"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു .പി .എസ്സ് .ഓതറ (മൂലരൂപം കാണുക)
11:49, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 82: | വരി 82: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*'''''വിദ്യാരംഗം കലാ സാഹിത്യവേദി''''' ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു. | |||
* '''''വിദ്യാരംഗം കലാ | * '''''ക്ലബ്ബ് പ്രവർത്തനങ്ങൾ''''' | ||
* '''''ക്ലബ്ബ് പ്രവർത്തനങ്ങൾ''''' | |||
- ഭാഷാ ക്ലബ്ബ് | - ഭാഷാ ക്ലബ്ബ് | ||
- സയൻസ് ക്ലബ്ബ് | - സയൻസ് ക്ലബ്ബ് | ||
വരി 91: | വരി 90: | ||
- ഗണിത ക്ലബ്ബ് | - ഗണിത ക്ലബ്ബ് | ||
- കലാ-കായിക ക്ലബ്ബ് | - കലാ-കായിക ക്ലബ്ബ് | ||
'''''പതിപ്പുകൾ''''' - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | '''''പതിപ്പുകൾ''''' - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | ||
വരി 109: | വരി 106: | ||
'''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. | '''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. | ||
'''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു. | '''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു. | ||
'''''കലാകായിക മത്സരങ്ങൾ -''''' കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് . | '''''കലാകായിക മത്സരങ്ങൾ -''''' കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് . | ||
'''''പ്രവർത്തിപരിചയം''''' - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം , ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം നൽകി വരുന്നു . | |||
'''''എയ്റോബിക്സ്''''' - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി . | '''''എയ്റോബിക്സ്''''' - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി . |