒാളം കുട്ടികളുമാണ് ഉണ്ടായിരുന്നത്.പില്ക്കാലത്ത് സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിൽപഠിച്ചിട്ടുണ്ട്.അമേരിക്കയിൽ ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.സി.ബാലൻഇവരിൽ പ്രമുഖനാണ്.
 
മദ്രസാബസാറിലും വെണ്ണക്കാട്ടിലുമായി സ്ക്കൂൾ പ്രവർത്തിച്ചിരുന്നതിനാൽ ഭരണപരമായ ചില പ്രയാസങ്ങൾ നേരിട്ടിരുന്നു. എന്നാൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായതോടെ സ്കൂൾ മൊത്തമായി വെണ്ണക്കാട്ടിലേക്ക് മാറ്റപ്പെട്ടു.
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400137" എന്ന താളിൽനിന്ന് ശേഖരിച്ചത്