"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:33, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022edit
(edit) |
(edit) |
||
വരി 19: | വരി 19: | ||
'''അന്വേഷിക്കു കണ്ടെത്തു''' എന്ന പേരിൽ ദിവസവും ഓരോ ചോദ്യം ക്ലാസ് റൂമുകളിൽ ബോർഡിൽ എഴുതി കൊടുക്കുകയും കുട്ടികൾ അതിനുത്തരം അടുത്തദിവസം അന്വേഷിച്ച് കണ്ടെത്തി വരികയും ചെയ്യുന്നു . ഈ പ്രവർത്തനത്തിന് അന്ന് കുറെ കൈയ്യടികൾ കിട്ടിയിട്ടുണ്ട്. ഇതിനെ തുടർന്ന് അധ്യാപകർ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആലോചിക്കുകയും നടപ്പാക്കുകയും ചെയ്തു. | '''അന്വേഷിക്കു കണ്ടെത്തു''' എന്ന പേരിൽ ദിവസവും ഓരോ ചോദ്യം ക്ലാസ് റൂമുകളിൽ ബോർഡിൽ എഴുതി കൊടുക്കുകയും കുട്ടികൾ അതിനുത്തരം അടുത്തദിവസം അന്വേഷിച്ച് കണ്ടെത്തി വരികയും ചെയ്യുന്നു . ഈ പ്രവർത്തനത്തിന് അന്ന് കുറെ കൈയ്യടികൾ കിട്ടിയിട്ടുണ്ട്. ഇതിനെ തുടർന്ന് അധ്യാപകർ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആലോചിക്കുകയും നടപ്പാക്കുകയും ചെയ്തു. | ||
'''പത്ര ക്വിസ്''' സ്കൂളിൽ നിത്യേന വരുന്ന പത്രങ്ങളിൽ നിന്ന് പ്രാധാന്യമുള്ള വാർത്തകൾ തിരഞ്ഞെടുത്ത് അതിൽ നിന്നും ഒരു ചോദ്യം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും .ഇന്റർവെൽസമയത്ത് കുട്ടികൾ ആ ചോദ്യം എഴുതിയെടുത്ത് പത്രം വായിച്ചു ഉത്തരം കണ്ടെത്തി വൈകുന്നേരത്തിനുള്ളിൽ ഉത്തരം നിക്ഷേപിക്കും . അതിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുട്ടിയ്ക് അസംബ്ലിയിൽ വെച്ച് സമ്മാനം നൽകും .ഈ പ്രവർത്തനം തുടരുന്നതിലൂടെ പത്രവായന ശീലമാക്കാനും ആനുകാലിക സംഭവങ്ങൾ ഓർത്തെടുക്കാനും കുട്ടികൾക്ക് സാധിക്കുന്നു. കുട്ടികളിൽ വിജ്ഞാനത്തോടുള്ള താൽപര്യം മനസ്സിലാക്കി പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ച പരിപാടി ആയിരുന്നു '''വിജ്ഞാന കേളി''' ഇതിലൂടെ കുട്ടികൾക്ക് ദിവസവും ഓരോ ചോദ്യവും ഉത്തരവും കൊടുക്കുകയും മാസാവസാനം സ്കൂൾ ക്വിസ് നടത്തുകയും ചെയ്തു പോന്നു .ഇതിൽ മികച്ച വിജയം കാഴ്ചവയ്ക്കുന്നവർക്ക് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു . ഇത്തരത്തിൽ മികവാർന്ന പദ്ധതികളുടെ ഫലമായി സോഷ്യൽ സയൻസ് ക്വിസ് ,ഗണിത ക്വിസ്, അക്ഷരമുറ്റം ,ലൈബ്രറി കൗൺസിൽ വായനക്വിസ് ,സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ എല്ലാ മത്സരങ്ങളിലും ജി എൽ പി എസ് കരുവാരകുണ്ട് യശസ്സ് ഉയർന്നു കൊണ്ടേയിരുന്നു. പി.എസ്സ്. സി .ക്ലാസുകൾ നടത്തുന്ന അധ്യാപകരെ വിളിച്ച് നടത്തുന്ന ക്ലാസ്സുകളിൽ നമ്മുടെ സ്കൂളിൽ മാത്രമല്ല തൊട്ടടുത്ത സ്കൂളുകളിലെയും ജി .കെ യിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് . | '''പത്ര ക്വിസ്''' സ്കൂളിൽ നിത്യേന വരുന്ന പത്രങ്ങളിൽ നിന്ന് പ്രാധാന്യമുള്ള വാർത്തകൾ തിരഞ്ഞെടുത്ത് അതിൽ നിന്നും ഒരു ചോദ്യം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും .ഇന്റർവെൽസമയത്ത് കുട്ടികൾ ആ ചോദ്യം എഴുതിയെടുത്ത് പത്രം വായിച്ചു ഉത്തരം കണ്ടെത്തി വൈകുന്നേരത്തിനുള്ളിൽ ഉത്തരം നിക്ഷേപിക്കും . അതിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുട്ടിയ്ക് അസംബ്ലിയിൽ വെച്ച് സമ്മാനം നൽകും .ഈ പ്രവർത്തനം തുടരുന്നതിലൂടെ പത്രവായന ശീലമാക്കാനും ആനുകാലിക സംഭവങ്ങൾ ഓർത്തെടുക്കാനും കുട്ടികൾക്ക് സാധിക്കുന്നു. കുട്ടികളിൽ വിജ്ഞാനത്തോടുള്ള താൽപര്യം മനസ്സിലാക്കി പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ച പരിപാടി ആയിരുന്നു '''വിജ്ഞാന കേളി''' ഇതിലൂടെ കുട്ടികൾക്ക് ദിവസവും ഓരോ ചോദ്യവും ഉത്തരവും കൊടുക്കുകയും മാസാവസാനം സ്കൂൾ ക്വിസ് നടത്തുകയും ചെയ്തു പോന്നു .ഇതിൽ മികച്ച വിജയം കാഴ്ചവയ്ക്കുന്നവർക്ക് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു . ഇത്തരത്തിൽ മികവാർന്ന പദ്ധതികളുടെ ഫലമായി സോഷ്യൽ സയൻസ് ക്വിസ് ,ഗണിത ക്വിസ്, അക്ഷരമുറ്റം ,ലൈബ്രറി കൗൺസിൽ വായനക്വിസ് ,സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ എല്ലാ മത്സരങ്ങളിലും ജി എൽ പി എസ് കരുവാരകുണ്ട് യശസ്സ് ഉയർന്നു കൊണ്ടേയിരുന്നു. പി.എസ്സ്. സി .ക്ലാസുകൾ നടത്തുന്ന അധ്യാപകരെ വിളിച്ച് നടത്തുന്ന ക്ലാസ്സുകളിൽ നമ്മുടെ സ്കൂളിൽ മാത്രമല്ല തൊട്ടടുത്ത സ്കൂളുകളിലെയും ജി .കെ.യിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് . |