Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2014-15-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:


== '''വായനാദിനത്തിൽ നൂറുവായനയും പരിസര വായനയും''' ==
== '''വായനാദിനത്തിൽ നൂറുവായനയും പരിസര വായനയും''' ==
ഞങ്ങളുടെ സ്കൂളിൽ വായനാദിനത്തിൽ പരിസരവായനയും നടന്നു.വിദ്യാർത്ഥികൾ വിദ്യാലയ പരിസരത്തുള്ള മുഴുവൻ വൃക്ഷങ്ങളേയും കണ്ട് മനസ്സിലാക്കി പേര്,പഴക്കം,ശാസ്ത്രനാമം,സവിശേഷതകൾ എന്നിവരേഖപ്പെടുത്തി പ്രദർശിപ്പിച്ചു.ഈ വർഷം സ്കൂൾ ലൈബ്രറിയിൽ നിന്ന് 400 പുസ്തകങ്ങൾ വായനാക്കായി നൽകിയതിൽ നിന്നുമുണ്ടായ നൂറിലധികം വായനക്കുറിപ്പുകൾ പ്രദർശിപ്പിച്ചു.ലക്ഷമി,അദ്വൈത്,ഷാമില,ഗോപിക,കിരൺ എന്നിവർ വായനാദിന സന്ദേശം അവതരിപ്പിച്ചു.അസ്ന എൻ.എസ് ഞാൻ മലാല എന്ന പുസ്തകം പരിചയപ്പെടുത്തി. നാലാം ക്ലാസുകാരനായ രാഹുൽരാജ് ' ഗോസായി പറഞ്ഞ കഥ ' എന്ന പുസ്തകം പരിചയപ്പെടുത്തി.വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെയും ഐറ്റി അറ്റ് സ്കൂളിന്റെയും സംയുക്ത സംരംഭമായ പകർപ്പവകാശസമയം കഴിഞ്ഞ കൃതികളുടെ ഡിജിറ്റലൈസേഷൻ മത്സരത്തിൽ പങ്കെടുത്ത് 60 പേജുകൾ ടൈപ്പ്ചെയ്ത അനന്ദു ബി.ആർ റാമിനേയും ഗോകുൽ ചന്ദ്രനേയും ഹെഡ്മിസ്ട്രസ് അഭിനന്ദിച്ചു.
ഞങ്ങളുടെ സ്കൂളിൽ വായനാദിനത്തിൽ പരിസരവായനയും നടന്നു.വിദ്യാർത്ഥികൾ വിദ്യാലയ പരിസരത്തുള്ള മുഴുവൻ വൃക്ഷങ്ങളേയും കണ്ട് മനസ്സിലാക്കി പേര്,പഴക്കം,ശാസ്ത്രനാമം,സവിശേഷതകൾ എന്നിവരേഖപ്പെടുത്തി പ്രദർശിപ്പിച്ചു.ഈ വർഷം സ്കൂൾ ലൈബ്രറിയിൽ നിന്ന് 400 പുസ്തകങ്ങൾ വായനാക്കായി നൽകിയതിൽ നിന്നുമുണ്ടായ നൂറിലധികം വായനക്കുറിപ്പുകൾ പ്രദർശിപ്പിച്ചു.ലക്ഷമി,അദ്വൈത്,ഷാമില,ഗോപിക,കിരൺ എന്നിവർ വായനാദിന സന്ദേശം അവതരിപ്പിച്ചു.അസ്ന എൻ.എസ് ഞാൻ മലാല എന്ന പുസ്തകം പരിചയപ്പെടുത്തി. നാലാം ക്ലാസുകാരനായ രാഹുൽരാജ് ' ഗോസായി പറഞ്ഞ കഥ ' എന്ന പുസ്തകം പരിചയപ്പെടുത്തി.വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെയും ഐറ്റി അറ്റ് സ്കൂളിന്റെയും സംയുക്ത സംരംഭമായ പകർപ്പവകാശസമയം കഴിഞ്ഞ കൃതികളുടെ ഡിജിറ്റലൈസേഷൻ മത്സരത്തിൽ പങ്കെടുത്ത് 60 പേജുകൾ ടൈപ്പ്ചെയ്ത അനന്ദു ബി.ആർ റാമിനേയും ഗോകുൽ ചന്ദ്രനേയും ഹെഡ്മിസ്ട്രസ് അഭിനന്ദിച്ചു.<gallery mode="packed-overlay" heights="250">
പ്രമാണം:42040vayana-14-4.jpg|'''വായനദിന സന്ദേശം ..ഷാമില'''
പ്രമാണം:42040vayana-14-3.jpg|'''ഞാൻ മലാല പുസ്തകപരിചയം  -അസ്ന'''
പ്രമാണം:42040vayana-14-2.jpg|'''വായനദിന കൂടിച്ചേരൽ'''
പ്രമാണം:42040vayana-14-1.jpg|'''നൂറു വായന നൂറു മേനി'''
</gallery>
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377380" എന്ന താളിൽനിന്ന് ശേഖരിച്ചത്