Jump to content
സഹായം

"ജി എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,626 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 41: വരി 41:
മാവുകളാൽ നിറഞ്ഞ സ്ഥലം മാവൂർ."മാ"യുടെ ഊര് മാവൂർ.എന്നിങ്ങനെ മാവൂരിന്റെ പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടി യോജപ്പിക്കുന്ന ഒരു കണ്ണിയായി നിന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നതിനാൽ ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേരുവന്നു.  
മാവുകളാൽ നിറഞ്ഞ സ്ഥലം മാവൂർ."മാ"യുടെ ഊര് മാവൂർ.എന്നിങ്ങനെ മാവൂരിന്റെ പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടി യോജപ്പിക്കുന്ന ഒരു കണ്ണിയായി നിന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നതിനാൽ ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേരുവന്നു.  


പുരാണ കഥകളിലെ മഹർഷിവര്യനായ  കണ്വ മഹർഷി ഈ പ്രദേശത്തെത്തി തപസ്സു ചെയ്യുകയുണ്ടായി എന്ന് വിശ്വസിച്ച് വരുന്നും ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞ് അയോധ്യയിലെക്ക്‌ മടങ്ങുന്ന ശ്രീരാമ ചന്ദ്രനെ പൂജിക്കാനായി കണ്വ മഹർഷി കാശി,രാമേശ്വരം തീർത്ഥം തന്റെ തപസ്ഥിധിയിലെയ്ക് ആവാഹിക്കാൻ താൻ ഇരുന്ന പാറയിൽ തന്റെ വിരലും ഊന്നി .തപശക്തിയാൽ ഈ രണ്ട് മഹാ തീർത്ഥങ്ങളും ഇവിടേക്ക് പ്രവഹിച്ചു.ഈ തീർത്ഥം വർഷത്തിലൊരിക്കൽ ശിവരാത്രി നാളിൽ തീർത്തക്കുന്ന എന്ന സ്ഥലത്ത് എത്തുന്നു. ഇങ്ങനെ കണ്ണവമഹർഷിയുടെ പാദ സ്പർശം ഏറ്റ ഈ സ്ഥലത്തിന് കണ്ണിപറമ്പ് എന്ന പെരുവന്നതായി ഐതിഹ്യം. സമൂതിരി രാജാവിന് മങ്കാവിൽ നിന്നും കണ്ണിപറമ്പ് ക്ഷേത്രത്തിലെത്തി തൊഴുന്നതിനായി മാങ്കാവ് മുതൽ കണ്ണിപറമ്പ് വരെ ഒരു പാത നിർമ്മിച്ചിരുന്നു. കാലപ്പഴക്കതാൽ ഈ പാതയുടെ പല ഭാഗങ്ങളും നഷ്ടപ്പെട്ടുപോയി. ഇന്ന് അതിന്റെ അവശിഷ്ടങ്ങൾ മാത്രമേ കാണാനൊള്ളു  
പുരാണ കഥകളിലെ മഹർഷിവര്യനായ  കണ്വ മഹർഷി ഈ പ്രദേശത്തെത്തി തപസ്സു ചെയ്യുകയുണ്ടായി എന്ന് വിശ്വസിച്ച് വരുന്നും ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞ് അയോധ്യയിലെക്ക്‌ മടങ്ങുന്ന ശ്രീരാമ ചന്ദ്രനെ പൂജിക്കാനായി കണ്വ മഹർഷി കാശി,രാമേശ്വരം തീർത്ഥം തന്റെ തപസ്ഥിധിയിലെയ്ക് ആവാഹിക്കാൻ താൻ ഇരുന്ന പാറയിൽ തന്റെ വിരലും ഊന്നി .തപശക്തിയാൽ ഈ രണ്ട് മഹാ തീർത്ഥങ്ങളും ഇവിടേക്ക് പ്രവഹിച്ചു.ഈ തീർത്ഥം വർഷത്തിലൊരിക്കൽ ശിവരാത്രി നാളിൽ തീർത്തക്കുന്ന എന്ന സ്ഥലത്ത് എത്തുന്നു. ഇങ്ങനെ കണ്ണവമഹർഷിയുടെ പാദ സ്പർശം ഏറ്റ ഈ സ്ഥലത്തിന് കണ്ണിപറമ്പ് എന്ന പെരുവന്നതായി ഐതിഹ്യം. സമൂതിരി രാജാവിന് മങ്കാവിൽ നിന്നും കണ്ണിപറമ്പ് ക്ഷേത്രത്തിലെത്തി തൊഴുന്നതിനായി മാങ്കാവ് മുതൽ കണ്ണിപറമ്പ് വരെ ഒരു പാത നിർമ്മിച്ചിരുന്നു. കാലപ്പഴക്കതാൽ ഈ പാതയുടെ പല ഭാഗങ്ങളും നഷ്ടപ്പെട്ടുപോയി. ഇന്ന് അതിന്റെ അവശിഷ്ടങ്ങൾ മാത്രമേ കാണാനൊള്ളു.
 
ധാരാളം നെൽവയലുകൾ നിറഞ്ഞ ഈ പ്രദേശത്ത് നെല്ല് കൃഷി ചെയ്തുവന്നിരുനാനു.എന്നാൽ ഇന്ന് പല വയലുകളും തരിശായി കിടക്കുന്നു.ചിലതീൽ വാഴക്കൃഷി മാത്രം നടത്തിവരുന്നു.
 
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കണ്ണിപറമ്പ്. ഉന്നതജാതിക്കാർക്ക് വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടായിരുന്നു.ഈ കാലഘട്ടത്തിലാണ് പ്രമുഖ നായർ തറവാടായ വെള്ളക്കാട് അരണപുരത്തെ രാമൻ നായർ സ്ഥലം നൽകി.1926ഒക്ടോബർ 23 ന് കണ്ണിപറമ്പിൽ ഒരു വീദ്യാലയം സ്ഥാപിച്ചു.
 
മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന  ഈ വീദ്യാലയം ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നാണ് അറിയപ്പെട്ടത്.കാര്യിട്ട് പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. യാത്രാ സൗകര്യം കുറഞ്ഞ വയൽവക്കിലായിരുന്നൂ ഈ വിദ്യാലയം ഉണ്ടായിരുന്നത്. ഓടിട്ട നാലുമുറീ കെട്ടിടമായിരുന്നു ആദ്യമുണ്ടായിരുന്നത്.കെ അച്യുതൻ നായരായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.തുടർന്ന് നാല് ക്ളാസ് മുറികൾ സ്ഥാപിക്കുകയായിരുന്നു. 1973 കാലഘട്ടത്തിൽ 300ൽ കൂടുതൽ വീദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. 1926മുതൽ 1991 വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയം 1992ൽംസ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യുണ്ടായി.
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359902" എന്ന താളിൽനിന്ന് ശേഖരിച്ചത്