"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:09, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
"വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു. | "വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു. | ||
=== | === അക്ഷരമരം === | ||
ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ 'അക്ഷരമം' തയ്യാറാക്കി . യു. പി കുട്ടികൾ തയ്യാറാക്കിയ അക്ഷരമരം എൽ പി വിഭാഗത്തിലുള്ള കുട്ടികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിലെ പേരമരം അലങ്കരിക്കുകയും അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അക്ഷരകേളി നടത്തുകയും ചെയ്തു. | ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ 'അക്ഷരമം' തയ്യാറാക്കി . യു. പി കുട്ടികൾ തയ്യാറാക്കിയ അക്ഷരമരം എൽ പി വിഭാഗത്തിലുള്ള കുട്ടികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിലെ പേരമരം അലങ്കരിക്കുകയും അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അക്ഷരകേളി നടത്തുകയും ചെയ്തു. | ||
=== | === തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു. === | ||
മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായ ത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടി യായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യ ബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു. | മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായ ത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടി യായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യ ബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു. | ||