"എ.യു.പി.എസ്. പട്ടർകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. പട്ടർകുളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:29, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:18579-fair 33.jpg|ലഘുചിത്രം]] | [[പ്രമാണം:18579-fair 33.jpg|ലഘുചിത്രം]] | ||
== ഗണിത അംഗീകാരങ്ങൾ == | |||
നവതിയുടെ നിറവും കഴിഞ്ഞു ശതാബ്ദി ആഘോഷത്തോടടൂത്ത് എത്തിനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം ശാസ്ത്ര, ഗണിത ശാസ്ത്ര രംഗത്ത് പ്രതിഭകളെ വാർത്തെടുക്കാൻ തുടക്കം മുതലേ പ്രതിഭാധനരായ അധ്യാപകരാൽ അനുഗ്രഹീതം ആണെന്ന് തന്നെ പറയാം. | |||
വർഷങ്ങൾക്കു മുമ്പ് തന്നെ സബ്ജില്ലാ ജില്ലാതല മത്സരങ്ങൾ ഇല്ലാത്ത കാലത്തും സ്കൂൾ കേന്ദ്രീകരിച്ച് സയൻസ് ക്ലബ്, ഗണിത ക്ലബ്ബ് എന്നിവ രൂപീകരിച്ചു പ്രവർത്തനങ്ങളിലൂടെ തന്നെ ശാസ്ത്ര-ഗണിത വിഷയങ്ങൾ അഭ്യസിപ്പിക്കാൻ ശ്രമിച്ചിരുന്ന അധ്യാപകർ സ്കൂളിൻറെ മുതൽക്കൂട്ട് തന്നെയാണ്. അതുകൊണ്ടുതന്നെ നാടിനു മുതൽക്കൂട്ടാവുന്ന പ്രതിഭകളെ സൃഷ്ടിച്ചു വിവിധ തുറകളിൽ എത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
=== ഗണിത മേളകൾ === | |||
ഗണിതത്തിൽ മത്സരാധിഷ്ഠിതമായ മേളകൾ സംഘടിപ്പിക്കാൻ തുടങ്ങിയത് 1996- 97 കാലഘട്ടത്തിലാണ്. അന്ന് പ്രദർശനങ്ങൾ മാത്രമായിരുന്നു മേളക്ക് ഉണ്ടായിരുന്നത്. 1996- 97 വർഷം മുതൽ തുടർന്നുള്ള എല്ലാ വർഷങ്ങളിലും മഞ്ചേരി സബ്ജില്ല ഗണിത മേളയിൽ ഓവറോൾ ഫസ്റ്റ് ,സെക്കന്റ് ,തേർഡ് എന്നീ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. എല്ലാ വർഷവും സ്കൂൾ തല ഗണിത മേളകൾ സംഘടിപ്പിക്കുന്നത് കൊണ്ട് കുട്ടികളിൽ ഗണിത അഭിരുചി വളർത്താൻ സഹായിച്ചിട്ടുണ്ട്. | |||
=== ഗണിത സെമിനാറുകൾ. === | |||
2005-2006 വർഷങ്ങളിലാണ് ഗണിത സെമിനാർ അവതരണം സബ്ജില്ലാ മത്സമായത്. അന്നു മുതൽ എല്ലാ വർഷവും നിർദ്ദിഷ്ട വിഷയത്തിൽ ഗണിത സെമിനാർ പേപ്പർ തയ്യാറാക്കി അവതരണത്തിന് കുട്ടികളെ പ്രാപ്തരാക്കി സബ്ജില്ലാ,ജില്ലാ മത്സരങ്ങളിൽ ,സമ്മാനാർഹരാക്കാന് കഴിവുള്ള ഗണിത അധ്യാപകർ വിദ്യാലയത്തിൽ ഉണ്ട്. | |||
=== ഗണിത മാസികകൾ === | |||
ഗണിത ക്ലബ്ബ് രൂപീകരിച്ച് കൃത്യമായി പ്ലാൻ ചെയ്തു നടത്തുന്ന ഗണിത പ്രവർത്തനങ്ങളും പ്രോജക്ടുകളും ക്വിസ് മത്സരങ്ങളും ഗണിതമാസിക നിർമ്മാണത്തിന് വളരെയേറെ സഹായിക്കാറുണ്ട്. | |||
2007- 2008 വർഷത്തിൽ നാഴികമണി, തുടർന്ന് പഞ്ചമി , സ്തൂപിക, ഗണിതചെപ്പ്,സാംഖികം ,നവമി, കുന്നിമണി, വരയും കുറിയും, ഗണിത ജാലകം,പൈ,ആരേഖം തുടങ്ങിയ സമ്മാനർഹമായ ഗണിത മാസികകൾ സ്കൂളിൻറെ സ്വകാര്യ അഹങ്കാരങ്ങൾ ആണ് . | |||
=== ഗണിത വർഷാചരണം- 2012 === | |||
ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ നൂറ്റി ഇരുപത്തി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ഗണിത വർഷം ആചരിച്ചു. ഗണിത സഹവാസക്യാമ്പ്, ഗണിതമാസിക നിർമ്മാണം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ, ഗണിതലാബ് ശാക്തീകരണം തുടങ്ങിയവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. | |||
=== മത്സര പരീക്ഷകൾ. === | |||
'ഗണിതതിലകം,' 'ഗണിത പ്രതിഭ' എന്നീ അംഗീകാരങ്ങൾ നൽകിയിരുന്ന വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് അവ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള Numats ൽ സംസ്ഥാനതല വിജയി ആകാൻ 2016 -2017 കാലഘട്ടത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിക്ക് കഴിഞ്ഞത് അധ്യാപകരുടെ കൂടി കഠിന പ്രയത്നത്തിന്റെ ഫലമാണ്. ഗണിത ടാലൻറ് മത്സര പരീക്ഷകൾക്ക് കുട്ടികൾക്ക് പരിശീലനം നൽകി എല്ലാ ക്ലാസ്സുകളിലും ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. |