Jump to content
സഹായം

"വടകര വെസ്ററ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ്
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Profile.jpeg5c5b4380-0183-4b0b-8989-b1942a2650a7.jpeg
|സ്കൂൾ ചിത്രം=B9d31565-a28f-4b41.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
................................
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  വടകര വെസ്റ്റ്   ജൂനിയർ ബേസിക് സ്കൂൾ.
== ചരിത്രം കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  വടകര വെസ്റ്റ്   ജൂനിയർ ബേസിക് സ്കൂൾ ==
 
== ചരിത്രം  ==
വടകര താലൂക്കിലെ പാക്കയിൽഎന്ന സ്ഥലത്താണ് വടകര വെസ്റ്റ് ജെ. ബി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സിമന്റ് പാത്ര തൊഴിലാളികളായ സാധാരണക്കാർ താമസിക്കുന്ന ഒരു പ്രദേശമാണ് പാക്കയിൽ. വടകര റെയിൽവെസ്റ്റേഷന്റെ പടിഞ്ഞാറായി അരകിലോമീറ്റർ ദൂരത്തിലാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. വിദ്യാലയത്തിന്റെ 3/4 കി. മീറ്റർ ചുറ്റളവിലുള്ള കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. 1919 ൽ ഈ വിദ്യാലയം നിലനിന്നിരുന്നു. റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് ആ വിദ്യാലയം അവിടെ നിന്ന് മാറ്റി ഇന്നത്തെ വടകര സൗത്ത് ജെ ബി സ്‌കൂൾ എന്ന പേരിൽ നിലവിൽ വരികയും ചെയ്തു. എന്നാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരുക ഇവിടുത്തുകാർക്ക് പ്രയാസമുണ്ടാക്കുകയും നാട്ടുകാരനായ ശ്രീ നടോൽ രാമൻ എന്നയാൾ വീടിനോട് ചേർന്ന് താൽക്കാലികമായി പഠനസൗകര്യം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇന്നത്തെ മാനേജരായ ശ്രീമതി അമ്മാളുകുട്ടി അമ്മ എന്നിവരും ബന്ധുവായ ശ്രീ അപ്പുകുട്ടി എന്നവരുടെ സഹായത്തോടെ ഈ വിദ്യാലയം ഇന്നുള്ള സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു എന്നുമാണ് അറിയാൻ കഴിഞ്ഞത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് , സ്മാർട്ട് ക്ലാസ് റൂം ,മികച്ച ഇരിപ്പിടങ്ങൾ ,
കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് , സ്മാർട്ട് ക്ലാസ് റൂം ,മികച്ച ഇരിപ്പിടങ്ങൾ ,1-4 വരെ ക്ലാസ്സുകളും പ്രീ -പ്രൈമറി യും ഉള്ള സ്ഥാപനം ആണ്  ക്ലാസ്സ്‌ റൂമുകൾ ടൈൽ പാകിയതും എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങളും ഉണ്ട് കൂടാതെ സ്മാർട്ട്ക്ലാസ് റൂം,കമ്പ്യൂട്ടർ ലാബ്, പ്രിൻറർ എന്നീ സൗകര്യങ്ങൾ ഉണ്ട്.പുതുതായി നിർമിച്ച അടുക്കള യുണ്ട്. സ്കൂളിൽ വാട്ടർ കണക്ഷൻ,ബാത്റൂം സൗകര്യങ്ങൾ, .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 78: വരി 80:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== ഇപ്പോഴത്തെ അധ്യാപകർ ==
# ഷൈനി S R (HM)
# രശ്മി K
# ഭസിത G K
# ഹേമന്ത് S H


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 87: വരി 96:
# പവിത്രൻ ഇ കെ
# പവിത്രൻ ഇ കെ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
===== L S S വിജയത്തിളക്കം =====
* 2013 - 14ൽ -ഷാരൂൺ k P
* 2016-  17  - ഷിയോൺ,വസുദേവ് ,യദുമഹേഷ്
* 2018-  19 -ആദവ് ,അജുൽ
* 2019 - 20- ആയിഷ നൂർ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
സ്കൂളിൽ ആരോഗ്യ ക്ലബ്‌ സയൻസ് -സോഷ്യൽ സയൻസ് ക്ലബ്‌, വിദ്യരംഗം ക്ലബ്‌, ഇംഗ്ലീഷ് ക്ലബ്‌, പ്രവൃത്തി പരിചയക്ലബ്, ഗണിതക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നന്നായി നടത്തി വരുന്നുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 114:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* വടകര റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് നടോൽ പീടികക്ക് സമീപം സ്ഥിതിചെയ്യുന്നു.
* വടകര റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് നടോൽ പീടികക്ക് സമീപം സ്ഥിതിചെയ്യുന്നു.
|}
<br>
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.592399, 75.584205 |zoom=13}}
{{Slippymap|lat=11.592399|lon= 75.584205 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399813...2527531" എന്ന താളിൽനിന്ന് ശേഖരിച്ചത്