Jump to content
സഹായം

"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 253: വരി 253:

*'''എൻ.സി.സി'''                                                                                                                                                                                                                                          എൻ സി സി യുടെ ഒരു യൂണിറ്റ് 2007- 2008 അധ്യയനവർഷത്തിൽ ആണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പത്തനംതിട്ട 14 കേരള ബറ്റാലിയന്റെ  കീഴിൽ പ്രവർത്തിക്കുന്ന ഇതിൽ  52 കുട്ടികൾ അംഗങ്ങളാണ്. ഹയർസെക്കൻഡറി അധ്യാപകനായ സി കെ പ്രകാശ് സാറാണ് തുടക്കം മുതൽ ചുമതല വഹിക്കുന്നത്. വിശിഷ്ട സേവനം മുൻനിർത്തി കേന്ദ്രസർക്കാർ സാറിനെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തി.          കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം നടത്തിവരുന്നു. കുട്ടികൾക്കിടയിൽ സാഹസിക മനോഭാവം, സ്വഭാവഗുണം, സഹവർത്തിത്വം, മതേതരത്വം, സന്നദ്ധ സേവന മനോഭാവം ഇവ വളർത്തി ഒരു നല്ല പൗരൻ ആക്കി മാറ്റാൻ കഴിയുന്ന രീതിയിലുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകുന്നു. ജീവിതത്തിലെ വിവിധ മേഖലകളിൽ നേതൃത്വഗുണം പ്രകടിപ്പിക്കാനും സായുധസേന ഉൾപ്പെടെ രാജ്യ സേവനത്തിന് പ്രാപ്തരാക്കാനും  ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന ദേശീയതല ക്യാമ്പുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമാണ്. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന തിനായി യാത്രകളും കാടിനെ അറിയുന്നതിനായി വനമേഖലകളിൽ ട്രാക്കിംഗ് യാത്രകളും നടത്താറുണ്ട്. വയനാട്ടിലെ ഇടക്കൽ ഗുഹ,പൊന്മുടി,ഗവി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.  വാറങ്കലിൽ വെച്ച് നടത്തിയ ഫോറസ്ട്രി ക്യാമ്പ് മികച്ചതായിരുന്നു. ഈ സ്കൂളിലെ കുട്ടികൾക്കൊപ്പം വിവിധ കോളേജ്- ഹയർസെക്കൻഡറി കുട്ടികളെ ഉൾപ്പെടുത്തി ആനുവൽ ട്രെയിനിങ് ക്യാമ്പ്,കമ്പൈൻഡ് ആനുവൽ ട്രെയിനിങ് ക്യാമ്പ് ഇവ നടത്തിവരുന്നു. ഫയറിംഗ് റേഞ്ച് നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഈ സ്കൂളിൽ ഇല്ല. സ്കൂളിലെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും ഇവരുടെ സജീവ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.

