"ഉപയോക്താവ്:15403" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
All changes
No edit summary |
(All changes) |
||
വരി 1: | വരി 1: | ||
='''''ചരിത്രം''''' = | |||
കബനീ നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളായ അഗ്രഹാരം, മങ്ങലടി ,പന്നിച്ചാൽ , കോണിയൻമുക്ക്, അമ്പലവയൽ, പാണ്ടിക്കടവ്, ചാമാടി, കുണ്ടുവയൽ, കവണാകുന്നു, മുത്താറിമൂല എന്നി സ്ഥലങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടണമെങ്കിൽ ബോർഡ് സ്കൂൾ എന്ന അറിയപ്പെടുന്ന Govt UP School മാനന്തവാടി മാത്രമായിരുന്നു ഏക മാർഗം . അവിടെ എത്തി ചേരണമെങ്കിൽ പുഴ്സ് കടക്കണമായിരുന്നു. ഇന്ന് കാണുന്ന പാണ്ടിക്കടവ് പാലം അന്നുണ്ടായിരുന്നില്ല.വലിയ തോണി മാത്രമായിരുന്നു ആശ്രയം. പുഴ കടന്ന് അത്രയും ദൂരം കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കണമെന്ന ഉദ്ദേശത്തിൽ അക്കാലത്തെ സാമൂഹിക പ്രവർത്തകനും നേതാവുമായിരുന്നു ശ്രീ. പി കുഞ്ഞിരാമൻ നായരുടെ നേത്രത്വത്തിൽ വീര പഴശ്ശിയുടെ നാമദേയത്തിൽ 01.06.1984 വിദ്യാലയം സ്ഥാപിതമായി. | |||
ശ്രീ. പി കുഞ്ഞിരാമൻ നായർ സാമൂഹ്യ പ്രവർത്തകനും ജനസമ്മതനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എടവകയിലെ തന്നെ ഏഴോളം വിദ്യാലയങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ശ്രീ. പി കുഞ്ഞിരാമൻ നായർ സാമൂഹ്യ പ്രവർത്തകനും ജനസമ്മതനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എടവകയിലെ തന്നെ ഏഴോളം വിദ്യാലയങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
വിദ്യാലയം സ്ഥാപിച്ച ആദ്യ വര്ഷം തന്നെ 133 കുട്ടികൾ പ്രവേശനം നേടി എന്നത് ഈ വിദ്യാലയത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ്. വിദ്യാലയം സ്ഥാപിച്ചത്തിനു ശേഷമാണ് പാണ്ടിക്കടവ് എന്ന പ്രദേശം എത്രയും ജന നിബിഢമായതും പുരോഗതിയിലേക്ക് കുതിക്കുന്നതും. | വിദ്യാലയം സ്ഥാപിച്ച ആദ്യ വര്ഷം തന്നെ 133 കുട്ടികൾ പ്രവേശനം നേടി എന്നത് ഈ വിദ്യാലയത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ്. വിദ്യാലയം സ്ഥാപിച്ചത്തിനു ശേഷമാണ് പാണ്ടിക്കടവ് എന്ന പ്രദേശം എത്രയും ജന നിബിഢമായതും പുരോഗതിയിലേക്ക് കുതിക്കുന്നതും. | ||
ശ്രീ.എൻ ശങ്കരൻ മാസ്റ്റർ പ്രധാനാധ്യാപകനും അദ്ധ്യാപകനുമായി പ്രവത്തനം ആരംഭിച്ച സ്കൂളിൽ വേലപ്പൻ മാസ്റ്റർ, പദ്മാവതി ടീച്ചർ, ശേഖരം മാസ്റ്റർ എത്തി ചേർന്നതോടെ സ്കൂൾ പൂർണ രൂപത്തിൽ പ്രവത്തന സച്ഛമായി. പിന്നീട് ഇതുവരെ 24 അദ്ധ്യാപകർ വിവിധ ഘട്ടങ്ങളിൽ വിവിധ കാലയളവിൽ ഈ വിദ്യാലയത്തിൽ സേവനം അനുഷ്‌ഠിച്ചു. | |||
