Jump to content
സഹായം

"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

778 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 82: വരി 82:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
*'''''വിദ്യാരംഗം കലാ സാഹിത്യവേദി'''''                   ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ  എല്ലാ വർഷവും ഈ സ്കൂളിലെ  കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.
* '''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''
* '''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''
* '''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''
   - ഭാഷാ ക്ലബ്ബ്
   - ഭാഷാ ക്ലബ്ബ്
   - സയൻസ് ക്ലബ്ബ്
   - സയൻസ് ക്ലബ്ബ്
വരി 91: വരി 90:
   - ഗണിത ക്ലബ്ബ്
   - ഗണിത ക്ലബ്ബ്
   - കലാ-കായിക ക്ലബ്ബ്
   - കലാ-കായിക ക്ലബ്ബ്
*  എയ്റോബിക്സ്
 
*  പഠനയാത്ര
 
  '''''പതിപ്പുകൾ''''' - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  '''''പതിപ്പുകൾ''''' - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.


വരി 109: വരി 106:


  '''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.  
  '''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.  
'''''പ്രവർത്തിപരിചയം''''' - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .


'''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.
'''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.


'''''കലാകായിക മത്സരങ്ങൾ -''''' കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ  അധ്യാപകർ നൽകുന്ന പരിശീലനം  എടുത്തുപറയത്തക്കതാണ് .
'''''കലാകായിക മത്സരങ്ങൾ -''''' കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ  അധ്യാപകർ നൽകുന്ന പരിശീലനം  എടുത്തുപറയത്തക്കതാണ് .
'''''പ്രവർത്തിപരിചയം''''' - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം ,  ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ  ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം  നൽകി വരുന്നു .


  '''''എയ്റോബിക്സ്''''' - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .
  '''''എയ്റോബിക്സ്''''' - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1376801" എന്ന താളിൽനിന്ന് ശേഖരിച്ചത്