*'''എൻ എസ് എസ്'''                                                                                                                                                                                                                                    ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം. 2015 ൽ  ഇതിന്റെ ഒരു സ്വാശ്രയ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ ഇടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ  മനോഭാവം വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. തുടക്കത്തിൽ ഹയർസെക്കൻഡറി അധ്യാപകരായ ജേക്കബ് മാത്യു സാറും അതിനുശേഷം സോമശേഖരൻ പിള്ള സാറും സാരഥികളായി. ഇപ്പോൾ ഗിരീഷ് ഡി എന്ന അധ്യാപകനാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എൻ. എസ്.എസ് പദ്ധതി പതിനൊന്നാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്.ഓരോ വർഷവും ഈ ക്ലാസ്സിൽ നിന്നും അൻപത് കുട്ടികളെ തിരഞ്ഞെടുത്തു ശീലനം നൽകുന്നു.അവധിക്കാലത്ത് ഏഴുദിവസത്തെ  സഹവാസക്യാമ്പ് വർഷംതോറും നടത്താറുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സാമൂഹികരംഗത്ത് തനിമയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയത് എടുത്തുപറയേണ്ടതാണ്. ആറന്മുള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ്  ദത്തെടുത്തു ദത്തു ഗ്രാമമായി  പ്രഖ്യാപിച് വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുട്ടിക്ക് (അനുപമ സുരേന്ദ്രൻ )ഏകദേശം 10 ലക്ഷം രൂപ മുടക്കി ഈ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമ്മാണം ഏതാണ്ട് പൂർത്തിയായി വരുന്നു. വർഷംതോറും ഭവന സന്ദർശനം നടത്തി അശരണരായ വയോധികർ, കിടപ്പു രോഗികൾ എന്നിവർക്ക് സാമ്പത്തികസഹായം അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഉപജീവന പ്രവർത്തനങ്ങൾക്കുവേണ്ടി കർഷകർക്കിടയിൽ മേന്മയുള്ള പച്ചക്കറിവിത്തുകൾ എല്ലാവർഷവും നൽകുന്നു.ദത്തു ഗ്രാമത്തിലെ വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കാൻ സഹായിക്കുന്നു. സ്കൂൾ പരിസരത്തും ദത്തു ഗ്രാമത്തിലും ഉള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രങ്ങളിൽ എത്തിക്കുന്നു.ആറന്മുളഗ്രാമ പഞ്ചായത്തിന്റെ  പ്രത്യേക പദ്ധതിയായ പച്ചത്തുരുത്ത് ഈ യൂണിറ്റിന്റെ  മേൽനോട്ടത്തിൽ നടത്തിവരുന്നു.ദത്തു ഗ്രാമത്തിലെ ഏക അംഗൻവാടി ആയ മായാലുമൺ അംഗൻവാടിയിലേക്ക് ആവശ്യമായ പായ, കിടക്കവിരി എന്നിവ നൽകി.2018ലെ മഹാ പ്രളയ സമയത്ത് അരി, പലചരക്കുകൾ, വസ്ത്രം ,മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുകയുണ്ടായി. പ്രളയത്തെ തുടർന്നുണ്ടായ ശുചീകരണ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്കുവഹിച്ചു. എൻഎസ്എസ് ദിനാഘോഷത്തിന്റെ  ഭാഗമായി അട്ടത്തോട് ആദിവാസി ഊരുകളിൽ പലചരക്ക്, വസ്ത്രം എന്നിവ നൽകി. ആറന്മുള പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഫസ്റ്റ് ലൈൻ കോവിഡ സെൻന്ററുകളിൽ ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവ കുട്ടികൾ തന്നെ നിർമ്മിച്ചു നൽകി. അത് ഇപ്പോഴും തുടരുന്നു. അന്യം നിന്നു പോകുന്ന ആറന്മുള അടയ്ക്ക എന്ന കവുങ്ങിനെ സംരക്ഷിച്ചുവരുന്നു. നാട്ടുമാവ് സംരക്ഷണത്തിന്റെ  ഭാഗമായി നല്ലയിനം വിത്തുകളും തൈകളും ശേഖരിച് നട്ടുപിടിപ്പിക്കുന്നു. ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കൃഷി,ഫാം ടൂറിസം, നീർച്ചാലുകളുടെ വീണ്ടെടുക്കൽ, സംരക്ഷണം, അവയിലെ മത്സ്യവളർത്തൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു പ്രോജക്ട് ആറന്മുള പൈതൃക സമിതിയുമായി ചേർന്ന് തയ്യാറാക്കി ബഹുമാനപ്പെട്ട ആറന്മുള എംഎൽഎ വീണാ ജോർജിനും ബഹുമാനപ്പെട്ട ജില്ലാ കളക്ടർ പി ബി നൂഹി നും നൽകിയിട്ടുണ്ട്. ഒരു എൻഎസ്എസ് വോളണ്ടിയർ രണ്ടു വർഷക്കാലയളവിൽ 240 മണിക്കൂർ സാമൂഹിക സേവനം ചെയ്യേണ്ടതാണ്. ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ വോളണ്ടിയർക്ക് ഒരു സാക്ഷ്യപത്രം നല്കും. സ്ഥാപനങ്ങൾ അല്ലെങ്കിൽ സർവ്വകലാശാലകൾ  തീരുമാനിച്ച പ്രകാരം ഈ വോളണ്ടിയർക്ക് ഉന്നത പഠനത്തിനും മറ്റാനുകൂല്യങ്ങൾക്കും  മുൻഗണന ലഭിക്കും.

