Jump to content
സഹായം

"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അംഗീകാരങ്ങൾ
(താൾ സൃഷ്ടിച്ചു)
 
(അംഗീകാരങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== സ്കൂൾ ശാസ്ത്രമേള ==
== 2017-2018 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ മെറ്റൽ ഷീറ്റ് വർക്സ് മത്സരയിനത്തിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം ആദിത്യൻ വി എസ് എന്ന വിദ്യാർഥി കരസ്ഥമാക്കി. ==
== LSS / USS സ്കോളർഷിപ്പുകൾ  ==
കഴിഞ്ഞ അധ്യയന വർഷങ്ങളിലെല്ലാം  LSS / USS സ്കോളർഷിപ്പ് പരീക്ഷകളിൽ ഒട്ടേറെ വിദ്യാർഥികൾക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.2019 -20 അധ്യയന വർഷത്തിൽ 6 വിദ്യാർഥികൾക്ക് LSS ഉം 2 വിദ്യാർഥികൾക്ക് USS ഉം നേടാൻ സാധിച്ചു. മാത്രമല്ല, USS  പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികളിൽ GIFTED സ്റ്റുഡന്റസ് ആയും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളെ തിരഞ്ഞെടുക്കപ്പെടാറുണ്ട്‌ .
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353152" എന്ന താളിൽനിന്ന് ശേഖരിച്ചത്