Jump to content
സഹായം

"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ  അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ്‌ അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

{{PSchoolFrame/Pages}}
=== പ്രീ -പ്രൈമറി കളേഴ്സ് ഡേ ===
വിഭാഗത്തിൽ ഏകദേശം 150 കുട്ടികൾ പഠിക്കുന്നു. എൽ. കെ. ജി, യു. കെ ജി ക്ലാസ്സുകളിലെ കുട്ടികളെ സംയോജിപ്പിച്ച്  എല്ലാ മാസത്തിലും 'കളേഴ്സ് ഡേ' സംഘടിപ്പിക്കാറുണ്ട്.
 
അന്നേ ദിവസം അധ്യാപകരും കുട്ടികളുമെല്ലാം ആ നിറം തന്നെയാരിക്കും ധരിച്ചെത്തുക. വിവിധ വർണ്ണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക, കുട്ടികളിൽ പുതിയ ഒരുണർവ്വ് സൃഷ്ടിക്കുക. എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്{{PSchoolFrame/Pages}}
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360479" എന്ന താളിൽനിന്ന് ശേഖരിച്ചത്