[[പ്രമാണം:Littlekites37002.jpg|ലഘുചിത്രം|289x289ബിന്ദു]]

വരി 273: വരി 273:
* യൂടൂബ് ചാനൽ
* യൂടൂബ് ചാനൽ
* ഷോർട്ട് ഫിലിം
* ഷോർട്ട് ഫിലിം
* അസാപ്പ്
*'''കരിയർ ഗൈഡൻസ്'''                                                                                                                                                                                                                                                            2018 ൽ  ഔപചാരികമായി  ആരംഭിച്ചു . കുട്ടികളെ  അവരുടെ  അഭിരുചിക്ക്‌  അനുസരിച്ചു ള്ള പരിശീലനം  നൽകുന്നതിന്  വേണ്ടിയും,  ആശയവിനിമയ  പാടവം (communication skill)  നേതൃത്വ പാടവം (leadership  skill)ഭരണപാടവം (management  skill) ഇവയൊക്കെ  ആർജിക്കാനുള്ള  കഴിവ്  ഉണ്ടാക്കിയെടുക്കുക  എന്നതാണ്  ഇതിന്റെ  ലക്ഷ്യം .  കരീയർഗൈഡൻസ്  സ്കൂളിൽ  സ്ഥാപിക്കുന്നതിന്റെ  ഭാഗമായി  career corner, career tops, career library എന്നിവ  സ്ഥാപിക്കുന്നു            Career  കോർണർ സ്ഥാപിക്കുന്നതിനായി  സ്കൂളിലെ  ഒരു മുറി   തെരഞ്ഞെടുത്തു .  career tops  അതിനുള്ള മാർഗനിർദേശങ്ങൾ  നൽകുന്നതിന്  ഏതെങ്കിലും  വ്യത്യസ്ത  തലങ്ങളിൽ വിജയിച്ച  പ്രഗത്ഭരെ  കൊണ്ടു ക്ലാസുകൾ  സംഘടിപ്പിക്കുന്നു. Career  library   വിപുലമാക്കാൻ  ആനുകാലിക  പ്രാധാന്യമുള്ള  യോജന  പോലു ള്ള   കരിയറുമായി  ബന്ധപ്പെട്ട  പുസ്തകങ്ങൾ വരുത്തുന്നു. കരീയർ  ഫെയർ  എക്സിബിഷനു കൾ  സംഘടിപ്പിക്കുന്നു.  കുട്ടികളുടെ  അഭിരുചി  അടിസ്ഥാനമാക്കിയുള്ള  അഭിരുചി  ടെസ്റ്റ്‌  നടത്തുന്നു.രക്ഷിതാക്കൾക്കായുള്ള  ബോധവൽക്കരണ ക്ലാസുകൾ  സംഘടിപ്പിക്കുന്നു.            കരീയർ ഗൈഡൻസ്ന്റെ  ഭാഗമായി  നമ്മുടെ സ്കൂളിൽ   പ്രധാനമായും  നടത്തിവരുന്ന  പരിപാടികളാണ് . Path finder,  sitar, focal  point  എന്നിവ. ~Path finder-സിവിൽസർവീസി  ലേക്ക്  പോകാൻ  താല്പര്യം മുള്ള  കുട്ടികളെ  കണ്ടെത്താനുള്ള  വഴികാട്ടിയാണ്. Sitar-- ഇതിലൂടെ  കുട്ടികളുടെ  കലാപരമായ  കഴിവുകൾ  കണ്ടെത്തി  അതിനെ  പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള (photography, filim  making പോലുള്ള  പരിപാടികൾ  നടത്തുന്നു. ഇതിന്റെ ഭാഗമായി  നമ്മുടെ  കുട്ടികൾ ജില്ലാതലത്തിലും    സംസ്ഥാന തലത്തിലുംവരെ  കുട്ടികൾ  പങ്കെടുത്തിട്ടുണ്ട്  . Focal point  ലൂടെ  പത്താംക്ലാസ്സു  കഴിഞ്ഞ് പ്ലസ്‌വൺ  അഡ്മിഷനു  വേണ്ടി യുള്ള   കുട്ടികളെ സഹായിക്കുന്ന  ഹെല്പ് ഡസ്കു കൾ  രൂപീകരിച്ചു. ഇതിന്റെ ഭാഗമായി  ഇ  വർഷം  enterence  നു  തയ്യാറെടുക്കുന്ന  കുട്ടികൾക്കുള്ള   മാർഗനിർദേശക  ക്ലാസ്സു കളും   കരിയർഗൈഡൻസ്  നൽകിയിരുന്നു. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്  തുടങ്ങിയ  വിഷയ  അടിസ്ഥാനത്തിലും  ക്ലാസുകൾ  നൽകുന്നു. ദിശ എക്സ്പോ  എന്ന  oപരുപാടിയിൽ  എല്ലാവർഷവും  നമ്മുടെ  സ്കൂളിൽനിന്നിന്നും   കുട്ടികളെ  പങ്കെടുപ്പിക്കാറുണ്ട്.

