Jump to content
സഹായം


"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:
== മികവുകൾ, നേട്ടങ്ങൾ ==
== മികവുകൾ, നേട്ടങ്ങൾ ==


തുടർച്ചയായി അഞ്ചുവർഷം '''എസ്‌.എസ്‌.എൽ.സി.ക്കു നൂറുമേനി''' എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളിൽ ഈ സ്‌കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിക്കുന്നു. 2007-2008 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ കലാമത്സരത്തിൽ 180 പോയിന്റ്‌ നേടി 4-ാം സ്ഥാനം കരസ്ഥമാക്കി.
തുടർച്ചയായി '''എസ്‌.എസ്‌.എൽ.സി.ക്കു നൂറുമേനി''' എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളിൽ ഈ സ്‌കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിക്കുന്നു. ചുറുചുറുക്കും ആത്മാർത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വർഷവും ഉയരങ്ങളിലെത്തിക്കുന്നു.  
 
ഇപ്പോൾ ഹൈസ്‌കൂൾ തലത്തിൽ 8-ഉം അപ്പർ പ്രൈമറി വിഭാഗത്തിൽ 3-ഉം എന്ന നിലയിൽ ആകെ 11 ഡിവിഷൻ നിലനിൽക്കുന്നു. ചുറുചുറുക്കും ആത്മാർത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വർഷവും ഉയരങ്ങളിലെത്തിക്കുന്നു.സ്കൗട്ട് & ഗൈഡ്സിന്റെ ഡിസ്ട്രിക്ട് സെക്രട്ടറി ജോഷി കെ പോൾ  വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹൈസ്കൂളിലെ അദ്ധ്യാപകനാണു്.


സ്‌കൂൾ ഫൈനൽ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകൾ കുട്ടികൾക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നൽകുന്നു.
സ്‌കൂൾ ഫൈനൽ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകൾ കുട്ടികൾക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നൽകുന്നു.
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399000" എന്ന താളിൽനിന്ന് ശേഖരിച്ചത്