"സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി (മൂലരൂപം കാണുക)
16:31, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഒറ്റനില കെട്ടിടത്തിൽ 5 ക്ലാസ് മുറികളും, ഓഫീസ്, കമ്പ്യൂട്ടർ റൂം സ്മാർട്ട് ക്ലാസ് റൂം, പാചകപ്പുര അതിനോട് ചേർന്ന സ്റ്റോർ റൂം, പ്രീ പ്രൈമറി ക്ലാസ് മുറികൾ എന്നിവ ഉണ്ട്.''' | |||
''' ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശുചിമുറി സൗകര്യവുമുണ്ട്.''' | |||
''' കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിനായി 3 ലാപ്ടോപ്പ്, 2 കമ്പ്യൂട്ടർ,രണ്ടു പ്രൊജക്ടർ, പ്രിന്റർ എന്നീ സൗകര്യങ്ങളും ഉണ്ട്..''' | |||
'''എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം, കുട്ടികളുടെ കായിക കഴിവുകളെ വളർത്താനുതകുന്ന വലിയ കളിസ്ഥലം, തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കുന്നതിനായുള്ള സൗകര്യം, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, കിണർ എന്നീ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നു.''' | |||
'''വായനയുടെ ലോകത്ത് കുട്ടിയെ എത്തിക്കാനായി 1000 ൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി പ്രവർത്തിക്കുന്നു. വിദ്യാലയത്തിൽ മികച്ച ഒരു ജൈവവൈവിധ്യ ഉദ്യാനം, മീൻ കുളം, പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കുന്നു.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |