"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം (മൂലരൂപം കാണുക)
10:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം ഉൾപ്പെടുത്തി) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ ഒരു പ്രധാനജനാധിവാസ കേന്ദ്രമാക്കി മാറ്റിയെടുത്തു. കബനിയിലേക്ക് ഒഴുകിയെത്തുന്ന വരദൂർ-ചീക്കല്ലൂർ പുഴകൾ അതിരിടുന്ന ഈ പ്രദേശം വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. | നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ ഒരു പ്രധാനജനാധിവാസ കേന്ദ്രമാക്കി മാറ്റിയെടുത്തു. കബനിയിലേക്ക് ഒഴുകിയെത്തുന്ന വരദൂർ-ചീക്കല്ലൂർ പുഴകൾ അതിരിടുന്ന ഈ പ്രദേശം വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. | ||
സ്ഥലനാമചരിത്രം | <big>സ്ഥലനാമചരിത്രം</big> | ||
കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജ | കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജ | ||
സ്രോതസ്സുകളായിരുന്നു. | സ്രോതസ്സുകളായിരുന്നു. |