എടവക ഗ്രാമപഞ്ചായത്തിന്റെ വടക്കു ഭാഗത്തു നാലാം വാർഡിൽ കബനി നദിയാൽ ചുറ്റപ്പെട്ട ചെറിയ ഒരു കുന്നിൻ മുകളിലാണ്` സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂൾ നിൽക്കുന്ന സ്ഥലത്തിന് പാണ്ടിക്കടവ് എന്ന പേര് വരൻ കാരണമുണ്ട് . വർഷങ്ങൾക്ക് മുൻപ് മാനന്തവാടി പട്ടണം താഴെഅങ്ങാടിയിൽ ആയിരുന്നു. ആളുകൾ അങ്ങാടിയിലേക്ക് വരുന്നതും പോകുന്നതും പാണ്ടി ചങ്ങാടത്തിൽ ആയിരുന്നു. അക്കാലത്തു പുഴയ്ക്ക് പാലം ഉണ്ടായിരുന്നില്ല. അങ്ങനെ പിന്കാലത് ആപ്രദേശം പാണ്ടിക്കടവ് എന്ന പേരിൽ അറിയപ്പെട്ടു. അക്കാലത്തു ഇവിടെ രണ്ടോ മൂന്നോ പെട്ടിക്കടകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. | |||
01/ 06/ 1964 - ൽ കണ്ണൂർ ജില്ലയിലൂടെ ഭാഗമായി തലശ്ശേരി എ ഇ ഓ യുടെ കീഴിൽ പാണ്ടിക്കടവിൽ വീരപഴശ്ശിയുടെ നാമദേയത്തിൽ പഴശ്ശിരാജാ മെമ്മോറിയൽ എൽ പി സ്കൂൾ സ്ഥാപിതമായി | |||
കാവുങ്കൽ രാമൻകുട്ടി നായർ, അലി ഹസൻ എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്തു പി കുഞ്ഞിരാമൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കമലാക്ഷി നേദ്യരായിരുന്നു ആദ്യത്തെ മാനേജർ . ഈ നാട്ടിലെ ജനങ്ങളുടെ ആശ്രയവും അത്താണിയും ഈ സ്കൂളായിരുന്നു . എൻ ശങ്കരൻ മാസ്റ്റർ പ്രധാനാധ്യാപകൻ. ആ കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർ അടക്കം പത്തോളം മൂന്നുറിലധികം കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ആദ്യകാലത്തു സ്കൂളിൽ എത്താൻ ഒരു ചെറിയ ഇടവഴി മാത്രമാണ് ഉണ്ടായിരുന്നത് ചുറ്റുപാടും നിറയെ കാടുകളും കുടിവെള്ളം ദുരെ നിന്ന് തലച്ചുമടായി കൊണ്ടുവന്നാണ് ഉച്ച പക്ഷം പാകം ചെയ്തത്. | |||
1980 -ൽ പാണ്ടിക്കടവ് പുഴയ്ക്ക് പാലം വരുകയും പാണ്ടി ചങ്ങാടം അപ്രത്യശ്യമാകുകയും ചെയ്തു . അതോടെ റോഡിന് വീതി കൂടുകയും വാഹന സൗകര്യം വർധിക്കുകയും ചെയ്തു. | |||
പാണ്ടിക്കടവ് ചന്ത, മരമില്ല`, വായനശാല, അംഗൻവാടി എന്നിവ സ്ഥാപിക്കപ്പെടുകയും ചെയ്തു. അങ്ങാടിയിലേക്ക് ദുരെ സ്ഥലങ്ങളിൽ നിന്ന് ആളുകൾ കാലികളെ വാങ്ങാനും വിൽക്കാനും വരാറുണ്ട് | |||
1 മുതൽ 4 വരെ ക്ലാസുകളിൽ നിരവധി ആളുകൾ ഇവിടെ പഠനം നാത്തുന്നുണ്ട്.സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇവിടെ പഠിച്ച ആളുകൾ എത്തിയിട്ടുണ്ട് എന്നത് അഭിമാനിക്കത്തക്കതാണ്. വിവിദ കാലഘട്ടങ്ങളിലായി 22 -ഓളം അദ്ധ്യാപകർ ഇവിടെ സേവനം നടത്തിയിട്ടുണ്ട് |