Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
'''വിദ്യാലയത്തിലെ ഒരു ദിനം......'''
'''വിദ്യാലയത്തിലെ ഒരു ദിനം......'''


'''നമ്മുടെ വിദ്യാലയത്തിൽ രാവിലെ 9.30 മുതൽ 3.30 വരെയാണ് ആണ് പ്രവർത്തന സമയം. കൃത്യം 9 30 ന് തന്നെ അസംബ്ലി ആരംഭിക്കും. ഓരോ ആഴ്ചയും ഓരോ ക്ലാസ് ഡിവിഷനിൽ ഉള്ള കുട്ടികളെയാണ് അസംബ്ലി നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന, ക്വിസ് ,കടങ്കഥകൾ , മഹത് വചനങ്ങൾ, കവിപരിചയം, കഥാ വായന, ചിന്താവിഷയം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അടങ്ങിയതാണ് അസംബ്ലി. ഏകദേശം അരമണിക്കൂറോളം ഉണ്ടാകും. തുടർന്ന് ക്ലാസ് പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തികച്ചും പ്രക്രിയാധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നത്. പഠനപ്രവർത്തനങ്ങളിൽ ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം തുടങ്ങിയ പഠനപരിപോഷണ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മികവാർന്ന പഠന പ്രവർത്തനങ്ങളിലൂടെ പഠനം കുട്ടികൾക്ക് ലളിതവും രസകരവുമായി തീരുന്നു.'''
'''നമ്മുടെ വിദ്യാലയത്തിൽ രാവിലെ 9.30 മുതൽ 3.30 വരെയാണ് ആണ് പ്രവർത്തന സമയം. കൃത്യം 9 30 ന് തന്നെ അസംബ്ലി ആരംഭിക്കും. ഓരോ ആഴ്ചയും ഓരോ ക്ലാസ് ഡിവിഷനിൽ ഉള്ള കുട്ടികളെയാണ് അസംബ്ലി നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന, ക്വിസ് ,കടങ്കഥകൾ , മഹത് വചനങ്ങൾ, കവിപരിചയം, കഥാ വായന, ചിന്താവിഷയം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അടങ്ങിയതാണ് അസംബ്ലി. ഏകദേശം അരമണിക്കൂറോളം ഉണ്ടാകും. തുടർന്ന് ക്ലാസ് പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തികച്ചും പ്രക്രിയാധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നത്. പഠനപ്രവർത്തനങ്ങളിൽ [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]] , [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ഉല്ലാസ ഗണിതം|ഉല്ലാസ ഗണിതം]] തുടങ്ങിയ പഠനപരിപോഷണ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മികവാർന്ന പഠന പ്രവർത്തനങ്ങളിലൂടെ പഠനം കുട്ടികൾക്ക് ലളിതവും രസകരവുമായി തീരുന്നു.'''
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374749" എന്ന താളിൽനിന്ന് ശേഖരിച്ചത്