Jump to content
സഹായം

"വടകര വെസ്ററ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,386 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


== ചരിത്രം  ==
== ചരിത്രം  ==
വടകര താലൂക്കിലെ പാക്കയിൽഎന്ന സ്ഥലത്താണ് വടകര വെസ്റ്റ് ജെ. ബി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സിമന്റ് പാത്ര തൊഴിലാളികളായ സാധാരണക്കാർ താമസിക്കുന്ന ഒരു പ്രദേശമാണ് പാക്കയിൽ. വടകര റെയിൽവെസ്റ്റേഷന്റെ പടിഞ്ഞാറായി അരകിലോമീറ്റർ ദൂരത്തിലാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. വിദ്യാലയത്തിന്റെ 3/4 കി. മീറ്റർ ചുറ്റളവിലുള്ള കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. 1919 ൽ ഈ വിദ്യാലയം നിലനിന്നിരുന്നു. റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് ആ വിദ്യാലയം അവിടെ നിന്ന് മാറ്റി ഇന്നത്തെ വടകര സൗത്ത് ജെ ബി സ്‌കൂൾ എന്ന പേരിൽ നിലവിൽ വരികയും ചെയ്തു. എന്നാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരുക ഇവിടുത്തുകാർക്ക് പ്രയാസമുണ്ടാക്കുകയും നാട്ടുകാരനായ ശ്രീ നടോൽ രാമൻ എന്നയാൾ വീടിനോട് ചേർന്ന് താൽക്കാലികമായി പഠനസൗകര്യം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇന്നത്തെ മാനേജരായ ശ്രീമതി അമ്മാളുകുട്ടി അമ്മ എന്നിവരും ബന്ധുവായ ശ്രീ അപ്പുകുട്ടി എന്നവരുടെ സഹായത്തോടെ ഈ വിദ്യാലയം ഇന്നുള്ള സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു എന്നുമാണ് അറിയാൻ കഴിഞ്ഞത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447904" എന്ന താളിൽനിന്ന് ശേഖരിച്ചത്