Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|caption=
|caption=
|ലോഗോ=48049 logo.jpg
|ലോഗോ=48049 logo.jpg
|logo_size=200px
|logo_size=100px
}}
}}

വരി 77: വരി 77:
1921 ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മതപാഠശാലകളിലൂടെയുള്ള മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ" എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചുപൂട്ടപ്പെടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ. എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു വന്നിരുന്നു. പെൺകുട്ടികള ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് പൂക്ക‍ുളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു.

[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക.]]
[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം #ഹൈസ്കൂൾ തുടങ്ങുന്നു|കൂടുതൽ വായിക്കുക.]]
[[പ്രമാണം:48049 1915 വർഷത്തെ അഡ്‍മിഷൻ രജിസ്‍റ്റർ.jpg|പകരം=|നടുവിൽ|ലഘുചിത്രം|655x655ബിന്ദു|1915 വർഷത്തെ അഡ്‍മിഷൻ രജിസ്‍റ്റർ]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390630" എന്ന താളിൽനിന്ന് ശേഖരിച്ചത്