"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:23, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
തങ്കി സെന്റ്.ജോർജ്ജ് സ്കൂളിൽ നല്ല പാഠം പദ്ധതി യുടെ ഭാഗമായി തങ്കി ഹോളീക്രോസ്സ് ഹോസ്പിറ്റൽ സിസ്റ്റർ.മേരിജയിംസ് ദിശാബോധനം,,പ്രശ്ന പരിഹാരം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നൽകി . | തങ്കി സെന്റ്.ജോർജ്ജ് സ്കൂളിൽ നല്ല പാഠം പദ്ധതി യുടെ ഭാഗമായി തങ്കി ഹോളീക്രോസ്സ് ഹോസ്പിറ്റൽ സിസ്റ്റർ.മേരിജയിംസ് ദിശാബോധനം,,പ്രശ്ന പരിഹാരം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നൽകി . | ||
'''ആരോഗ്യ ശീലങ്ങൾ പകർന്ന് നാട്ട് വഴിയിലൂടെ ഒരു കൂട്ട ഓട്ടം''' | |||
തങ്കി സെൻറ്.ജോർജ്ജ് സ്കൂളിൽ എന്റെ ആരോഗ്യം നാടിന്റെയും എന്ന നല്ല പാഠം പദ്ധതിയുടെ ഭാഗമായി തൈക്കൽ കടക്കരപ്പള്ളി തങ്കി എന്നീ സ്ഥലങ്ങളിലൂടെ 25 കുട്ടികൾ ആരോഗ്യ ശീലങ്ങൾ എഴുതിയ ചാർട്ട് കട്ടിങ്ങുകൾ ധരിച്ചാണീ പ്രവർത്തനം നടത്തിയത് | |||
ഹെഡ്മിസ്ട്രസ്സ് ടി.എം ആനിമോൾ ഫ്ലാഗ് ഓഫ് ചെയ്തു അദ്ധ്യാപകരായ ജൂഡ്സൻ ,ജറോo ജോസ് , ജാൻസി ,നല്ല പാഠം കോ ഡിനേറ്റർ മാരായ സനിൽ ആൻറണി ജോസ് സേവ്യർ നേതൃത്വം നൽകി |