ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:57, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022ഐ.ടി ക്ലബ്
(edit) |
(ഐ.ടി ക്ലബ്) |
||
വരി 20: | വരി 20: | ||
'''പത്ര ക്വിസ്''' സ്കൂളിൽ നിത്യേന വരുന്ന പത്രങ്ങളിൽ നിന്ന് പ്രാധാന്യമുള്ള വാർത്തകൾ തിരഞ്ഞെടുത്ത് അതിൽ നിന്നും ഒരു ചോദ്യം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും .ഇന്റർവെൽസമയത്ത് കുട്ടികൾ ആ ചോദ്യം എഴുതിയെടുത്ത് പത്രം വായിച്ചു ഉത്തരം കണ്ടെത്തി വൈകുന്നേരത്തിനുള്ളിൽ ഉത്തരം നിക്ഷേപിക്കും . അതിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുട്ടിയ്ക് അസംബ്ലിയിൽ വെച്ച് സമ്മാനം നൽകും .ഈ പ്രവർത്തനം തുടരുന്നതിലൂടെ പത്രവായന ശീലമാക്കാനും ആനുകാലിക സംഭവങ്ങൾ ഓർത്തെടുക്കാനും കുട്ടികൾക്ക് സാധിക്കുന്നു. കുട്ടികളിൽ വിജ്ഞാനത്തോടുള്ള താൽപര്യം മനസ്സിലാക്കി പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ച പരിപാടി ആയിരുന്നു '''വിജ്ഞാന കേളി''' ഇതിലൂടെ കുട്ടികൾക്ക് ദിവസവും ഓരോ ചോദ്യവും ഉത്തരവും കൊടുക്കുകയും മാസാവസാനം സ്കൂൾ ക്വിസ് നടത്തുകയും ചെയ്തു പോന്നു .ഇതിൽ മികച്ച വിജയം കാഴ്ചവയ്ക്കുന്നവർക്ക് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു . ഇത്തരത്തിൽ മികവാർന്ന പദ്ധതികളുടെ ഫലമായി സോഷ്യൽ സയൻസ് ക്വിസ് ,ഗണിത ക്വിസ്, അക്ഷരമുറ്റം ,ലൈബ്രറി കൗൺസിൽ വായനക്വിസ് ,സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ എല്ലാ മത്സരങ്ങളിലും ജി എൽ പി എസ് കരുവാരകുണ്ട് യശസ്സ് ഉയർന്നു കൊണ്ടേയിരുന്നു. പി.എസ്സ്. സി .ക്ലാസുകൾ നടത്തുന്ന അധ്യാപകരെ വിളിച്ച് നടത്തുന്ന ക്ലാസ്സുകളിൽ നമ്മുടെ സ്കൂളിൽ മാത്രമല്ല തൊട്ടടുത്ത സ്കൂളുകളിലെയും ജി .കെ.യിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് . | '''പത്ര ക്വിസ്''' സ്കൂളിൽ നിത്യേന വരുന്ന പത്രങ്ങളിൽ നിന്ന് പ്രാധാന്യമുള്ള വാർത്തകൾ തിരഞ്ഞെടുത്ത് അതിൽ നിന്നും ഒരു ചോദ്യം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും .ഇന്റർവെൽസമയത്ത് കുട്ടികൾ ആ ചോദ്യം എഴുതിയെടുത്ത് പത്രം വായിച്ചു ഉത്തരം കണ്ടെത്തി വൈകുന്നേരത്തിനുള്ളിൽ ഉത്തരം നിക്ഷേപിക്കും . അതിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുട്ടിയ്ക് അസംബ്ലിയിൽ വെച്ച് സമ്മാനം നൽകും .ഈ പ്രവർത്തനം തുടരുന്നതിലൂടെ പത്രവായന ശീലമാക്കാനും ആനുകാലിക സംഭവങ്ങൾ ഓർത്തെടുക്കാനും കുട്ടികൾക്ക് സാധിക്കുന്നു. കുട്ടികളിൽ വിജ്ഞാനത്തോടുള്ള താൽപര്യം മനസ്സിലാക്കി പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ച പരിപാടി ആയിരുന്നു '''വിജ്ഞാന കേളി''' ഇതിലൂടെ കുട്ടികൾക്ക് ദിവസവും ഓരോ ചോദ്യവും ഉത്തരവും കൊടുക്കുകയും മാസാവസാനം സ്കൂൾ ക്വിസ് നടത്തുകയും ചെയ്തു പോന്നു .ഇതിൽ മികച്ച വിജയം കാഴ്ചവയ്ക്കുന്നവർക്ക് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു . ഇത്തരത്തിൽ മികവാർന്ന പദ്ധതികളുടെ ഫലമായി സോഷ്യൽ സയൻസ് ക്വിസ് ,ഗണിത ക്വിസ്, അക്ഷരമുറ്റം ,ലൈബ്രറി കൗൺസിൽ വായനക്വിസ് ,സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ എല്ലാ മത്സരങ്ങളിലും ജി എൽ പി എസ് കരുവാരകുണ്ട് യശസ്സ് ഉയർന്നു കൊണ്ടേയിരുന്നു. പി.എസ്സ്. സി .ക്ലാസുകൾ നടത്തുന്ന അധ്യാപകരെ വിളിച്ച് നടത്തുന്ന ക്ലാസ്സുകളിൽ നമ്മുടെ സ്കൂളിൽ മാത്രമല്ല തൊട്ടടുത്ത സ്കൂളുകളിലെയും ജി .കെ.യിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് . | ||
== ഐ.ടി ക്ലബ് == | |||
കുട്ടികളിൽ സാങ്കേതിക വിദ്യയിൽ താൽപര്യം ഉണർത്തുന്നതിനും ഐ.ടിമേഖലയിൽ അവബോധം സൃഷ്‍ടിക്കുന്നതിനുമായി ഐ.ടി ക്ലബ് പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യമെന്ററി കട്ടികൾ പ്രദർശിപ്പിച്ചു കൊടക്കുകയും തൽപ്പരരായകുട്ടികൾക്ക് മലയാള ടൈപ്പിങ്ങ് പരശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഐ.ടിക്ലബിന്റെ സഹകരണത്തോടെ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്ന.പഠനം രസകരമാകുന്നതിനും | |||
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്.കളിപ്പെട്ടി പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം ഓരോ വിഷയത്തിലേയും ഐ.സി.ടി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. |