"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു .പി .എസ്സ് .ഓതറ (മൂലരൂപം കാണുക)
12:14, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022കൂടുതൽ വിവരം ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(കൂടുതൽ വിവരം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 145: | വരി 145: | ||
</gallery> | </gallery> | ||
2021-2022 ബി.ആർ.സി തലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ് രണ്ടാം സ്ഥാനത്തിന് അർഹനായി. | |||
2020-202l വിദ്യാരംഗം കലാ സാഹിത്യവേദി മത്സരത്തിൽ ഉപജില്ല - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുകഥ 👇 | |||
രചന : ജിന്നി കെ സാജൻ [ ഏഴാം ക്ലാസ്സ് ] | |||
'''എവിടെയെല്ലാം തിരഞ്ഞു ഒടുവിൽ......''' | |||
മന്ദമായി വീശുന്ന കുളിർകാറ്റിൽ തെങ്ങോല തലപ്പുകൾ. മുറ്റത്തെ നന്ദ്യാർവട്ടത്തെ നനയ്ക്കാനായി മാത്രം കടന്നെത്തിയ മഴയുടെ ശാന്തത. സായാഹ്നസൂര്യൻ പടിഞ്ഞാറ് കടലിൽ മുങ്ങാൻ വെമ്പുന്നു. | |||
കുട്ടി പതിയെ മുറ്റത്തേക്കിറങ്ങി. അറിയാനുള്ള ആകാംക്ഷയിൽ അവൾ പടിഞ്ഞാറെ മാനത്തേക്ക് നോക്കി. എരിഞ്ഞടങ്ങുന്ന സൂര്യൻ, മന്ദമായുള്ള യാത്രയിൽ സങ്കടപ്പെട്ടിട്ടെന്നവണ്ണം മന്ദമായി വീശുന്ന കാറ്റിൽ അവളുടെ വസ്ത്രാഞ്ചലം ഇളകിയാടി . എല്ലാം എങ്ങനെ സംഭവിക്കുന്നു എന്നായിരുന്നു അവളുടെ ആകാംക്ഷ. മനസ്സിൽ ഒടുങ്ങാത്ത ആയിരം ചിന്തകൾ.സമ്പന്നതയുടെ മടിത്തട്ടിലും ദുഃഖത്തിന്റെ ലാഞ്ചന . | |||
സമ്പന്നരായ ദമ്പതികളുടെ ഏകമകളാണ് അമല .രാവിലെ ഉണർന്നു വരുമ്പോൾ വേലക്കാരി നൽകുന്ന രുചിയുള്ള ഭക്ഷണവും വസ്ത്രങ്ങളും നിറയെ മിഠായികളും. സ്കൂൾ ബസ്സിൽ കയറി ഒരു സീറ്റിൽ ഇരിപ്പുറപ്പിക്കും . ആരുമായി ഒരു സമ്പർക്കവുമില്ല. സ്നേഹിക്കാൻ ആരും ഇല്ലാത്തതു പോലെ തന്റെ പേരു പോലും ആരും ഓർക്കുന്നില്ല. ഹാജരും റോൾ നമ്പറിൽ മാത്രം. | |||
തിരികെ വീട്ടിലെത്തി ഗേറ്റിൽ എത്തുമ്പോൾ ഓടിയെത്തുന്ന നായ്ക്കുട്ടി. രാത്രി ഉറങ്ങുമ്പോൾ എപ്പോഴോ എത്തുന്ന മാതാപിതാക്കൾ. സ്നേഹം തേടി അലയുന്ന മകളെ ആരും ശ്രദ്ധിച്ചില്ല. ടിവിയും മൊബൈലും ആശ്രയമായി. ബുക്കുകളും പുസ്തകങ്ങളും ആശ്രയമായി അലഞ്ഞു. | |||
ഒരു സായാഹ്നം അവൾ വീടുവിട്ടിറങ്ങി .കല്ലും മുള്ളും നിറഞ്ഞ പാതയിൽ അവൾ നടന്നു എങ്ങോട്ടെന്നില്ലാതെ. അടുത്ത മാവിൻകൊമ്പിൽ ചിലയ്ക്കുന്ന പക്ഷികളുടെ കളകളാരവം. നടന്നു നടന്നു ഒരു ചെറിയ കുടിലിനു മുൻപിൽ എത്തി , അമല എന്ന ഒരു നേരിയ സ്വരം കേട്ട് അവൾ അകത്തേക്ക് കടന്നു. അവൾക്കു വേണ്ടി മാത്രം കാത്തിരിക്കുന്നതു പോലെ അവളുടെ കൂട്ടുകാരിയുടെ അമ്മ. അവൾ പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു. സ്നേഹത്തിനായി കൊതിയ്ക്കുന്ന പേടമാൻ പോലെ അവളുടെ മിഴികൾ തുളുമ്പി. തന്റെ കളിക്കൂട്ടുകാരിയുടെ അമ്മയെ അവൾ ഉറ്റു നോക്കി . അവർ അവളുടെ നെറുകയിൽ ചുംബിച്ചു. സ്നേഹത്തോടെ കെട്ടിപിടിച്ചു. അവൾ ആ സ്നേഹം ആവോളം ആസ്വദിച്ചു . അവൾ സന്തോഷത്തോടെ തന്റെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം കുയിലിന്റെ കളകൂജനം കേട്ട് അവൾ ഉണർന്നു. | |||
ഉദയസൂര്യൻ്റെ ഇളം കിരണങ്ങൾ അവളെ തഴുകി ഉണർത്തി. സമ്പന്നതയുടെ മടിത്തട്ടിൽ കിട്ടാത്ത മനഃസുഖം അവൾക്കു ലഭിച്ചതുപോലെ തോന്നി. ഒടുവിൽ ഒരിക്കലും ലഭിക്കാത്ത മനഃസുഖ സന്തോഷത്തിൽ അവൾ ഉദയസൂര്യന്റെ പ്രഭ നോക്കി അങ്ങനെ നിന്നു. | |||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == |