"സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട് (മൂലരൂപം കാണുക)
10:46, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| C .M .S . U .P . S .PUNNAKKAD|}} | {{prettyurl| C .M .S . U .P . S .PUNNAKKAD|}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 32: | വരി 32: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട റവന്യൂ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ ഉപജില്ലാ ആസ്ഥാനത്തിന് തെക്കുഭാഗത്തായി രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്ത് പ്രവർത്തിച്ചു വരുന്ന- ഇൻഡ്യയിലെ തന്നെ- വളരെ പുരാതനമായ സ്കൂളാണ് AD 1885 ൽ സ്ഥാപിതമായ പുന്നയ്ക്കാട് | പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട റവന്യൂ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ ഉപജില്ലാ ആസ്ഥാനത്തിന് തെക്കുഭാഗത്തായി രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്ത് പ്രവർത്തിച്ചു വരുന്ന- ഇൻഡ്യയിലെ തന്നെ- വളരെ പുരാതനമായ സ്കൂളാണ് AD 1885 ൽ സ്ഥാപിതമായ പുന്നയ്ക്കാട് സി.എം.എസ്.യു.പി.സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
'ചാതുർവർണ്യ വ്യവസ്ഥ 'കൊടികുത്തി വാണിരുന്ന അക്കാലത്ത്, ഇന്ത്യയിൽ വിദ്യാഭ്യാസം എന്നത് ഉപരിവർഗത്തിൻ്റെ മാത്രം സവിശേഷ അവകാശമായിരുന്നു ... മഹാഭൂരിപക്ഷം വരുന്ന അരികു വൽക്കരിക്കപ്പെട്ടവർ അന്ധകാരത്തിലും, അടിമത്വത്തിലും ആയിരുന്നു. | 'ചാതുർവർണ്യ വ്യവസ്ഥ 'കൊടികുത്തി വാണിരുന്ന അക്കാലത്ത്, ഇന്ത്യയിൽ വിദ്യാഭ്യാസം എന്നത് ഉപരിവർഗത്തിൻ്റെ മാത്രം സവിശേഷ അവകാശമായിരുന്നു ... മഹാഭൂരിപക്ഷം വരുന്ന അരികു വൽക്കരിക്കപ്പെട്ടവർ അന്ധകാരത്തിലും, അടിമത്വത്തിലും ആയിരുന്നു. | ||
ഇവരുടെ ദയനീയത നേരിട്ട് കണ്ട് മനസ്സലിഞ്ഞ ബ്രിട്ടീഷ് പാതിരിമാരാണ്, ഇംഗ്ലണ്ടിൻ രൂപം കൊണ്ട " ചർച്ച് മിഷൻ സൊസൈറ്റിയെ (സി.എം.എസ്) ഇക്കാര്യം ധരിപ്പിച്ചതും അവർ ഇവിടെ വരാൻ ഇടയായതും.'' ''' | |||
കേരളത്തിലെത്തിയ മിഷണറിമാർ മലബാർ (ഉത്തരകേരള), തിരുവിതാംകൂർ-കൊച്ചി (മദ്ധ്യകേരള), തിരുവിതാംകൂർ (ദക്ഷിണ കേരള) എന്നിങ്ങനെ തരം തിരിച്ച് യഥാക്രമം | |||
(1) BEM - ബാസൽ ഇവാൻജലിക്കൽ മിഷൻ | (1) BEM - ബാസൽ ഇവാൻജലിക്കൽ മിഷൻ | ||
(2) CMS - ചർച്ച് മിഷൻ സൊസൈറ്റി | (2) CMS - ചർച്ച് മിഷൻ സൊസൈറ്റി | ||
(3) LMS - ലണ്ടൻ മിഷണറി സൊസൈറ്റി | (3) LMS - ലണ്ടൻ മിഷണറി സൊസൈറ്റി | ||
ഈ വിധത്തിൽ പ്രേക്ഷിത പ്രയാണ ദൗത്യങ്ങൾക്ക് തുടക്കം കുറിച്ചു. | |||
"അരികു വൽക്കരിക്കപ്പെട്ടവൻ്റെ അരികിലെത്തിയ മിഷണറി മാർ അവൻ്റെ പ്രാദേശിക ഭാഷ പഠിക്കുകയും അവൻ്റെ ഭാഷയിൽ തന്നെ "ദൈവത്തെ പഠിപ്പിക്കുന്നതിന് പള്ളികളും, ലോകത്തെ പഠിപ്പിക്കുന്നതിന്, ( പള്ളിയോട് ചേർന്ന്) പള്ളിക്കൂടങ്ങളും സ്ഥാപിച്ചു ... അച്ചടി ശാലകൾ തുടങ്ങി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഫാക്ടറികളും, നെയ്ത്തു ശാലകളും തുടങ്ങി... അക്കാലത്തെ വിലയും മതിപ്പും അനുസരിച്ച് രാജാക്കന്മാരിൽ നിന്നും ഭൂമി വാങ്ങി പള്ളിയും, പള്ളിക്കൂടങ്ങളും, കേളേജുകളും സ്ഥാപിച്ചു ... | |||
ജാതി മത വർഗ-വർണഭേദമന്യേ അനേകർ മിഷണറി പ്രവർത്തനങ്ങളിൽ അകൃഷ്ടരായി.... - അവരാണ് പിൽക്കാലത്തെ "നവോദ്ഥാന നായകർ " | |||
പുന്നയ്ക്കാട് സി.എം.എസ്.യു.പി. സ്ക്കൂളിൻ്റെ ആരംഭം | |||
സേവന മനോഭാവത്തോടെ, | സേവന മനോഭാവത്തോടെ, | ||
മാവേലിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന | മാവേലിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന സി.എം.എസ് മിഷണറിമാരുടെ ദൗത്യങ്ങളിൽ അകൃഷ്ടരായി ,തദ്ദേശീയരായ പുന്നയ്ക്കാട് മലയിൽ തര്യൻ, കിടങ്ങന്നൂർ പുളിയേലിൽ ചുമ്മാർ, കുഴിക്കാല പുതുച്ചിറ ഈശോ, നല്ലാനിക്കുന്ന് വെട്ടി നിൽക്കുന്നതിൽ കുര്യൻ, ഇലന്തൂർ തോമ്പിൽ വർക്കി എന്നിവർ മിഷണറിമാരെ നേരിട്ട് കാണുകയും അവരുടെ സഹായങ്ങൾ തേടുകയും ചെയ്തു. | ||
ആയതിലേക്കായിപള്ളിയും, പള്ളിയും പള്ളിക്കൂടവും പണിയുന്നതിന്- പുന്നയ്ക്കാട് പിളളമ്പറമ്പിൽ കോശി 30 സെൻ്റ് സ്ഥലം ദാനമായി നൽകി.അപ്രകാരം സഭയോട് ചേർന്ന് 1885 ൽ ഒരു സ്കൂൾ ഇവിടെ സ്ഥാപിതമായി | ആയതിലേക്കായിപള്ളിയും, പള്ളിയും പള്ളിക്കൂടവും പണിയുന്നതിന്- പുന്നയ്ക്കാട് പിളളമ്പറമ്പിൽ കോശി 30 സെൻ്റ് സ്ഥലം ദാനമായി നൽകി.അപ്രകാരം സഭയോട് ചേർന്ന് 1885 ൽ ഒരു സ്കൂൾ ഇവിടെ സ്ഥാപിതമായി | ||
വരി 227: | വരി 222: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |