Jump to content
സഹായം

"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും  നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും  നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും കമ്പ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്കായി ഒരു ഷട്ടിൽ കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.[[റ്റി.കെ.എം.എം.യു.പി.എസ്. വാടയ്ക്കൽ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
മികച്ച നിലയിൽ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കൽ മികച്ച നിലയിൽ സ്കൗട്ടും ഗൈഡും പ്രവർത്തിക്കുന്ന സ്കൂൾ കണ്ടെത്താൻ ഒരു അമേരിക്കൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വില മതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റൻ.പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളിൽ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
2000നവമ്പർ മുതൽ ഇവിടെ കമ്പ്യൂട്ടർ പഠനം തുടങ്ങി.കമ്പ്യൂട്ടർ പരിശിലിപ്പിക്കുന്നതിന് മാത്രം അധ്യാപകരെ നിയമിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും ഐ.റ്റി.മേളകളിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജി.സുധാകരൻ .എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുവദിച്ച കമ്പയൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്.
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വിദ്യാരംഗം കലാസാഹിത്യ വേദി മികച്ചനിലയിൽ എക്കാലവും ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്.ഒരിക്കൽ റവന്യൂ ജില്ല തലത്തിൽ നടത്തിയ കഥാരചനാ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടി ഒന്നാമതെത്തി.
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|}
{| class="wikitable sortable mw-collapsible mw-collapsed"
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''


==വഴികാട്ടി==
==വഴികാട്ടി==
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391069" എന്ന താളിൽനിന്ന് ശേഖരിച്ചത്