"എൽ.വി .യു.പി.എസ് വെൺകുളം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.വി .യു.പി.എസ് വെൺകുളം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ (മൂലരൂപം കാണുക)
11:32, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വർഷം ഹെഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു. | * ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും 15 വർഷം ഹെഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നറിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു. | ||
യോഗാഭ്യാസ കലയെ ജനങ്ങളിലേക്ക് എത്തിച്ച ശ്രീ വെൺകുളം പരമേശ്വര പിള്ള ഈ സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയാണ് .നിരവധി യോഗാസന ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹം നിരവധി ഉപന്യാസ രചന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വീരചരിതാവലി,മഹാ൯മാരുടെ വിജയം,പൗരസ്ത്യ ഭാഷാപരിഷത്ത് തുടങ്ങിയവ അവയിൽ ചിലതാണ്. | * യോഗാഭ്യാസ കലയെ ജനങ്ങളിലേക്ക് എത്തിച്ച ശ്രീ വെൺകുളം പരമേശ്വര പിള്ള ഈ സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയാണ് .നിരവധി യോഗാസന ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹം നിരവധി ഉപന്യാസ രചന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വീരചരിതാവലി,മഹാ൯മാരുടെ വിജയം,പൗരസ്ത്യ ഭാഷാപരിഷത്ത് തുടങ്ങിയവ അവയിൽ ചിലതാണ്. | ||
തിരു.ശ്രീ ചിത്രിക്ക മെഡിക്കൽ സെന്ററിൽ നിന്നും സൂപ്രണ്ടായി വിരമിച്ച ഡോ.ഹമീദ് അമേരിക്കയിൽ പ്രശസ്തമായ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു.ഡോ. ജോർജ്ജ് വർഗ്ഗീസും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ജനയുഗം മാസികയുടെ പത്രാധിപനായിരുന്ന ശ്രീ സി.ആർ.രാമചന്ദ്ര൯ ഈ സ്കൂളിലെ പ്രഗൽഭരായ വിദ്യാർത്ഥികളിൽ ഒരാളാണ്. | * തിരു.ശ്രീ ചിത്രിക്ക മെഡിക്കൽ സെന്ററിൽ നിന്നും സൂപ്രണ്ടായി വിരമിച്ച ഡോ.ഹമീദ് അമേരിക്കയിൽ പ്രശസ്തമായ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു.ഡോ. ജോർജ്ജ് വർഗ്ഗീസും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ജനയുഗം മാസികയുടെ പത്രാധിപനായിരുന്ന ശ്രീ സി.ആർ.രാമചന്ദ്ര൯ ഈ സ്കൂളിലെ പ്രഗൽഭരായ വിദ്യാർത്ഥികളിൽ ഒരാളാണ്. | ||
കേരളത്തിലെ ആദ്യ റവന്യൂ മന്ത്രിയായിരുന്ന റ്റി. എ.മജീദിന്റെ മക൯ ശ്രീ .നസീർ ജില്ലാപഞ്ചായത്ത്അംഗവും പി.എ.സി ബോർഡ് അംഗവുമായിട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അകാലത്തിൽ പൊലിഞ്ഞ അദ്ദേഹവും ഈ സ്കൂളിന്റെ സംഭാവനയാണ്. | * കേരളത്തിലെ ആദ്യ റവന്യൂ മന്ത്രിയായിരുന്ന റ്റി. എ.മജീദിന്റെ മക൯ ശ്രീ .നസീർ ജില്ലാപഞ്ചായത്ത്അംഗവും പി.എ.സി ബോർഡ് അംഗവുമായിട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അകാലത്തിൽ പൊലിഞ്ഞ അദ്ദേഹവും ഈ സ്കൂളിന്റെ സംഭാവനയാണ്. |