"ജി എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കണ്ണിപറമ്പ് (മൂലരൂപം കാണുക)
13:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 41: | വരി 41: | ||
മാവുകളാൽ നിറഞ്ഞ സ്ഥലം മാവൂർ."മാ"യുടെ ഊര് മാവൂർ.എന്നിങ്ങനെ മാവൂരിന്റെ പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടി യോജപ്പിക്കുന്ന ഒരു കണ്ണിയായി നിന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നതിനാൽ ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേരുവന്നു. | മാവുകളാൽ നിറഞ്ഞ സ്ഥലം മാവൂർ."മാ"യുടെ ഊര് മാവൂർ.എന്നിങ്ങനെ മാവൂരിന്റെ പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടി യോജപ്പിക്കുന്ന ഒരു കണ്ണിയായി നിന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നതിനാൽ ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേരുവന്നു. | ||
പുരാണ കഥകളിലെ മഹർഷിവര്യനായ കണ്വ മഹർഷി ഈ പ്രദേശത്തെത്തി തപസ്സു ചെയ്യുകയുണ്ടായി എന്ന് വിശ്വസിച്ച് വരുന്നും ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞ് അയോധ്യയിലെക്ക് മടങ്ങുന്ന ശ്രീരാമ ചന്ദ്രനെ പൂജിക്കാനായി കണ്വ മഹർഷി കാശി,രാമേശ്വരം തീർത്ഥം തന്റെ തപസ്ഥിധിയിലെയ്ക് ആവാഹിക്കാൻ താൻ ഇരുന്ന പാറയിൽ തന്റെ വിരലും ഊന്നി .തപശക്തിയാൽ ഈ രണ്ട് മഹാ തീർത്ഥങ്ങളും ഇവിടേക്ക് പ്രവഹിച്ചു. | പുരാണ കഥകളിലെ മഹർഷിവര്യനായ കണ്വ മഹർഷി ഈ പ്രദേശത്തെത്തി തപസ്സു ചെയ്യുകയുണ്ടായി എന്ന് വിശ്വസിച്ച് വരുന്നും ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞ് അയോധ്യയിലെക്ക് മടങ്ങുന്ന ശ്രീരാമ ചന്ദ്രനെ പൂജിക്കാനായി കണ്വ മഹർഷി കാശി,രാമേശ്വരം തീർത്ഥം തന്റെ തപസ്ഥിധിയിലെയ്ക് ആവാഹിക്കാൻ താൻ ഇരുന്ന പാറയിൽ തന്റെ വിരലും ഊന്നി .തപശക്തിയാൽ ഈ രണ്ട് മഹാ തീർത്ഥങ്ങളും ഇവിടേക്ക് പ്രവഹിച്ചു.ഈ തീർത്ഥം വർഷത്തിലൊരിക്കൽ ശിവരാത്രി നാളിൽ തീർത്തക്കുന്ന എന്ന സ്ഥലത്ത് എത്തുന്നു. ഇങ്ങനെ കണ്ണവമഹർഷിയുടെ പാദ സ്പർശം ഏറ്റ ഈ സ്ഥലത്തിന് കണ്ണിപറമ്പ് എന്ന പെരുവന്നതായി ഐതിഹ്യം. സമൂതിരി രാജാവിന് മങ്കാവിൽ നിന്നും കണ്ണിപറമ്പ് ക്ഷേത്രത്തിലെത്തി തൊഴുന്നതിനായി മാങ്കാവ് മുതൽ കണ്ണിപറമ്പ് വരെ ഒരു പാത നിർമ്മിച്ചിരുന്നു. കാലപ്പഴക്കതാൽ ഈ പാതയുടെ പല ഭാഗങ്ങളും നഷ്ടപ്പെട്ടുപോയി. ഇന്ന് അതിന്റെ അവശിഷ്ടങ്ങൾ മാത്രമേ കാണാനൊള്ളു | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||