"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:40, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''ഏകദിന സ്കൂൾ ക്യാമ്പ്'''== | |||
2022 ജനുവരി 20 നടന്ന ഏകദിന സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .മനോജ് ചന്ദനക്കാവ് ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സലിൻപാല അധ്യക്ഷത വഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ ഹൈറുദ്ധീൻ ,അനിൽ കുമാർ സർ ,രാജേന്ദ്രൻ സർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് animation ,scratch ,തുടങ്ങിയവയിൽ പരിശീലനം നൽകി | |||
<gallery mode="packed-hover"> | |||
പ്രമാണം:15048lk1.jpg||പി ടി എ പ്രസിഡണ്ട് ശ്രീ .മനോജ് ചന്ദനക്കാവ് ഉത്‌ഘാടനം ചെയ്യുന്നു | |||
പ്രമാണം:15048lk2.jpg||സദസ്സ് | |||
പ്രമാണം:15048lk3.jpg||കുട്ടിപ്പട്ടങ്ങൾ | |||
പ്രമാണം:15048lk4.jpg||എസ് എം സി ചെയർമാൻ ശ്രീ ഹൈറുദ്ധീൻ ആശംസകൾ അർപ്പിക്കുന്നു | |||
പ്രമാണം:15048lk5.jpg||കൈറ്റ് മാസ്റ്റർ മനോജ് മാസ്റ്റർ സംസാരിക്കുന്നു | |||
</gallery> | |||
=='''ലിറ്റിൽ കൈറ്റ്‍സ് പ്രവർത്തനറിപ്പോർട്ട് 2019 – 2020'''== | =='''ലിറ്റിൽ കൈറ്റ്‍സ് പ്രവർത്തനറിപ്പോർട്ട് 2019 – 2020'''== | ||
ആധുനികസാങ്കേതികവിദ്യകൾഉപയോഗിച്ച് പഠനപാഠനങ്ങൾ നടക്കുന്ന ഈയവസരത്തിൽസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുംമനസ്സിലാക്കാനും ക്ലാസ്സ്‍റൂമുകളിലെ ഉപകരണങ്ങൾ ശരിയായ വിധത്തിൽ കൈകാര്യംചെയ്യാൻ പരിശീലിപ്പിക്കാനുമായി ആരംഭിച്ച ലിറ്റിൽ കൈറ്റ് സ ് എന്ന പദ്ധതി മീനങ്ങാടി ഗവഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2019 – 2020വർഷത്തിൽ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 40 പേരെ തെരഞ്ഞെടുക്കുകയുംകൈറ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം കൃത്യമായ രീതിയിൽ ക്ലാസ്സുകൾ നടത്തുകയും ചെയ്‍തു.സാധാരണ പ്രവർത്തനങ്ങൾക്കുപുറമെ വിശേഷപ്പെട്ട രീതിയിൽചില പ്രവർത്തനങ്ങൾകാഴ്‍ചവെക്കാനും ഈ വർഷം സാധിച്ചു. | ആധുനികസാങ്കേതികവിദ്യകൾഉപയോഗിച്ച് പഠനപാഠനങ്ങൾ നടക്കുന്ന ഈയവസരത്തിൽസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുംമനസ്സിലാക്കാനും ക്ലാസ്സ്‍റൂമുകളിലെ ഉപകരണങ്ങൾ ശരിയായ വിധത്തിൽ കൈകാര്യംചെയ്യാൻ പരിശീലിപ്പിക്കാനുമായി ആരംഭിച്ച ലിറ്റിൽ കൈറ്റ് സ ് എന്ന പദ്ധതി മീനങ്ങാടി ഗവഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2019 – 2020വർഷത്തിൽ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 40 പേരെ തെരഞ്ഞെടുക്കുകയുംകൈറ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം കൃത്യമായ രീതിയിൽ ക്ലാസ്സുകൾ നടത്തുകയും ചെയ്‍തു.സാധാരണ പ്രവർത്തനങ്ങൾക്കുപുറമെ വിശേഷപ്പെട്ട രീതിയിൽചില പ്രവർത്തനങ്ങൾകാഴ്‍ചവെക്കാനും ഈ വർഷം സാധിച്ചു. | ||
==''വിദഗ്ധരുടെ ക്ലാസ്സുകൾ''== | ==''വിദഗ്ധരുടെ ക്ലാസ്സുകൾ''== | ||
ഫോട്ടോഗ്രാഫി എന്തെന്നുംഫോട്ടോഗ്രാഫിയുടെ പിന്നിലുള്ള പ്രർത്തനങ്ങളെക്കുറിച്ചുംഅതിന്റെ അനന്തസാധ്യതകളെക്കുറിച്ചും പുൽപ്പള്ളിയിലുള്ള സിബി പുൽപ്പള്ളി എന്നയാളുടെ വിദഗ്ധക്ലാസ്സ് നടന്നു.ഫോട്ടോഗ്രാഫിയെക്കുറിച്ചും പ്രശസ്തഛായാഗ്രാഹകരുടെ ഫോട്ടോപ്രദർശനവും കുട്ടികളുടെ സംശയനിവാരണവും നടന്നു. | ഫോട്ടോഗ്രാഫി എന്തെന്നുംഫോട്ടോഗ്രാഫിയുടെ പിന്നിലുള്ള പ്രർത്തനങ്ങളെക്കുറിച്ചുംഅതിന്റെ അനന്തസാധ്യതകളെക്കുറിച്ചും പുൽപ്പള്ളിയിലുള്ള സിബി പുൽപ്പള്ളി എന്നയാളുടെ വിദഗ്ധക്ലാസ്സ് നടന്നു.ഫോട്ടോഗ്രാഫിയെക്കുറിച്ചും പ്രശസ്തഛായാഗ്രാഹകരുടെ ഫോട്ടോപ്രദർശനവും കുട്ടികളുടെ സംശയനിവാരണവും നടന്നു. |