Jump to content
സഹായം


"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:34343 NIUPS OLD BUILDING.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34343 NIUPS OLD BUILDING.jpg|ഇടത്ത്‌|ലഘുചിത്രം]]
'''''ഭൗതിക സൗകര്യങ്ങൾ'''''
'''''ഭൗതിക സൗകര്യങ്ങൾ'''''


ആയിരത്തിലേറെ കുട്ടികൾക്ക് പഠിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ സ്‌കൂളിലുണ്ട്. വർഷങ്ങളായി നിലവിലുള്ള ഓടിട്ട കെട്ടിട സമുച്ചയമാണ് പുരാതന സൗന്ദര്യം പ്രകടിപ്പിക്കുന്നത്. 1956 മുതൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവർക്ക് നൊസ്റ്റാൾജിക് ഫീലിങ്ങ്
ആയിരത്തിലേറെ കുട്ടികൾക്ക് പഠിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ സ്‌കൂളിലുണ്ട്. വർഷങ്ങളായി നിലവിലുള്ള ഓടിട്ട കെട്ടിട സമുച്ചയമാണ് പുരാതന സൗന്ദര്യം പ്രകടിപ്പിക്കുന്നത്. 1956 മുതൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവർക്ക് നൊസ്റ്റാൾജിക് ഫീലിങ്ങ്


നൽകുന്ന ഈ കെട്ടിടത്തിന് മാറ്റം വന്ന് തുടങ്ങി. ആദ്യ നാളുകളിൽ തെക്ക് ഭാഗത്ത് നിർമ്മിച്ച കെട്ടിടം 2020 ൽ പൊളിച്ച് മാറ്റുകയും പകരം 14 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഈ കെട്ടിടത്തിൽ മുകളിലും താഴെയും ഇരുഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിശാലമായ ടോയ്‌ലറ്റ് സൗകര്യങ്ങളും സംവിധാനിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നദ്‌വത്തുൽ ഇസ്‌ലാം സ്കൂൾ മാനേജ്‌മെന്റ് നടത്തിയ ഉജ്ജ്വലമായ ചുവടുവെപ്പായിരുന്നു ഇത്. എൽ പി വിഭാഗം കുട്ടികൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഇരുനില കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. പ്രി - പ്രൈമറി വിഭാഗത്തിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളോടെ വടക്ക് ഭാഗത്തായി കെട്ടിടമുണ്ട്. ചെറിയ കുട്ടികൾക്ക് കളിക്കാനായി കിഡ്സ്‌ പാർക്ക് ഒരുക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾക്ക് വിശാലമായ ഗ്രൗണ്ടും സംവിധാനിച്ചിട്ടുണ്ട്. ലാബ്, വായനശാല തുടങ്ങിയവക്ക് പ്രത്യേകം മുറികളുണ്ട്. അഡ്വ. എ എം ആരിഫ് എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക തുക ഉപയോഗിച്ച് ഒരു സ്മാർട് ക്ലാസ് റൂം തയ്യാറാക്കി. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അഡ്വ. ഷാനിമോൾ ഉസ്മാൻ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് അടുക്കളയും സജ്ജമായിക്കഴിഞ്ഞു
നൽകുന്ന ഈ കെട്ടിടത്തിന് മാറ്റം വന്ന് തുടങ്ങി.  
 
[[പ്രമാണം:34343 NEW Building Latest.jpg|ലഘുചിത്രം|'''''NEW BUILDING''''']]
ആദ്യ നാളുകളിൽ തെക്ക് ഭാഗത്ത് നിർമ്മിച്ച കെട്ടിടം 2020 ൽ പൊളിച്ച് മാറ്റുകയും പകരം 14 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഈ കെട്ടിടത്തിൽ മുകളിലും താഴെയും ഇരുഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിശാലമായ ടോയ്‌ലറ്റ് സൗകര്യങ്ങളും സംവിധാനിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നദ്‌വത്തുൽ ഇസ്‌ലാം സ്കൂൾ മാനേജ്‌മെന്റ് നടത്തിയ ഉജ്ജ്വലമായ ചുവടുവെപ്പായിരുന്നു ഇത്.  
 
 
എൽ പി വിഭാഗം കുട്ടികൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഇരുനില കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. പ്രി - പ്രൈമറി വിഭാഗത്തിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളോടെ വടക്ക് ഭാഗത്തായി കെട്ടിടമുണ്ട്. ചെറിയ കുട്ടികൾക്ക് കളിക്കാനായി കിഡ്സ്‌ പാർക്ക് ഒരുക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾക്ക് വിശാലമായ ഗ്രൗണ്ടും സംവിധാനിച്ചിട്ടുണ്ട്. ലാബ്, വായനശാല തുടങ്ങിയവക്ക് പ്രത്യേകം മുറികളുണ്ട്. അഡ്വ. എ എം ആരിഫ് എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക തുക ഉപയോഗിച്ച് ഒരു സ്മാർട് ക്ലാസ് റൂം തയ്യാറാക്കി. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അഡ്വ. ഷാനിമോൾ ഉസ്മാൻ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് അടുക്കളയും സജ്ജമായിക്കഴിഞ്ഞു
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399684" എന്ന താളിൽനിന്ന് ശേഖരിച്ചത്