Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വരി 91: വരി 94:

[[പ്രമാണം:High tech school 1.jpg|ലഘുചിത്രം|183x183ബിന്ദു]]
[[പ്രമാണം:High tech school 1.jpg|ലഘുചിത്രം|183x183ബിന്ദു]]

വരി 113: വരി 121:
[[പ്രമാണം:Ente nadu 37002.jpg|ലഘുചിത്രം|206x206ബിന്ദു]]
[[പ്രമാണം:Ente nadu 37002.jpg|ലഘുചിത്രം|206x206ബിന്ദു]]
കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറും,  ആർട്ടിസ്റ്റും, ചരിത്രകാരനും,  പുരാവസ്തു ഗവേഷകനുമായ ശ്രീരംഗനാഥൻ സാറിനെയും വഞ്ചിപ്പാട്ടിന്റെ  കുലപതിയായ തങ്കപ്പൻ നായർ ആശാനേയും ആദരിച്ചു ആശാനോട് ഒപ്പമിരുന്ന് വഞ്ചിപ്പാട്ട് പാടി കുട്ടികൾ തയ്യാറാക്കിയ വള്ളസദ്യയും ഉണ്ണാനുള്ള ഭാഗ്യമുണ്ടായി പടയണി ആശാനായിരുന്ന പാച്ചുപിള്ള ആശാനെയും ആദരിച്ചു അധ്യാപക ദിനത്തിൽ പൂർവ അധ്യാപകരെ വീട്ടിൽചെന്ന് ആദരിക്കുകയുണ്ടായി കാലം കൈവിട്ട അനശ്വര പ്രതിഭയ്ക്ക് നമസ്കാര പൂർവ്വം സമർപ്പിക്കുന്ന ബാലഭാസ്കർ അനുസ്മരണവും, സ്മരണാഞ്ജലി യും, സംഗീതാർച്ചനയും 2018 ഒക്ടോബർ 12ന് പള്ളിക്കൂടത്തിൽ നടത്തുകയുണ്ടായി.

[[പ്രമാണം:Ente naadu 2.jpg|ലഘുചിത്രം|207x207ബിന്ദു]]

വരി 277: വരി 291:

* '''അമ്മ രുചി'''                                                                                                                                                                                                                                                                        പിറ്റിഎ , മാതൃസംഗമം, എന്നിവരുടെ സഹകരണത്തോടെ  അമ്മ രുചി  എന്ന പരിപാടി നടത്തിപ്പോരുന്നു .ഇതിനു വേണ്ടി കുട്ടികൾ സ്ക്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം നിർമ്മിച്ച് അതിൽ നിന്നും കിട്ടുന്ന വിളവുകൾ ഉപയോഗിച്ച് വിഷ രഹിതമായ വിഭവങ്ങൾ ഒരുക്കുന്നു. കൂടാതെ സ്ക്കൂളിൽ നിന്നും കൊടുത്തു വിട്ട പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിച്ച് അതിൽ നിന്നും എടുത്ത വിളവുകൾ കുട്ടികൾ സ്കൂളിൽ എത്തിച്ച് അമ്മ രുചിക്കുള്ള ഭക്ഷണം തയ്യാറാക്കുന്നു

വരി 294: വരി 311:

