"സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട് (മൂലരൂപം കാണുക)
10:48, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 51: | വരി 51: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 മുതൽ 7വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായും, | |||
* | ഓഫീസ്, നഴ്സറി,കമ്പ്യൂട്ടർ ലാബ്, എന്നിവ പ്രത്യേകം മുറികളിലായും പ്രവർത്തിക്കുന്നു. | ||
* | * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ജലലഭ്യതയുള്ള ടോയ് ലറ്റ് സൗകര്യം | ||
* | * കുട്ടികൾക്ക് വിശാലമായ പ്ലേഗ്രൗണ്ട് | ||
* | * കുടിവെള്ളത്തിന് കിണറും ,പൊതു ആവശ്യങ്ങൾക്ക് വാട്ടർ കണക്ഷനും, മഴവെള്ള സംഭരണിയും ഉണ്ട്. | ||
* | * കുട്ടികളുടെ സുരക്ഷിതമായ യാത്രാ സൗകര്യത്തിന് സ്കൂൾ ബസും രണ്ട് ജീവനക്കാരും | ||
* | * വിവിധ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല | ||
* | * വിവര സാങ്കേതിക വിദ്യാഭ്യാസത്തിനായി അഞ്ച് ലാപ്ടോപ്പുകളും ,രണ്ട് പ്രോജക്ടറുകളും, കമ്പ്യൂട്ടർ ലാബും, പരിചയ സമ്പന്നരായ അധ്യാപകരും ഉണ്ട്. | ||
* സ്കൂൾ കെട്ടിടം ആകമാനം വൈദ്യുതീകരിച്ചതാണ് | |||
* എല്ലാ ക്ലാസ് മുറികളിലും ലൈറ്റും, ഫാനും, പവർ പ്ലഗ്ഗ് പോയിൻ്റും ഉണ്ട്. | |||
* അധിക വിജ്ഞാനത്തിനും വിനോദത്തിനും ഇൻ്റർനെറ്റ് & കേബിൾ കണക്ഷനും TV യും ഉണ്ട്. | |||
* ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹിക ശാസ്ത്ര ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
* ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുരയുണ്ട്. | |||
* ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള വിശാലമായ സ്റ്റോർ മുറികൾ ഉണ്ട്. | |||
* ജലസേചനത്തിന് സഹായകരമായ വാട്ടർ ടാങ്കുകൾ, ടാപ്പ് കണക്ഷനുകൾ ആവശ്യത്തിന് ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |