"ഉപയോക്താവ്:15403" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
'''''ചരിത്രം''''' | == '''''ചരിത്രം''''' കബനീ നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളായ അഗ്രഹാരം, മങ്ങലടി ,പന്നിച്ചാൽ , കോണിയൻമുക്ക്, അമ്പലവയൽ, പാണ്ടിക്കടവ്, ചാമാടി, കുണ്ടുവയൽ, കവണാകുന്നു, മുത്താറിമൂല എന്നി സ്ഥലങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടണമെങ്കിൽ ബോർഡ് സ്കൂൾ എന്ന അറിയപ്പെടുന്ന Govt UP School മാനന്തവാടി മാത്രമായിരുന്നു ഏക മാർഗം . അവിടെ എത്തി ചേരണമെങ്കിൽ പുഴ്സ് കടക്കണമായിരുന്നു. ഇന്ന് കാണുന്ന പാണ്ടിക്കടവ് പാലം അന്നുണ്ടായിരുന്നില്ല.വലിയ തോണി മാത്രമായിരുന്നു ആശ്രയം. പുഴ കടന്ന് അത്രയും ദൂരം കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കണമെന്ന ഉദ്ദേശത്തിൽ അക്കാലത്തെ സാമൂഹിക പ്രവർത്തകനും നേതാവുമായിരുന്നു ശ്രീ. പി കുഞ്ഞിരാമൻ നായരുടെ നേത്രത്വത്തിൽ വീര പഴശ്ശിയുടെ നാമദേയത്തിൽ 01.06.1984 വിദ്യാലയം സ്ഥാപിതമായി. == | ||
കബനീ നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളായ അഗ്രഹാരം, മങ്ങലടി ,പന്നിച്ചാൽ , കോണിയൻമുക്ക്, അമ്പലവയൽ, പാണ്ടിക്കടവ്, ചാമാടി, കുണ്ടുവയൽ, കവണാകുന്നു, മുത്താറിമൂല എന്നി സ്ഥലങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടണമെങ്കിൽ ബോർഡ് സ്കൂൾ എന്ന അറിയപ്പെടുന്ന Govt UP School മാനന്തവാടി മാത്രമായിരുന്നു ഏക മാർഗം . അവിടെ എത്തി ചേരണമെങ്കിൽ പുഴ്സ് കടക്കണമായിരുന്നു. ഇന്ന് കാണുന്ന പാണ്ടിക്കടവ് പാലം അന്നുണ്ടായിരുന്നില്ല.വലിയ തോണി മാത്രമായിരുന്നു ആശ്രയം. പുഴ കടന്ന് അത്രയും ദൂരം കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കണമെന്ന ഉദ്ദേശത്തിൽ അക്കാലത്തെ സാമൂഹിക പ്രവർത്തകനും നേതാവുമായിരുന്നു ശ്രീ. പി കുഞ്ഞിരാമൻ നായരുടെ നേത്രത്വത്തിൽ വീര പഴശ്ശിയുടെ നാമദേയത്തിൽ 01.06.1984 വിദ്യാലയം സ്ഥാപിതമായി. | |||
ശ്രീ. പി കുഞ്ഞിരാമൻ നായർ സാമൂഹ്യ പ്രവർത്തകനും ജനസമ്മതനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എടവകയിലെ തന്നെ ഏഴോളം വിദ്യാലയങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ശ്രീ. പി കുഞ്ഞിരാമൻ നായർ സാമൂഹ്യ പ്രവർത്തകനും ജനസമ്മതനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എടവകയിലെ തന്നെ ഏഴോളം വിദ്യാലയങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||