[[പ്രമാണം:Butterfly park1.jpg|ലഘുചിത്രം|228x228ബിന്ദു]]
* '''ശലഭോദ്യാനം'''                                                                                                                                                                                                                                                                കണ്ണിന് കുളിർമയും മനസ്സിന് ഇമ്പവും  നൽകുന്ന ശലഭങ്ങൾ സ്കൂൾ അങ്കണത്തിൽ പാറി  നടക്കുന്നത് കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ സ്വപ്നമായിരുന്നു. ഇതിന്റെ സാക്ഷാത്കാരം എന്നപോലെ ശലഭോദ്യാനത്തിന് തുടക്കമിട്ടു.  ശലഭങ്ങൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിച്ച് മുട്ടയിടാനും ആഹാരസമ്പാദനത്തിനും പറ്റിയ ചെടികൾ വെച്ചുപിടിപ്പിച്ച് ശലഭോദ്യാനം ശലഭങ്ങളുടെ ആവാസ  കേന്ദ്രമാക്കി മാറ്റി അതിനായി കൃഷ്ണകിരീടം, പൂച്ചെടി, കിലുക്കി, ചെത്തി, നാരകം, അരളി, നമ്പ്യാർവട്ടം തുടങ്ങി ഒട്ടനേകം ചെടികൾ നട്ടു വളർത്തി അതിനോടൊപ്പം കൊച്ചു മഴ വെള്ള സംഭരണിയും തയ്യാറാക്കി.  ശലഭങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചും അവയുടെ ജീവിതചക്രം തയ്യാറാക്കിയും ശലഭോദ്യാനം കൂടുതൽ മനോഹരമാക്കി

*[[പ്രമാണം:Butterfly park1.jpg|ലഘുചിത്രം|228x228ബിന്ദു]]'''ശലഭോദ്യാനം'''                                                                                                                                                                                                                                                                കണ്ണിന് കുളിർമയും മനസ്സിന് ഇമ്പവും  നൽകുന്ന ശലഭങ്ങൾ സ്കൂൾ അങ്കണത്തിൽ പാറി  നടക്കുന്നത് കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ സ്വപ്നമായിരുന്നു. ഇതിന്റെ സാക്ഷാത്കാരം എന്നപോലെ ശലഭോദ്യാനത്തിന് തുടക്കമിട്ടു.  ശലഭങ്ങൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിച്ച് മുട്ടയിടാനും ആഹാരസമ്പാദനത്തിനും പറ്റിയ ചെടികൾ വെച്ചുപിടിപ്പിച്ച് ശലഭോദ്യാനം ശലഭങ്ങളുടെ ആവാസ  കേന്ദ്രമാക്കി മാറ്റി അതിനായി കൃഷ്ണകിരീടം, പൂച്ചെടി, കിലുക്കി, ചെത്തി, നാരകം, അരളി, നമ്പ്യാർവട്ടം തുടങ്ങി ഒട്ടനേകം ചെടികൾ നട്ടു വളർത്തി അതിനോടൊപ്പം കൊച്ചു മഴ വെള്ള സംഭരണിയും തയ്യാറാക്കി.  ശലഭങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചും അവയുടെ ജീവിതചക്രം തയ്യാറാക്കിയും ശലഭോദ്യാനം കൂടുതൽ മനോഹരമാക്കി
* നക്ഷത്ര വനം
* നക്ഷത്ര വനം
* കദളീ വനം
* കദളീ വനം
വരി 301: വരി 320:
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''  അധ്യയന വർഷം തുടങ്ങുന്ന ആദ്യ ആഴ്ചയിൽ തന്നെ ക്ലബ്ബുകൾ രൂപീകരിച്ച് സെക്രട്ടറിയെയും ജോയിന്റ്  സെക്രട്ടറിയെയും തിരഞ്ഞെടുക്കും ഓരോ മാസവും ഏതെങ്കിലുമൊരു ദിവസം എല്ലാ ക്ലബ്ബുകളും കൂടി വിഷയ ബന്ധിതമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ക്ലബ്ബുകളുടെ നേതൃത്വത്തിൽ അസംബ്ലി കളും അതോടൊപ്പം ദിനാചരണങ്ങളും നടത്തിവരുന്നു                                                                                                                                                                                                                                                    
 
'''''സയൻസ് ക്ലബ്:''''' കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു ശാസ്ത്ര ദിനാചരണങ്ങളും, സയൻസ് ക്വിസ് കളും, സ്കൂൾതല ശാസ്ത്ര മേളകളും നടത്തുന്നു. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക് സജീവമാക്കി.

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353885" എന്ന താളിൽനിന്ന് ശേഖരിച്ചത്