"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗണിത ക്ലബ്
(ഐ.ടി ക്ലബ്)
(ഗണിത ക്ലബ്)
വരി 25: വരി 25:

ക‍ുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്.കളിപ്പെട്ടി പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം ഓരോ വിഷയത്തിലേയും ഐ.സി.ടി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു.
ക‍ുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്.കളിപ്പെട്ടി പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം ഓരോ വിഷയത്തിലേയും ഐ.സി.ടി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു.
== ഗണിത ക്ലബ് ==
ഗണിതം കുട്ടികളുടെ ഇഷ്‍ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ. ഗണിത ശാസ്ത്രത്തിലെ സങ്കിർണ്ണമായ ക്രിയകൾ ലളിതമായി മനസിലാക്കുന്നതിനും ശാസ്ത്രീയ അവബോധം സൃഷ് ടിക്കുന്നതിനും ഗണിത ക്ലബ് പ്രവർത്തിക്കുന്നു.ഗണിത പസിലുകൾ,ജ്യാമിതിയ നിർമിതികൾ നമ്പർ ചാർട്ട്,ജ്യോമെട്രിക്കൽ ചാർട്ട്, ക്വിസ് മത്സരങ്ങൾ  , മാന്തിക ചതുരം,ടാൻഗ്രാം നിർമ്മാണം എന്നിവയിൽ പരീശിലനം നൽകി വരുന്നു. ഗണിത ശാസ്ത്ര മേളകളിൽ നമ്മുടെ കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്കു കഴിയാറുണ്ട്.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371586" എന്ന താളിൽനിന്ന് ശേഖരിച്ചത്