* '''പെൺമനസ്സ്'''
*'''പെൺമനസ്സ്'''

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 2008 ൽ പെണ്മനസ്സ് എന്ന കൂട്ടായ്മ രൂപീകരിച്ചു വിശിഷ്ട വ്യക്തികൾ ഓരോ വർഷവും ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ  വർഷംതോറും വിവിധ പരിപാടികൾ സംഘടിപ്പിച്ചു

വരി 573: വരി 574:

'''വിജയതിലകം 2021'''
കിടങ്ങന്നൂർ എസ്. വി. ജി. വി.എച്ച്.എസ്.എസ് ൽ വിജയതിലകം 2021 എന്ന പരിപാടിയോടനുബന്ധിച്ച് ഇൻസ്പെയർ അവാർഡ്, NMMS, USS സ്കോളർഷിപ്പ് എന്നിവ നേടിയ നന്ദനാ തമ്പി , റൂബൽ  ഷൈബു ഏബ്രഹാം, ഋഷികേശ് പി.എസ് , ശ്രീ പാർവ്വതി നായർ, ശബരി ജി. ദേവ് , അനഘ അജികുമാർ , അൻസു മേരി ഉമ്മൻ, ഭവ്യ ആർ ലക്ഷ്മി എന്നിവരെ അനുമോദിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ/ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യുകയും ജില്ല വിദ്യാഭ്യാസ ആഫീസർ ശ്രീമതി പ്രസീന രാജ് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ - ഓർഡിനേറ്റർ രാജേഷ് വള്ളിക്കോട്, പ്രമാടം നേതാജി സ്കൂൾ മാനേജർ ശ്രീ രാജേഷ് ആക്ലാേത്ത് , HM മായാലക്ഷ്മി, ഹയർസെക്കന്ററി അധ്യാപകരായ തോമസ് ഐപ്പ്, ജ്യോതിഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. PTA അംഗങ്ങൾ മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് രാജേഷ് ആക്ലേത്ത്  സാറിന്റെ നേതൃത്വത്തിൽ പ്രൊജക്റ്റ് അവതരണത്തിന്റെ തുടർന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും സംവാദവും നടന്നു.
[[പ്രമാണം:Lock down activities 1.jpg|ലഘുചിത്രം|249x249ബിന്ദു]]

വരി 653: വരി 651:
* ആർ എൽ വി അ‍‍ഞ്ജന ആനന്ദ്
* ആർ എൽ വി അ‍‍ഞ്ജന ആനന്ദ്
== സ്കൂൾ ഫോട്ടോസ്==
== സ്കൂൾ ഫോട്ടോസ്==
==അവലംബം==
<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 </ref>

==വഴികാട്ടി==
==വഴികാട്ടി==
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354469" എന്ന താളിൽനിന്ന് ശേഖരിച്ചത്