Jump to content
സഹായം

"സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
'''പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് റാന്നി താലൂക്കിൽ റിസേർവ്ഡ് വനഭൂമിയോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശമാണ് കണ്ണമ്പള്ളി.'''
 
'''വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാളിനു പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന അറിവിൽ, അന്നത്തെ കണ്ണമ്പള്ളി ഇടവകവികാരി ബഹുമാനപ്പെട്ട ജോസഫ് ഇല്ലിക്കലച്ചന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി ഇടവകയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ പണി ആരംഭിച്ചു.'''
 
'''    നിരവധി ആളുകളുടെ സഹകരണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി വി. മത്തായി ശ്ലീഹായുടെ നാമധേയത്തിൽ കണ്ണമ്പള്ളി സെന്റ്‌ മാത്യൂസ് എൽ പി സ്കൂൾ 1953 ജൂൺ ഒന്നാം തീയതി ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ റവ.ഡോക്ടർ മാത്യു കാവുകാട്ട്  തിരുമേനിയുടെ സംരക്ഷണത്തിലും ഇടവക വികാരി റവ. ഫാദർ ജോസഫ് ഇല്ലിക്കലിന്റെ മേൽനോട്ടത്തിലും പ്രവർത്തനം ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി 100 അടി നീളത്തിൽ പണിത കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന്റെ ആദ്യ പ്രഥമ അധ്യാപികയായി സി. ക്ലാരമ്മ കെ ജെ നിയമിതയായി. 1954 ൽ മൂന്നാം ക്ലാസ്സ്,1955 ൽ നാലാം ക്ലാസ്, 1956 ൽ അഞ്ചാം ക്ലാസ് എന്നിങ്ങനെ പടിപടിയായി ഉയർന്ന്‌ 1956 ൽ ഒരു പൂർണ്ണ എൽപി സ്കൂൾ ആയി മാറി.1977 മെയ്‌ 12 ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായി, അന്നുമുതൽ കണ്ണമ്പള്ളി സെന്റ്‌ മാത്യൂസ് എൽപി സ്കൂൾ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയമായി.'''


== ചരിത്രം ==
'''         68 വർഷമായി കണ്ണമ്പള്ളിയുടെ ഹൃദയഭാഗത്ത്  അനേകർക്ക് വിദ്യ പകർന്നു കൊടുത്ത് സുത്യർഹമായ സേവനമനുഷ്ഠിച്ച് ഇന്നും ഒരു തിലകക്കുറിയായി നിലകൊള്ളുന്നു..'''<gallery>
ഈ വിദ്യാലയം സ്ഥാപിച്ചത്.
<gallery>
38540-school.jpg|
38540-school.jpg|


16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391577" എന്ന താളിൽനിന്ന് ശേഖരിച്ചത്