Jump to content
സഹായം

"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഉൾപ്പെടുത്തി
(ചരിത്രം ഉൾപ്പെടുത്തി)
(ചരിത്രം ഉൾപ്പെടുത്തി)
വരി 4: വരി 4:

നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ ഒരു പ്രധാനജനാധിവാസ കേന്ദ്രമാക്കി മാറ്റിയെടുത്തു. കബനിയിലേക്ക് ഒഴുകിയെത്തുന്ന വരദൂർ-ചീക്കല്ലൂർ പുഴകൾ അതിരിടുന്ന ഈ പ്രദേശം വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.

സ്ഥലനാമചരിത്രം
കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജ
സ്രോതസ്സുകളായിരുന്നു.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360287" എന്ന താളിൽനിന്ന് ശേഖരിച്ചത്