"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
21:38, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 121: | വരി 121: | ||
[[പ്രമാണം:Ente nadu 37002.jpg|ലഘുചിത്രം|206x206ബിന്ദു]] | [[പ്രമാണം:Ente nadu 37002.jpg|ലഘുചിത്രം|206x206ബിന്ദു]] | ||
കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറും, ആർട്ടിസ്റ്റും, ചരിത്രകാരനും, പുരാവസ്തു ഗവേഷകനുമായ ശ്രീരംഗനാഥൻ സാറിനെയും വഞ്ചിപ്പാട്ടിന്റെ കുലപതിയായ തങ്കപ്പൻ നായർ ആശാനേയും ആദരിച്ചു ആശാനോട് ഒപ്പമിരുന്ന് വഞ്ചിപ്പാട്ട് പാടി കുട്ടികൾ തയ്യാറാക്കിയ വള്ളസദ്യയും ഉണ്ണാനുള്ള ഭാഗ്യമുണ്ടായി പടയണി ആശാനായിരുന്ന പാച്ചുപിള്ള ആശാനെയും ആദരിച്ചു അധ്യാപക ദിനത്തിൽ പൂർവ അധ്യാപകരെ വീട്ടിൽചെന്ന് ആദരിക്കുകയുണ്ടായി കാലം കൈവിട്ട അനശ്വര പ്രതിഭയ്ക്ക് നമസ്കാര പൂർവ്വം സമർപ്പിക്കുന്ന ബാലഭാസ്കർ അനുസ്മരണവും, സ്മരണാഞ്ജലി യും, സംഗീതാർച്ചനയും 2018 ഒക്ടോബർ 12ന് പള്ളിക്കൂടത്തിൽ നടത്തുകയുണ്ടായി. | കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറും, ആർട്ടിസ്റ്റും, ചരിത്രകാരനും, പുരാവസ്തു ഗവേഷകനുമായ ശ്രീരംഗനാഥൻ സാറിനെയും വഞ്ചിപ്പാട്ടിന്റെ കുലപതിയായ തങ്കപ്പൻ നായർ ആശാനേയും ആദരിച്ചു ആശാനോട് ഒപ്പമിരുന്ന് വഞ്ചിപ്പാട്ട് പാടി കുട്ടികൾ തയ്യാറാക്കിയ വള്ളസദ്യയും ഉണ്ണാനുള്ള ഭാഗ്യമുണ്ടായി പടയണി ആശാനായിരുന്ന പാച്ചുപിള്ള ആശാനെയും ആദരിച്ചു അധ്യാപക ദിനത്തിൽ പൂർവ അധ്യാപകരെ വീട്ടിൽചെന്ന് ആദരിക്കുകയുണ്ടായി കാലം കൈവിട്ട അനശ്വര പ്രതിഭയ്ക്ക് നമസ്കാര പൂർവ്വം സമർപ്പിക്കുന്ന ബാലഭാസ്കർ അനുസ്മരണവും, സ്മരണാഞ്ജലി യും, സംഗീതാർച്ചനയും 2018 ഒക്ടോബർ 12ന് പള്ളിക്കൂടത്തിൽ നടത്തുകയുണ്ടായി. | ||
[[പ്രമാണം:Ente naadu 2.jpg|ലഘുചിത്രം|207x207ബിന്ദു]] | [[പ്രമാണം:Ente naadu 2.jpg|ലഘുചിത്രം|207x207ബിന്ദു]] | ||
വരി 397: | വരി 399: | ||
[[പ്രമാണം:Sportz.jpg|ലഘുചിത്രം|191x191ബിന്ദു]] | [[പ്രമാണം:Sportz.jpg|ലഘുചിത്രം|191x191ബിന്ദു]] | ||
'''Sepak Takrow''' | '''Sepak Takrow''' | ||
2018ൽ കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ സോണൽ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ല സീനിയർ ആൺകുട്ടികളുടെ സ്കൂൾ വിഭാഗത്തിൽ ഈ സ്കൂളിലെ കുട്ടികളായ അക്ഷയ് സുനിൽ, ആരോമൽ രവി, ആൽബിൻ ജോർജ്, സുധീഷ് സുരേന്ദ്രൻ എന്നിവർക്ക് വെള്ളിമെഡൽ ലഭിക്കുകയും ചെയ്തു | 2018ൽ കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ സോണൽ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ല സീനിയർ ആൺകുട്ടികളുടെ സ്കൂൾ വിഭാഗത്തിൽ ഈ സ്കൂളിലെ കുട്ടികളായ അക്ഷയ് സുനിൽ, ആരോമൽ രവി, ആൽബിൻ ജോർജ്, സുധീഷ് സുരേന്ദ്രൻ എന്നിവർക്ക് വെള്ളിമെഡൽ ലഭിക്കുകയും ചെയ്തു. | ||
2019 തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് അക്ഷയ് സുനിൽ വെങ്കല മെഡൽ കരസ്ഥമാക്കി. | 2019 തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് അക്ഷയ് സുനിൽ വെങ്കല മെഡൽ കരസ്ഥമാക്കി. |